Grihalakshmi Magazine - July 16, 2021Add to Favorites

Grihalakshmi Magazine - July 16, 2021Add to Favorites

Go Unlimited with Magzter GOLD

Read Grihalakshmi along with 8,500+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99 $49.99

$4/month

Save 50% Hurry, Offer Ends in 12 Days
(OR)

Subscribe only to Grihalakshmi

1 Year $7.99

Save 69%

Buy this issue $0.99

Gift Grihalakshmi

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

The Complete Women's Magazine from Mathrubhumi. Digital Issue, Cover: Rima Kallingal, Cookery, Fashion, Working Women, Life Style, Cinema, Pachakam, Travel, Novel, Anubhavam etc.

എന്റെ ലോകം എന്റെ ശരി

“എന്നെ തകർത്തതെന്തോ അതിനെ ഞാൻ വലിച്ചെറിഞ്ഞു. ജീവിതത്തെക്കാൾ മനോഹരമായതായി മറ്റൊന്നുമില്ലെന്ന് തിരിച്ചറിഞ്ഞത് അപ്പോഴാണ്.” യോജിക്കാൻ കഴിയാത്ത ദാമ്പത്യത്തിൽ നിന്നും ധൈര്യപൂർവം ഇറങ്ങിപ്പോന്നതിനെപ്പറ്റി എഴുത്തുകാരി എം.ജി.മല്ലിക

എന്റെ ലോകം എന്റെ ശരി

1 min

പകയിൽ പൊലിഞ്ഞ ജീവിതം

നിയന്ത്രിച്ചും ഭീഷണിപ്പെടുത്തിയും ജീവിതത്തിന്റെ വേലി കെട്ടുന്നവരെ അകറ്റിനിർത്താനുള്ള ധൈര്യം മക്കൾക്ക് നൽകണം. പ്രണയം നിരസിച്ചതിൻറെ പേരിൽ സഹപാഠികുത്തിക്കൊലപ്പെടുത്തിയ ദൃശ്യയുടെ അച്ഛൻ ബാലചന്ദ്രൻ പങ്കുവെച്ച കുറിപ്പ് ---

പകയിൽ പൊലിഞ്ഞ ജീവിതം

1 min

എന്റെ മാളു ഒരു പാഠമാകണം

കളിച്ചും ചിരിച്ചും ജീവിതത്തെ ആഘോഷമാക്കിയ വിസ്മയയുടെ ജീവിതത്തിൽ സംഭവിച്ചതിനെ കുറിച്ച് സഹോദരൻ വിജിത്ത് എഴുതുന്നു...

എന്റെ മാളു ഒരു പാഠമാകണം

1 min

തന്റേടമാണ് ശരി

“സ്ത്രീയെ സ്വന്തം കാലിൽ നിൽക്കാൻ അനുവദിക്കു. അവർ ഇതിൽ നിന്നെല്ലാം കുതറിമാറും." അതിക്രമങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ ഉറച്ച നിലപാടുകളിലൂടെ സമൂഹത്തിൻറ മുൻവിധികളെ തിരുത്തുകയാണ് റിമ കല്ലിങ്കൽ

തന്റേടമാണ് ശരി

1 min

കൂടുതൽ പലിശ നേടാൻ മുതിർന്നവർക്ക് 3 സുരക്ഷിത പദ്ധതികൾ

മുതിർന്ന പൗരന്മാർക്ക് സ്ഥിരവരുമാനത്തിന് ആശ്രയിക്കാവുന്ന സുരക്ഷിത നിക്ഷേപ പദ്ധതികളാണ് സീനിയർ സിറ്റിസൺ സേവിങ്സ്ലീം, പ്രധാൻ മന്ത്രി വയ വന്ദന യോജന, ആർ.ബി.ഐ ഫ്ളോട്ടിങ് റേറ്റ് സേവിങ് ബോണ്ട് എന്നിവ.

കൂടുതൽ പലിശ നേടാൻ മുതിർന്നവർക്ക് 3 സുരക്ഷിത പദ്ധതികൾ

1 min

#DON'T BE SILENT-ഇറങ്ങിപ്പോരാം ധൈര്യത്തോടെ

ബന്ധങ്ങൾക്കിടയിലെ മാനസിക-ശാരീരിക ആക്രമണങ്ങൾക്ക് മുന്നിൽ പതറാതെ നിൽക്കാനുള്ള മനസ്സാണ് പ്രധാനം. ആക്രമണം നേരിടുന്നവർക്ക് കൈത്താങ്ങും ധൈര്യവുമേകുന്ന സംവിധാനങ്ങളെക്കുറിച്ച് വനിതാശിശുവികസന വകുപ്പ് ഡയറക്ടർ ടി.വി.അനുപമ ഐ.എ.എസ്

#DON'T BE SILENT-ഇറങ്ങിപ്പോരാം ധൈര്യത്തോടെ

1 min

നിയമങ്ങൾ കൂടെ

സ്ത്രീസുരക്ഷാ നിയമങ്ങൾ ഏറെയുണ്ട്. അവയെപ്പറ്റിയുള്ള പൊതുസമൂഹത്തിൻറ അജ്ഞതയാണ് അതിക്രമങ്ങൾ പെരുകുന്നതിൻറെ പ്രധാന കാരണം

നിയമങ്ങൾ കൂടെ

1 min

എൻ പ്രാണനിലുണരും ഗാനം

തന്റെ ഈണങ്ങൾക്കൊത്ത് എത്രയോ ഭാവഗീതങ്ങൾ രചിച്ച എസ്. രമേശൻ നായരുടെ മരിക്കാത്ത ഓർമകൂടിയാണ് ഔസേപ്പച്ചന് ആ വിരഹഗീതം.അനിയത്തിപ്രാവ് എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനുവേണ്ടി യേശുദാസും ചിത്രയും ഹൃദയസ്പർശിയായി പാടിയ പാട്ട്. ഓ പ്രിയേ എന്ന ഗാനവും അതിന്റെ പിന്നിലെ നനവൂറുന്ന ഓർമകളുമായി ഔസേപ്പച്ചൻ.

എൻ പ്രാണനിലുണരും ഗാനം

1 min

ചെറുപ്പമാവട്ടെ ചർമം

മുഖത്തും കഴുത്തിലുമാണ് അൾതെറാപ്പി കൂടുതലായി ചെയ്യാറുള്ളതെങ്കിലും പുരികങ്ങളിലും കീഴ്ത്താടിയി ലും മാറിടഭാഗത്തും അൾതെറാപ്പി ഫലപ്രദമാണ്. പെട്ടെന്ന് സുഖപ്രാപ്തി കൈവരിക്കാം. ചെലവും കുറവാണ്.

ചെറുപ്പമാവട്ടെ ചർമം

1 min

ആദാമിന്റെ അത്ഭുതം

അനീസിൻറ അടുക്കളയിലെത്തിയാൽ ഏത് വിദേശി വിഭവവും തനിനാടനാകും, ആദാമിൻറ കടയിലെ അത്ഭുത രുചികളുടെ വിശേഷങ്ങൾ..

ആദാമിന്റെ അത്ഭുതം

1 min

പെൻസിലും റബ്ബറും!

Little Champs

പെൻസിലും റബ്ബറും!

1 min

മനസ്സ് നിറയ്ക്കുന്ന മനാസ്

ലോകപൈതൃകവനമെന്ന പേരിൽ പ്രശസ്തമായ ആസാമിലെ മനാസ് നാഷണൽ പാർക്കിലെ കാഴ് കൾ കണ്ടും ആനപ്പുറത്തേറിയും ഒരു യാത്ര

മനസ്സ് നിറയ്ക്കുന്ന മനാസ്

1 min

Vedika from Surat

ഗുജറാത്തിൽനിന്ന് സിനിമ സ്വപ്നം കണ്ട് കേരളത്തിലെത്തിയ പെൺകുട്ടി, മലയാളിയുടെ പ്രിയപ്പെട്ട വില്ലത്തിയായ കഥ

Vedika from Surat

1 min

ആനി എന്ന അപ്പ...

ഒരു കുഞ്ഞ് ജനിച്ച് ആറുമാസം കഴിഞ്ഞതോടെ ജീവിതയാത്രയിൽ അപ്രതീക്ഷിതമായി ഒറ്റപ്പെട്ടൊരാൾ. പക്ഷേ അവിടെ നിന്ന് ജീവിക്കാൻ തന്നെ തീരുമാനിച്ചു. കേരളത്തിൻറെ അഭിമാനമായി മാറിയ പോലീസ് ഓഫീസർ ആനിശിവയുടെ അനുഭവങ്ങൾ

ആനി എന്ന അപ്പ...

1 min

Read all stories from Grihalakshmi

Grihalakshmi Magazine Description:

PublisherThe Mathrubhumi Ptg & Pub Co

CategoryWomen's Interest

LanguageMalayalam

FrequencyFortnightly

An exclusive magazine for the women of Kerala, Grihalakshmi, was launched in the year 1979. And it was an initial success. Still, it's a comprehensive magazine covering almost all aspect of feminine psyche.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only
MAGZTER IN THE PRESS:View All