Grihalakshmi Magazine - March 16, 2021Add to Favorites

Grihalakshmi Magazine - March 16, 2021Add to Favorites

Go Unlimited with Magzter GOLD

Read Grihalakshmi along with 8,500+ other magazines & newspapers with just one subscription  View catalog

1 Month $9.99

1 Year$99.99

$8/month

(OR)

Subscribe only to Grihalakshmi

1 Year $7.99

Save 69%

Buy this issue $0.99

Gift Grihalakshmi

7-Day No Questions Asked Refund7-Day No Questions
Asked Refund Policy

 ⓘ

Digital Subscription.Instant Access.

Digital Subscription
Instant Access

Verified Secure Payment

Verified Secure
Payment

In this issue

The Complete Women's Magazine from Mathrubhumi. Digital Issue, Cover: Anju Kurian & Baburaj (2 Volume), Cookery, Fashion, Working Women, Life Style, Cinema, Pachakam, Travel, Novel, Anubhavam etc.

വിവാഹതരബന്ധം സങ്കൽപ്പവും യാഥാർഥ്യവും

വിവാഹേതരബന്ധങ്ങൾ കുടുംബത്തിലും സമൂഹത്തിലും സൃഷ്ടിക്കുന്ന പ്രതിസന്ധികൾ വലുതാണ്

വിവാഹതരബന്ധം സങ്കൽപ്പവും യാഥാർഥ്യവും

1 min

പാട്ടിന്റെ ചക്രവർത്തി

സിനിമാപ്പാട്ടുകൾക്കൊപ്പം ഒരു ചക്രവർത്തിയുടെ പേര് എഴുതിച്ചേർക്കപ്പെട്ട കാലം മലയാളസിനിമയ്ക്ക് ഉണ്ടായിരുന്നു. മനോഹരമായ ഒട്ടേറെ ഗാനങ്ങൾ, തിരക്കഥകൾ... ഷിബു ചക്രവർത്തി എന്ന പേര് മലയാളികളുടെ മനസ്സിൽ പലവിധത്തിൽ പതിഞ്ഞു...

പാട്ടിന്റെ ചക്രവർത്തി

1 min

മിസ് കേരള ഡോക്ടറാണ്

മിസ് കേരള മത്സരത്തിൽ വിജയിയായ എറിൻ ലിസ് ജോൺ സ്വപ്നങ്ങൾ പങ്കുവെക്കുന്നു

മിസ് കേരള ഡോക്ടറാണ്

1 min

പുരികത്തിലെ താരനകറ്റാം

ചർമം വരളുന്ന താരനുണ്ടാക്കും. കിടക്കുന്നതിനുമുമ്പ് അല്പം പെട്രോളിയം ജെല്ലി കൺപീലിത്തടങ്ങളിലും പുരികത്തിലും പുരട്ടി മസാജ് ചെയ്യാം

പുരികത്തിലെ താരനകറ്റാം

1 min

രക്തത്തിലലിഞ്ഞ സംഗീതം

കാതോരം

രക്തത്തിലലിഞ്ഞ സംഗീതം

1 min

റേഷൻ കുരുക്കഴിച്ച കംപ്യൂട്ടർ ബുദ്ധി

ബി.പി.എൽ പട്ടികയിൽ കയറിക്കൂടി അനർഹമായി റേഷൻ സാധനങ്ങൾ വാങ്ങുന്ന ധാരാളം പേരുണ്ടായിരുന്നു നമ്മുടെ നാട്ടിൽ. അവരെ കണ്ടെത്താൻ പൊതുവിതരണ വകുപ്പിനെ സഹായിച്ചത് അജു സൈഗർ എന്ന ചെറുപ്പക്കാരിയാണ്

റേഷൻ കുരുക്കഴിച്ച കംപ്യൂട്ടർ ബുദ്ധി

1 min

നികുതിയിളവിന് നിക്ഷേപത്തിന്റെ മികച്ച വഴി

എസ്.ഐ.പിയായി ടാക്സ് സേവിങ് ഫണ്ടിൽ നിക്ഷേപിച്ചാൽ നികുതിയിളവിനോടൊപ്പം വലിയ തുക സമാഹരിക്കുകയും ചെയ്യാം

നികുതിയിളവിന് നിക്ഷേപത്തിന്റെ മികച്ച വഴി

1 min

ദേവലോകത്തെ നായിക

"മേപ്പടിയാനി'ലെ നായിക അഞ്ജു കുര്യൻ. ഉരുളയ്ക്കുപ്പേരിപോലെ ഉത്തരം പറയുന്ന കോട്ടയംകാരി

ദേവലോകത്തെ നായിക

1 min

ഗുട്ടാപ്പുസാലുവിന്റെ കുശ്മാണ്ഡരസായനം

കുശ്മാണ്ഡരസായനത്തിനും ഗുട്ടാപ്പുസാലു എന്ന വേറിട്ട ആഭരണത്തിനും വേണ്ടി വാശിപിടിച്ച കുട്ടിക്കാലം ഓർക്കുന്നു എഴുത്തുകാരി ഇന്ദു മേനോൻ

ഗുട്ടാപ്പുസാലുവിന്റെ കുശ്മാണ്ഡരസായനം

1 min

അനന്തരുചികളുമായി തിരുവനന്തപുരം

വർഷം മുഴുവൻ സദ്യയും ബാഹുബലി ചിക്കനും വിളമ്പുന്ന തലസ്ഥാനത്തിലൂടെ

അനന്തരുചികളുമായി തിരുവനന്തപുരം

1 min

കൊല്ലം മുഴുവൻ മീനും മട്ടനും

മത്സ്യവും മാംസവും ഒപ്പം തനിനാടൻ വിഭവങ്ങളും... കൊല്ലത്തുകാരുടെ ഇഷ്ടങ്ങൾ ഇങ്ങനെ പോവുന്നു

കൊല്ലം മുഴുവൻ മീനും മട്ടനും

1 min

രുചിയുടെ അയ്യരുകളി

വള്ളസദ്യയുടെ നാടായ പത്തനംതിട്ട വേറിട്ട രുചികളുടെ കലവറകൂടിയാണ്..

രുചിയുടെ അയ്യരുകളി

1 min

തൃശ്ശൂര് ഒരു സംഭവമാണ് ട്ടാ

ഉപ്പുമീനും പാലടയും വള്ളക്കറിയുമുൾപ്പെടെ വിഭവങ്ങളുടെ വ്യത്യസ്തതയാണ് തൃശ്ശൂരിന്റെ ഹൈലൈറ്റ്

തൃശ്ശൂര് ഒരു സംഭവമാണ് ട്ടാ

1 min

രുചിയുടെ

ലോക്ക് ഡൗൺ കാലത്ത് ആളുകൾ ഏറ്റവും കൂടുതൽ കണ്ട ഫുഡ് വ്ളോഗുകളിലൊന്നാണ് ലോകപ്രശസ്ത ഷഫ് സുരേഷ് പിള്ളയുടേത്

രുചിയുടെ

1 min

Read all stories from Grihalakshmi

Grihalakshmi Magazine Description:

PublisherThe Mathrubhumi Ptg & Pub Co

CategoryWomen's Interest

LanguageMalayalam

FrequencyFortnightly

An exclusive magazine for the women of Kerala, Grihalakshmi, was launched in the year 1979. And it was an initial success. Still, it's a comprehensive magazine covering almost all aspect of feminine psyche.

  • cancel anytimeCancel Anytime [ No Commitments ]
  • digital onlyDigital Only
MAGZTER IN THE PRESS:View All