Facebook Pixel Get digital access to Pravasi Risala - December 2020 issue | Magzter.com

Try GOLD - Free

Pravasi Risala Magazine - December 2020

filled-star

Click here to filter issues by date range


Pravasi Risala
From Choose Date
To Choose Date

Pravasi Risala Description:

മലയാളിയുടെ ആഗോള പ്രവാസം, യുവജനത, അവരിലെ സാസ്കാരിക സംഘബോധം എന്നിവ മുഖ്യ പ്രമേയമാക്കി 2009 മുതൽ പുറത്തിറങ്ങുന്ന പ്രസിദ്ധീകരണമാണ് പ്രവാസി രിസാല. പ്രവാസി യുവതയ്ക്ക് വേണ്ടി 1993 മുതൽ പ്രവർത്തന രംഗത്തുള്ള രിസാല സ്റ്റഡി സർക്കിളിന്റെ മുഖപത്രം. എസ്എസ് എഫ് പ്രസിദ്ധീകരണ വിഭാഗമായ ഇസ്‌ലാമിക് പബ്ലിഷിങ് ബ്യുറോയാണ് പ്രസാധകർ. കുടുംബം, കുട്ടികൾ, വിദ്യാഭ്യാസം, രാഷ്ട്രീയം, സാഹിത്യം, അന്തര്‍ദേശീയം തുടങ്ങി ഉള്ളടക്ക വൈവിധ്യങ്ങളും മാനവികവും സാമൂഹികവുമായ സമീപനങ്ങളും പ്രവാസി രിസാലയെ വ്യതിരിക്തമാക്കുന്നു. കെട്ടിലും മട്ടിലും രൂപകല്പനയിലും എന്ന പോലെ മതം, സമൂഹം, സംസ്കാരം, പ്രാവസം, ചരിത്രം, ശാസ്ത്രം, പ്രസ്ഥാനികം, ആനുകാലികം തുടങ്ങി വായനക്കാർ തേടുന്ന മേഖലകളിലെല്ലാം ആധികാരിക വായന സമ്മാനിക്കുന്നു പ്രവാസി രിസാല.

E-mail: editor@pravasirisala.com

In this issue

പ്രായം, പ്രേമം, വിവാഹം  (ആണും പെണ്ണും തമ്മിലെ അടുപ്പം, ജൈവിക സത്യങ്ങൾ)
പ്രവാസം എന്ന രാഷ്‌ടീയ പ്രവർത്തനം  വി. മുസഫർ അഹ്മദ് 
കർഷക സമരം ജയിക്കാനുള്ളതാണ് 
തദ്ദേശ സ്ഥാപനങ്ങൾ, അടിത്തട്ട് വികസനം 
ഖുർആൻ സംസാരിക്കുന്നത് പുരുഷന്മാരോടോ?
'ദാഇഷ്'‌ നോവലെഴുതും പ്രമേയവും
അമേരിക്കയുടെ നിറം, അമേരിക്കയിലെ നിറം 
പച്ചമണ്ണ്, ഇന്ത്യൻ സൂഫിസം, നാഗരികം 

Recent issues

Related Titles

Popular Categories