Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$NaN
 
$NaN/Year

Hurry, Limited Period Offer!

0

Hours

0

minutes

0

seconds

.

Pravasi Risala Magazine - March 2021

filled-star
Pravasi Risala
From Choose Date
To Choose Date

Pravasi Risala Description:

മലയാളിയുടെ ആഗോള പ്രവാസം, യുവജനത, അവരിലെ സാസ്കാരിക സംഘബോധം എന്നിവ മുഖ്യ പ്രമേയമാക്കി 2009 മുതൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് പ്രവാസി രിസാല. പ്രവാസി യുവതയ്ക്ക് വേണ്ടി 1993 മുതൽ പ്രവർത്തന രംഗത്തുള്ള രിസാല സ്റ്റഡി സർക്കിളിന്റെ മുഖപത്രം. എസ്എസ് എഫ് പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക് പബ്ലിഷിങ് ബ്യുറോയാണ് പ്രസാധകർ. കുടുംബം, കുട്ടികൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തര്‍ദേശീയം തുടങ്ങി ഉള്ളടക്ക വൈവിധ്യങ്ങളും മാനവികവും സാമൂഹികവുമായ സമീപനങ്ങളും പ്രവാസി രിസാലയെ വ്യതിരിക്തമാക്കുന്നു. കെട്ടിലും മട്ടിലും രൂപകല്പനയിലും എന്ന പോലെ മതം, സമൂഹം, സംസ്കാരം, പ്രാവസം, ചരിത്രം, ശാസ്ത്രം, പ്രസ്ഥാനികം, ആനുകാലികം തുടങ്ങി വായനക്കാർ തേടുന്ന മേഖലകളിലെല്ലാം ആധികാരിക വായന സമ്മാനിക്കുന്നു പ്രവാസി രിസാല.

E-mail: editor@pravasirisala.com

In this issue

പ്രവാസി സംഘടകളുടെ പ്രശ്നം (പ്രവാസി പ്രശ്നങ്ങൾ പ്രശ്നങ്ങളായി തുടരുന്നിടത്ത് സംഘടനകൾ ചെയ്യേണ്ടിയിരുന്നത്)
വായനയും പരസ്യവും (വായന പ്രതിരോധമാകുകയും പരസ്യം സാഹിത്യമാകുകയും ചെയ്യുന്നതിനെ പറ്റി)
രാഷ്ട്രീയമെന്ന വാക്കും മിച്ചമൂല്യവും (അധികാര ഘടനയോട് എൻഗേജ്‌ ചെയ്യാൻ സ്വീകരിക്കുന്ന ഭാഷയാണ് രാഷ്ട്രീയം)
മനുഷ്യൻ ഡിജിറ്റൽ അന്തേവാസി (യന്ത്രവത്കരണം മനുഷ്യനെ മേയ്ക്കുന്നിടത്തെ ജാഗ്രത)
'ഹിസ്റ്ററിയ', 'ടെർമിനോളജ്'* (രണ്ട് പുതിയ പംക്തികൾ )
റജബ്, ശഅബാൻ; പൂവും കായും (പുണ്യമാസത്തെ സ്വീകരിക്കാനുള്ള തയാറെടുപ്പ്)
കലയുടെ മതം, ആത്മീയത (കാല പ്രവാഹത്തിലെ കലയും മതാത്മകതയും)
ഉറക്ക ചിന്തകൾ (ഉറക്കമെന്ന അനുഗ്രഹവും വിസ്മയവും)
ഉർദു ഭാഷയുടെ ഉന്മാദം (ഉർദുവിന്റെ സാംസ്കാരിക ആഴം)

Recent issues

Related Titles

Popular Categories