Grihalakshmi Magazine - April 01, 2021Add to Favorites

Grihalakshmi Magazine - April 01, 2021Add to Favorites

Go Unlimited with Magzter GOLD

Read Grihalakshmi along with 8,500+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99

$8/month

(OR)

Subscribe only to Grihalakshmi

1 Year$25.74 $5.99

Save 77% Mothers Day Sale!. ends on May 13, 2024

Buy this issue $0.99

Gift Grihalakshmi

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

The Complete Women's Magazine from Mathrubhumi. Digital Issue, Cover: Kunchako Boban, Cookery, Fashion, Working Women, Life Style, Cinema, Pachakam, Travel, Novel, Anubhavam etc.

ഇസയുടെ അപ്പച്ചൻ സ്വന്തം ചാക്കോച്ചൻ

“ദിവസം കഴിയുംതോറും ഇസഹാക്ക് കൂടുതൽ കുറുമ്പനായി മാറുകയാണ്. ഏതൊരു അപ്പനെയുംപോലെ, കൺമുൻപിലെ മകൻറ വളർച്ച ഞാനും നോക്കിക്കാണുന്നു, ആസ്വദിക്കുന്നു. വേഗത്തിൽ കാര്യങ്ങൾ മനസ്സിലാക്കാനുള്ള അവൻറെ കഴിവ് കൗതുകത്തോടെ വീക്ഷിക്കുന്നു. ഈ പ്രായത്തിൽ ഇവൻ ഇത്രയ്ക്കായോ എന്നു തോന്നിപ്പിക്കുന്ന ചില നമ്പറുകളും പുറത്തെടുക്കുന്നുണ്ട്. പ്രിയയെ അത്യാവശ്യത്തിന് പഞ്ഞിക്കിടാൻ തുടങ്ങി, ഭാര്യയെ ഇസ ചുറ്റിക്കുന്നത് കണ്ടിരിക്കുക എന്നതാണ് ഇപ്പോഴത്തെ പ്രധാന ഹോബി.”

ഇസയുടെ അപ്പച്ചൻ സ്വന്തം ചാക്കോച്ചൻ

1 min

കണ്ണാ നിൻ നടയിൽ

കോവിഡ് അടിച്ചേല്പിച്ച അടച്ചിരുപ്പിൻറ ആകുലതകളിൽ നിന്ന് പതിയെ ഉണരുകയാണ് ഗുരുവായൂർ. ആ തിരുസന്നിധിയിലൂടെ വിഷുക്കാലത്ത് ഒരു ചെറുപ്രദക്ഷിണം

കണ്ണാ നിൻ നടയിൽ

1 min

വേദനകളിൽനിന്ന് ഉയിർപ്പിന്റെ ഈസ്റ്റർ

കോവിഡ് പടർത്തി എന്ന ആരോപണത്തിൽ സൈബർ ആക്രമണത്തിനിരയായ കോട്ടയം സ്വദേശി റോബിനും ഭാര്യ റീനയും ആ ദുരിതകാലം ഓർത്തെടുക്കുന്നു

വേദനകളിൽനിന്ന് ഉയിർപ്പിന്റെ ഈസ്റ്റർ

1 min

എൻ സ്വരം പൂവിടും ഗാനമേ

പാട്ടെഴുത്തിൻറെ അമ്പതാണ്ടുകൾ പൂർത്തിയാക്കിയ ബിച്ചു തിരുമലയുടെ സംഗീതജീവിതത്തിലൂടെ

എൻ സ്വരം പൂവിടും ഗാനമേ

1 min

കൺ തുറന്നു വിഷു പുലരി

നിലാവെട്ടം

കൺ തുറന്നു വിഷു പുലരി

1 min

രക്തത്തിലലിഞ്ഞ സംഗീതം

കാതോരം

രക്തത്തിലലിഞ്ഞ സംഗീതം

1 min

വെള്ളാരംകണ്ണുള്ള കുഞ്ഞാത്തോല്

രണ്ട് സിനിമകളിലേ അഭിനയിച്ചിട്ടുള്ളൂ ചഞ്ചൽ. എങ്കിലും മലയാളികളുടെ മനസ്സിൽ ഈ കൊച്ചിക്കാരിയുണ്ട്

വെള്ളാരംകണ്ണുള്ള കുഞ്ഞാത്തോല്

1 min

Beat the Heat

ചൂടുകാലത്ത് നിർജലീകരണവും തളർച്ചയും തടയാനും ആരോഗ്യം സംരക്ഷിക്കാനും ഈ മുൻകരുതലുകളെടുക്കാം

Beat the Heat

1 min

ഒരൊന്നാന്തരം പ്രണയകഥ

പൊക്കക്കുറവുള്ള രണ്ടുപേരുടെ ആകാശപ്പൊക്കമുള്ള പ്രണയം. നിഖിലും പ്രഗ്നയും ജീവിതത്തെ ആഘോഷമാക്കുകയാണ്...

ഒരൊന്നാന്തരം പ്രണയകഥ

1 min

നന്ദാദേവിയിൽ നഷ്ടമായത്

പർവതാരോഹകരുടെയും യാത്രികരുടെയും സ്വപ്നഭൂമിയായ നന്ദാദേവിയിൽനിന്ന് ഒരു അപൂർവ ജീവിതകഥ

നന്ദാദേവിയിൽ നഷ്ടമായത്

1 min

Just Chill

പൊള്ളുംവേനലിൽ ഉള്ളം തണുപ്പിക്കാൻ ഓരോ ഗ്ലാസ് ജ്യൂസ് ആയാലോ?

Just Chill

1 min

നാഗർഹോളയിലെ വനകൗതുകങ്ങൾ

തിരക്കും കുതൂഹലതരളവുമായി ഏതെല്ലാമോ സരണികളിലേക്ക് കുതിച്ചൊഴുകിയ ജീവിതം എത്ര പെട്ടെന്നാണ് ജഡനിശ്ശബ്ദതയിലേക്ക് നിപതിച്ചു പോയത്? ഒഴുക്ക് നിലച്ച ജലാശയം പോലെയോ കൈവഴികൾ വറ്റിവരണ്ട് നദിപോലെയോ നിശ്ചലവും മൃതതുല്യവുമായത്? യാത്രകളൊക്കെയും ഭാവനാ ലോകത്താതുങ്ങിപ്പോയ കാലമായിരുന്നു കഴിഞ്ഞു പോയത്.

നാഗർഹോളയിലെ വനകൗതുകങ്ങൾ

1 min

Read all stories from Grihalakshmi

Grihalakshmi Magazine Description:

PublisherThe Mathrubhumi Ptg & Pub Co

CategoryWomen's Interest

LanguageMalayalam

FrequencyFortnightly

An exclusive magazine for the women of Kerala, Grihalakshmi, was launched in the year 1979. And it was an initial success. Still, it's a comprehensive magazine covering almost all aspect of feminine psyche.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only
MAGZTER IN THE PRESS:View All