Try GOLD - Free

Assisi Magazine - April 2025

filled-star
Assisi Magazine

Go Unlimited with Magzter GOLD

Read Assisi Magazine along with 9,500+ other magazines & newspapers with just one subscription  

View Catalog

1 Month

$14.99

1 Year

$149.99

$12/month

(OR)

Subscribe only to Assisi Magazine

Buy this issue: April 2025

undefined issues starting from April 2025

12 issues starting from April 2025

Buy this issue

$0.99

1 Year

$2.49

Please choose your subscription plan

Cancel Anytime.

(No Commitments) ⓘ

If you are not happy with the subscription, you can email us at help@magzter.com within 7 days of subscription start date for a full refund. No questions asked - Promise! (Note: Not applicable for single issue purchases)

Digital Subscription

Instant Access ⓘ

Subscribe now to instantly start reading on the Magzter website, iOS, Android, and Amazon apps.

Verified Secure

payment ⓘ

Magzter is a verified Stripe merchant.

In this issue

2025 ഏപ്രിൽ ലക്കം അസ്സീസിയുടെ കവർസ്റ്റോറികൾ ഈസ്റ്ററുമായി ബന്ധപ്പെട്ടവയാണ്. ഫാ. മാത്യു പൈകട എഴുതിയ ലേഖനം, ഉയിർപ്പി​ന്റെ സ്പന്ദനങ്ങൾ, മിഥുൻ ജെ ഫ്രാൻസിസ് എഴുതിയ ലേഖനം, യേശുവി​ന്റെ രക്ഷാകര രഹസ്യം..., ഫാ. ഷാജി സി എം ഐ എഴുതിയ ലേഖനം അഞ്ചാം കോപ്പ എന്നിവയാണ് ഈ ലക്കം കവർസ്റ്റോറികൾ. അസ്സീസി മാസികയുടെ എഡിറ്ററായിരുന്ന ഫാ. സേവർ വടക്കേകരയെ ദീപികയുടെ ഫോട്ടോഗ്രഫറായ ജോൺ മാത്യു അനുസ്മരിക്കുന്നു. കൊല്ലം കടൽ മണൽ ഖനനത്തി​ന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് സി. തെറമ്മ പ്രായിക്കളം MMS എഴുതുന്നു. ഡോ. ജോർജ് ജോസഫ് എഴുതുന്ന നോവൽ,അവൾ അവയെല്ലാം മനസ്സിൽ സം​ഗ്രഹിച്ചു. ഫാ. ബോബി ജോസ് കട്ടികാട്, ഫാ. ഷാജി കരിംപ്ലാനിൽ, ‍ഡോ. അരുൺ ഉമ്മൻ എന്നിവരുടെ പംക്തികളും

Assisi Magazine Description:

Since its inception in 1953, Assisi Magazine has been a beacon of the gospel message championed by Jesus and Francis of Assisi, resonating within Kerala's cultural landscape. More than just a publication, 'Assisi' has served as a moral compass, deciphering the societal graffiti of each era. Rooted in the belief that faith must be accompanied by action, the magazine views spirituality as an intrinsic concern for society, urging readers to heed the divine call echoing in the cries of the vulnerable.

Rejecting the allure of materialistic gratification and power, Assisi Magazine stands in opposition to those who twist vices into virtues. It embraces a philosophy of inquiry over argument, recognizing that truth evolves with each age and requires collective exploration. Through its pages, the magazine delves into a myriad of topics, from freedom and democracy to environmental stewardship and transcendental spirituality, championing alternative perspectives and aligning itself with grassroots movements for justice.

With an unwavering commitment to humanity's journey towards a tomorrow defined by integrity and justice, Assisi Magazine, under the auspices of the Capuchin Congregation of Assisi, continues to be the prophetic voice of Christ and the embodiment of mercy in society. Through its newly launched website, magazine.assisijeevanan.com, a treasure trove of thought-provoking articles dating back to 2000 awaits, ensuring that the legacy of moral engagement and societal transformation endures into the digital age.

1953 ഒക്ടോബർ മാസത്തിൽ 'സെറാഫിക് റിപ്പോർട്ടർ' എന്ന പേരിൽ ആരംഭിച്ച ഒരു ചെറുബുള്ളറ്റിൻ ആണ് 1956-ൽ 'അസ്സീസി മാസിക' എന്ന നാമധേയം സ്വീകരിച്ച് നാളിതുവരെ കേരളത്തിൻറെ സാംസ്കാരിക മണ്ഡലത്തിൽ യേശുവിൻറെയും അസ്സീസിയിലെ ഫ്രാൻസീസിൻറെയും മാനവികസന്ദേശത്തിൻറെ ജിഹ്വയായി വർത്തിക്കുന്നത്. കാലത്തിൻറെ ചുവരെഴുത്തുകൾ വായിച്ച് ധാർമ്മിക നിലപാടുകൾ ഉറപ്പിക്കാൻ 'അസ്സീസി' എക്കാലവും ശ്രമിച്ചിട്ടുണ്ട്. ആധുനിക മനുഷ്യൻറെ മനസ്സിനോടും മസ്തിഷ്കത്തോടും ചേർന്നുനിന്ന് അവൻറെ/അവളുടെ ജീവിതപ്രശ്നങ്ങളോട് ക്രിസ്തു ദർശനത്തിൻറെ സമഗ്രതയിൽ സംവദിക്കാനും അവർക്കു സഹയാത്രികയാകാനും 'അസ്സീസി' ബദ്ധശ്രദ്ധയാണ്.

സ്വാതന്ത്ര്യം, ജനാധിപത്യം, വിമോചനദൈവശാസ്ത്രം, പരിസ്ഥിതി, മനുഷ്യാവകാശം, മതാതീതമായ ആത്മീയത എന്നിങ്ങനെ അനേകമനേകം വിഷയങ്ങൾ മാസിക കൈകാര്യം ചെയ്തുവരുന്നു. ബദൽ അന്വേഷണങ്ങളെ ഈ മാസിക എന്നും പിന്തുണച്ചിട്ടുണ്ട്. ജനകീയ സമരങ്ങളോടൊപ്പം പക്ഷം ചേർന്നിട്ടുണ്ട്. പ്രകൃതിക്കെതിരെ മനുഷ്യൻ നടത്തുന്ന കൈയ്യേറ്റങ്ങൾക്കെതിരേ മനുഷ്യ മനസ്സാക്ഷിയെ ഉണർത്തിയിട്ടുണ്ട്

Recent issues

Related Titles

Popular Categories