Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

ഗർഭിണികൾക്കു വർക്കൗട്ട് ചെയ്യാമോ ?

Vanitha

|

August 02, 2025

വ്യായാമം ചെയ്താൽ നോർമൽ പ്രസവം സാധ്യമാകുമോ? ഗർഭിണികൾക്ക് ഡാൻസ് ചെയ്യാമോ? സംശയങ്ങൾക്ക് വിദഗ്ധ മറുപടി

- ഡോ. മായാദേവി ബ്രഹ്മാനന്ദൻ പ്രഫസർ (CAP), ഒബ്റ്റിക്സ് & ഗൈനക്കോളജി, ഗവ. മെഡിക്കൽ കോളജ്, കൊല്ലം

ഗർഭിണികൾക്കു വർക്കൗട്ട് ചെയ്യാമോ ?

പ്രഗ്നൻസി ടെസ്റ്റ് സ്ട്രിപ്പിൽ രണ്ടു വര തെളിയുന്നതു മുതൽ അമ്മ മനസ്സിൽ പല ആകുലതകളും പിറവിയെടുക്കും. കുഞ്ഞിന്റെ ആരോഗ്യത്തിനും വളർച്ചയ്ക്കും കോട്ടം തട്ടാതെ വേണമല്ലോ ഇനിയുള്ള ഓരോ ചുവടും ഗർഭിണിയായിരിക്കുമ്പോഴും ജോലിക്കു പോകുന്നവ രും ആഘോഷങ്ങളെ മാറ്റിനിർത്താത്തവരുമാണ് മിക്കവ രും. ശാരീരിക ഫിറ്റ്നസ് ആത്മവിശ്വാസത്തെ ബാധിക്കാ തിരിക്കാൻ അവർ ശ്രദ്ധിക്കുന്നതു സ്വാഭാവികം.

ഗർഭകാലത്തു വണ്ണം കൂടുമല്ലോ, ഇതുമൂലം പ്രസവശേഷം ശരീരാകൃതി നഷ്ടപ്പെടുമോ എന്നെല്ലാം കരുതി വ്യായാമം തുടരാനും തുടങ്ങാനും ആഗ്രഹിക്കുന്നവരാണോ നിങ്ങൾ... ഫിറ്റ്നസ് സംശയങ്ങൾക്കുള്ള വിദഗ്ധ മറുപടി.

ഗർഭകാലത്തെ വ്യായാമം

ഗർഭകാലത്തു വ്യായാമം ചെയ്യാമോയെന്ന കാര്യത്തിൽ നിങ്ങൾ കൺസൽറ്റ് ചെയ്യുന്ന ഗൈനക്കോളജിസ്റ്റിനു മാത്രമേ കൃത്യമായ തീരുമാനമെടുക്കാൻ സാധിക്കൂ. അതു കൊണ്ടുതന്നെ ഗർഭകാലത്തെ വ്യായാമങ്ങൾ തുടങ്ങും മുൻപു നിർബന്ധമായും ഡോക്ടറെ കണ്ടു മറ്റു പ്രശ്നങ്ങളൊന്നുമില്ല എന്നുറപ്പുവരുത്തണം.

മാസം തികയാതെ പ്രസവം നടക്കാൻ സാധ്യതയുള്ളവർ, എന്തെങ്കിലും കാരണത്താൽ ബ്ലീഡിങ്ങുള്ളവർ, ഹോർമോണൽ അസന്തുലിതാവസ്ഥ തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾ ഉള്ള ഗർഭിണികൾ ഇവർ വർക്കൗട്ട് ചെയ്യരുത്.

ജിമ്മിലേക്ക് പോകും മുൻപ് ഒന്നു നിൽക്കണേ...

ഇന്നേവരെ വ്യായാമം ചെയ്യാത്തവർ, വണ്ണം കൂടുമോ, ശരീരാകൃതി നഷ്ടപ്പെടുമോ എന്നൊക്കെ ചിന്തിച്ചു ഗർഭകാലത്ത് വർക്കൗട്ടിനും വെയ്റ്റ് ട്രെയ്നിങ്ങിനും ഇറങ്ങിത്തിരിക്കരുത്. വ്യായാമം തുടർച്ചയായി ചെയ്തിരുന്നവർ ഗർഭകാലത്തും തുടരുന്നതിൽ തെറ്റില്ല. ട്രെയ്നറുടെ മേൽനോട്ടത്തോടെ ഇനി പറയുന്ന കാര്യങ്ങൾ മനസ്സിൽ വച്ചു വ്യായാമം ചെയ്യാം.

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Vanitha

Vanitha

കൈവിട്ടു പോകല്ലേ ശരീരഭാരം

അരുമമൃഗങ്ങളുടെ അമിതവണ്ണം തിരിച്ചറിയാം ആരോഗ്യം വീണ്ടെടുക്കാം

time to read

1 min

November 22, 2025

Vanitha

Vanitha

Sayanora Unplugged

ഗായിക, സംഗീതസംവിധായിക, അഭിനേത്രി, ഡബ്ബിങ് ആർട്ടിസ്റ്റ്. സയനോരയുടെ സിനിമായാത്രകൾ തുടരും...

time to read

4 mins

November 22, 2025

Vanitha

Vanitha

"ബോഡി ഷെയ്മിങ് ലൈസൻസ് ആകരുത് മൗനം

സാമൂഹികം

time to read

3 mins

November 22, 2025

Vanitha

Vanitha

ഞാൻ ഫെമിനിച്ചിയാണ്

മികച്ച നടിക്കുള്ള അവാർഡ് നേടിയ ഷംല പറയുന്നു, ജോലി ചെയ്തുള്ള ജീവിതം ഫെമിനിസമെങ്കിൽ...

time to read

2 mins

November 22, 2025

Listen

Translate

Share

-
+

Change font size