Manorama Weekly Magazine - September 04, 2021
Manorama Weekly Magazine - September 04, 2021
Go Unlimited with Magzter GOLD
Read Manorama Weekly along with 8,500+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99
$8/month
Subscribe only to Manorama Weekly
1 Year $4.99
Buy this issue $0.99
In this issue
Weekly will feature special columns including 'Shubhachinthakal', 'Kadhakoottu', a column by Thomas Jacob
കുടുംബശ്രീക്ക് വീണ്ടും സ്ത്രീ നേതൃത്വം
ഒരിടവേളയ്ക്കു ശേഷം കുടുംബശ്രീയുടെ തലപ്പത്ത് എത്തുന്ന വനിതാ ഐഎഎസ് ഓഫിസറാണ് പി.ഐ. ശ്രീവിദ്യ. കേരളത്തോട് അതിർത്തി പങ്കിടുന്ന, പ്രകൃതി ഭംഗിയിലും ജീവിത രീതിയിലും ഭാഷയിലുമെല്ലാം നമ്മോട് ഏറെ സാമ്യം പുലർത്തുന്ന, കർണാടകയിലെ കുടക് ജില്ലാ കലക്ടറായിരുന്നു ശ്രീവിദ്യ.
1 min
കപ്പൽ പോലൊരു വളളം
ശൂന്യവേള
1 min
ഇത് രാഷ്ട്രീയ കുടുംബം
ഹൈസ്കൂളിൽ പഠിക്കുന്ന കാലത്താണ് രാഷ്ട്രീയത്തിലെത്തുന്നത്. പിന്നീട് എംജി കോളജ്, യൂണിവേഴ്സിറ്റി കോളജ്, ലോ കോളജ് തുടങ്ങി പഠിച്ച എല്ലാ കോളജുകളിലും സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി. ഒട്ടേറെ സമരങ്ങൾക്ക് നേതൃത്വം കൊടുത്തു.
1 min
കോവിഡ്കാലത്ത് കുട്ടികൾക്കു കരുതൽ
ആവശ്യത്തിനു വിശ്രമവും പോഷകാഹാരവും ഉറക്കവും അവർക്ക് ഈ അവസ്ഥയിൽ നൽകണം
1 min
നല്ല ആരോഗ്യത്തിന് ചില ഭക്ഷണശീലങ്ങൾ
ആരോഗ്യം സംരക്ഷിക്കാൻ വേണ്ടി നാം കഴിക്കുന്ന ഭക്ഷണം അമിതമായാൽ അനാരോഗ്യത്തിനിടയാക്കുമെന്ന് ഒരു ചൊല്ലുണ്ട്. എന്തൊക്കെ, ആരൊക്കെ, എങ്ങനെയൊക്കി, എത്രത്തോളം കഴിക്കാമെന്ന് അറിഞ്ഞിരിക്കണം. കാരറ്റ്, കാബേജ് എന്നിവ കൊണ്ടുള്ള ചില വിഭവങ്ങൾ.
1 min
മലാല വീണ്ടും മുഴങ്ങുന്നു
ഷീ പോസിറ്റീവ്
1 min
കൊബായാഷി മാസ്റ്റർ
ബോൺസായി
1 min
എഡിറ്റർ ഇല്ലാത്ത യുട്യൂബ് ചാനലുകൾ
മൂന്നാം കണ്ണ്
1 min
Manorama Weekly Magazine Description:
Publisher: Malayala Manorama
Category: Entertainment
Language: Malayalam
Frequency: Weekly
E weekly is the online edition of the Manorma weekly which is the largest circulated Weekly magazine in India. Manorama weekly is a household name and it is Kerala's best family entertainment magazine. Serialized novels, Cartoons, Jokes, Utility columns and stories comprise the content mix of the magazine. It is a companion of teenagers and entertain the readers with interesting stories. Subscribe to the Digital edition of Weekly @ $4.99 for one year.
- Cancel Anytime [ No Commitments ]
- Digital Only