Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

കുഞ്ഞേ, ഞങ്ങളുണ്ടല്ലോ

Vanitha

|

August 30, 2025

കൊച്ചുമക്കളുടെ മനസ്സിൽ സ്നേഹമുദ്ര പതിപ്പിക്കുന്ന മുത്തശ്ശനും മുത്തശ്ശിയും ആയി മാറാൻ

- അഞ്ജലി അനിൽകുമാർ

കുഞ്ഞേ, ഞങ്ങളുണ്ടല്ലോ

മോൻ നന്നായി പഠിക്കണോട്ടോ... അമ്മ പറയുന്നതൊക്കെ കേൾക്കണം. ഇനി എന്നാ അമ്മൂമ്മയെ കാണാൻ വരണേ?' “ഞാൻ ഓടി വരാം അമ്മൂമ്മേ...' "അപ്പൂപ്പൻ അങ്ങോട്ടു വരാട്ടൊ കാണാൻ...' അവധി കഴിഞ്ഞു മടങ്ങുന്ന കൊച്ചുമകനോടു യാത്ര പറഞ്ഞ്, നിറ കണ്ണുകളോടെ തിരിഞ്ഞു നടക്കുന്ന അപ്പൂപ്പനും ഓട്ടോറിക്ഷ അകലേക്കു നീങ്ങുന്നതു നോക്കി നിൽക്കുന്ന അമ്മൂമ്മയും നനവാർന്ന കാഴ്ചയാണ്.

മുത്തശ്ശന്റേയും മുത്തശ്ശിയുടേയും ചൂടേറ്റ് ഉറങ്ങിയിട്ടുള്ള, ആ നെഞ്ചിൽക്കിടന്നു കഥകൾ കേട്ടിട്ടുള്ള, അവർ സ്നേഹത്തോടെ വാരിത്തന്ന ഉരുളകൾ വയറുനിറയെ കഴിച്ചിട്ടുള്ളവർക്കെല്ലാം റിലേറ്റ് ചെയ്യാൻ സാധിക്കുന്നതാണ് സാൾട്ട് മാംഗോ ട്രീ എന്ന സിനിമയിലെ ഈ യാത്രയയപ്പു രംഗം. നമ്മളെല്ലാം അണുകുടുംബങ്ങളിലേക്കു ചുരുങ്ങുന്ന സാഹചര്യത്തിൽ മുത്തശ്ശന്മാരുടെയും മുത്തശ്ശിമാരുടെയുമെല്ലാം പ്രാധാന്യം വർധിച്ചു വരുന്നു എന്നതൊരു യാഥാർഥ്യമാണ്.

കളിക്കൂട്ടുകാരാകാം

കുട്ടികൾക്കേറെ ഇഷ്ടം അവർക്കൊപ്പം സമയം ചെലവഴിക്കുന്ന, ഒപ്പം കളിക്കുന്ന കൂട്ടുകാരെയാണ്. പഴയകാല കളികളും കഥകളും പറഞ്ഞുകൊടുക്കുന്ന നല്ല കൂട്ടുകാരാകാൻ സാധിക്കണം. സമ്മാനങ്ങളേക്കാൾ കുഞ്ഞു മനസ്സുകളിൽ പതിയുക നമ്മൾ പറഞ്ഞു കൊടുക്കുന്ന കഥകളും പാടുന്ന പാട്ടുകളും വാരിക്കൊടുക്കുന്ന ഭക്ഷണത്തിന്റെ രുചിയുമാണ്. ഒരായുഷ്കാലം കാത്തുവയ്ക്കാവുന്ന ഓർമകളാകും ഇത്തരം നിമിഷങ്ങൾ കുട്ടികൾക്കു സമ്മാനിക്കുക.

സ്നേഹത്തണലാകാം

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Listen

Translate

Share

-
+

Change font size