Facebook Pixel Control Your home | Vanitha - womens-interest - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

Control Your home

Vanitha

|

October 25, 2025

ഏതു കോണിലിരുന്നും വിരൽ ഞൊടിച്ചാൽ വിടിന്റെ പൂർണനിയന്ത്രണം സാധ്യമാകുന്ന ഇന്റീരിയർ ഓട്ടമേഷൻ സംവിധാനം പരിചയപ്പെടാം

- രൂപാ ദയാബ്ജി

Control Your home

രാവിലെ രാവിലെ ഉറക്കമുണരുമ്പോൾ മുറിയിലെ കർട്ടൻ പതിയെ നീങ്ങി ഇളംവെയിൽ അകത്തേക്കു തലനീട്ടി "ഗുഡ് മോർണിങ് പറയുന്നതൊന്നു സങ്കൽപിച്ചു നോക്കിയേ. പുറത്ത് ഇടി വെട്ടി മഴ പെയ്യുമ്പോൾ ഇതേ കർട്ടൻ തനിയെ അടച്ചു പൂട്ടുന്നതും ചിന്തിച്ചു നോക്കൂ.

ഒന്നു വിരൽ ഞൊടിച്ചാൽ ഇന്റീരിയർ മാറിമറിയുമെന്നൊന്നും കുറച്ചു കാലം മുൻപുവരെ ആരും കരുതിയില്ല. പക്ഷേ ഇത് എഐ യുഗമാണ്. ടെക്നോളജിയിൽ മാത്രമല്ല, വീടിനുള്ളിലും മനസ്സറിയും മെഷീനുകൾ വന്നു കഴിഞ്ഞു. ഭംഗിക്ക് ഒട്ടും കുറവു വരുത്താതെ തന്നെ വീടിനെ “മാജിക് ഹോം' ആക്കി മാറ്റാൻ ഇന്റീരിയർ ഓട്ടമേഷനിലുടെ സാധിക്കും.

അകത്തളത്തിലെ വെളിച്ചവും ശബ്ദവും നിയന്ത്രിക്കാനും ഇൻഡോറിന്റെ മൂഡു മാറ്റാനും ഓട്ടോമേഷൻ ഗാഡ്ജറ്റുകൾ വിപണിയിലുണ്ട്. സ്മാർട് ഫോണിലൂടെ വൈഫൈയുമായി കണക്ട് ചെയ്തും അല്ലാതെയും സെറ്റ് ചെയ്യാവുന്ന ഓട്ടമേഷനെ കുറിച്ചറിയാം.

ഓട്ടോമേഷൻ പലതരം

അകത്തളത്തിലെ മാറ്റങ്ങളെല്ലാം ഒന്നിച്ചു നിയന്ത്രിക്കാവുന്ന സ്വിച്ച് പാഡുകളാണ് (ടച്ച് പാഡ് ഡിസൈനർ സ്വി ച്ച്) ഇന്നു ട്രെൻഡ്. ലൈറ്റിങ്ങും എസിയും കർട്ടനുമെല്ലാം ഒന്നിച്ചു നിയന്ത്രിക്കാവുന്ന ഡിസൈൻ എലമെന്റായി ഇതു മാറ്റാം. വീടിന്റെ ഡിസൈനുമായി ഇണങ്ങി ചേർന്നു ഭംഗി ഒട്ടും കളയാതെ ഇതു ഡിസൈനർ എലമെന്റായി ഇന്റീരിയറിനോട് ഇഴുകിചേർന്നിരിക്കും.

ഓരോ റൂമിനെയും മനസ്സിലാക്കിയാണ് സ്മാർട് ഇന്റീരിയർ ചെയ്യുക. ബെഡ്റൂമിലേക്കു വെൽകം ചെയ്യാനും ഡേ ആൻഡ് നൈറ്റ് മാറ്റം തിരിച്ചറിയാനും ഉറങ്ങുമ്പോൾ ഗുഡ് നൈറ്റ് മോഡിലാക്കാനും ഇതിലൂടെ സാധിക്കും. ഞായറാഴ്ച ഓഫിസിലേക്കു പോകേണ്ടതില്ല എന്നും രാവിലെ കുറച്ചധികം ഉറങ്ങാമെന്നും പ്ലാനുണ്ടെങ്കിൽ അതിനു വേണ്ടി വൈകി അലാറം അടിക്കുന്ന തരത്തിലും കർട്ടനുകൾ ഓപ്പണാകുന്ന തരത്തിലും സെറ്റ് ചെയ്യാം.

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Vanitha

Vanitha

ഉഷാറാക്കാം വേനലവധി

ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ

time to read

3 mins

March 28, 2026

Vanitha

Vanitha

മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ

മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.

time to read

1 min

March 28, 2026

Vanitha

Vanitha

ചില്ലുഭരണികളിലെ ഉദ്യാനപാലനം

ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

March 28, 2026

Vanitha

Vanitha

ഗ്യാസ് ലാഭിക്കാൻ

ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്

time to read

1 min

March 28, 2026

Vanitha

Vanitha

വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!

രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു

time to read

2 mins

March 28, 2026

Listen

Translate

Share

-
+

Change font size