Try GOLD - Free
Chandrika Weekly Magazine - 2024 November 21
Chandrika Weekly Description:
Publisher: Muslim-Printing-and-Publishing-Co.-Ltd.
Category: Art
Language: Malayalam
Frequency: Weekly
A weekly magazine containing novels, stories, poems and articles on sociopolitical, art, culture
In this issue
ഇന്ത്യന്‍ മഹാസമുദ്രത്തിലൂടെ വ്യാപിച്ച മനുഷ്യന്റെ ചരിത്രവഴികളിലേക്ക് സഞ്ചരിച്ച് പുതിയ കണ്ടെത്തലുകള്‍ നടത്തിക്കൊണ്ടിരിക്കുന്ന യുവചരിത്രകാരനാണ് മലപ്പുറം പെരിന്തല്‍മണ്ണ സ്വദേശിയായ മഹ്മൂദ് കൂരിയ. ഹ്യൂമാനിറ്റീസ് ആന്‍ഡ് സോഷ്യല്‍ സയന്‍സ് വിഭാഗത്തിലെ സംഭാവന പരിഗണിച്ച് 2024ലെ ഇന്‍ഫോസിസ് അവാര്‍ഡ് മുപ്പത്താറുകാരനായ ഈ പ്രതിഭയെ തേടിയെത്തി. ആധുനിക പൂര്‍വകാലത്തെയും ആധുനികഘട്ടത്തിലെയും മാരിടൈം ഇസ്‌ലാമിന്റെ വ്യാപനത്തെ സംബന്ധിക്കുന്ന പഠനമാണ് കൂരിയയുടെ പ്രധാനമേഖല. നിരവധി ഗവേഷണപ്രബന്ധങ്ങളും പുസ്തകങ്ങളും പ്രസിദ്ധപ്പെടുത്തിയ മഹ്മൂദ് കൂരിയ നിലവില്‍ സ്‌കോട്‌ലാന്റില്‍ എഡിന്‍ബര്‍ഗ് സര്‍വകലാശാലയിലെ ചരിത്രവിഭാഗം അധ്യാപകനാണ്. പഴയതും പുതിയതുമായ പഠനമേഖലയെക്കുറിച്ച് അദ്ദേഹം വിശദമായി സംസാരിക്കുന്നു.
Recent issues
2026 February 21
2026 January 31
2026 January 24
2026 January 17
2026 January 10
2026 January 3
2025 December 27
2025 December 20
2025 December 13
2025 December 6
2025 November 29
2025 November 22
2025 November 15
2025 Onappathippu
2025 November 8
2025 November 1
2025 October 25
2025 October 18
2025 October 11
2025 October 4
2025 September 27
2025 September 20
August 28, 2025
2024 August 16
2025 August 9
2025 August 2
2025 July 26
2025 July 19
2025 July 12
2025 July 5