Denemek ALTIN - Özgür
When Music Heals...
Vanitha
|August 02, 2025
ക്ലാസ്മേറ്റ്സിനു ശേഷം പാട്ടു നിർത്തിയ അലക്സ് പോൾ ആലപ്പുഴ ജിംഖാന വരെ എവിടെയായിരുന്നു ?
വർഷങ്ങൾക്കു മുൻപാണ്. ക്ലാസ്മേറ്റ്സ് സിനിമ തിയറ്ററുകൾ നിറഞ്ഞോടു കാറ്റാടിത്തണലും കാത്തിരുന്ന പെണ്ണും എല്ലാ ഖൽബിലും വെണ്ണിലാവു നിറച്ച ഒരു പകലിലാണു സംഗീത സംവിധായകൻ അലക്സ് പോൾ ആ തീരുമാനം പ്രഖ്യാപിച്ചത്, "ഞാൻ സംവിധാനം ചെയ്യുന്ന സിനിമയിലേ ഇനി സംഗീതം ചെയ്യൂ...'
വർഷങ്ങൾക്കിപ്പുറമാണ് അടുത്ത സംഭവം. ആലപ്പുഴ ജിംഖാന തിയറ്ററുകൾ നിറഞ്ഞാടുന്നു. നായകനായ നസ്ലൻ അച്ഛനോടു പറയുന്ന ഡയലോഗിനു തിയറ്ററിൽ കയ്യടി, "അപ്പനിങ്ങനെ പണിയില്ലാതെ വീട്ടിലിരിക്കേണ്ട ആളല്ല...' അപ്പനായി അഭിനയിച്ച സംഗീതസംവിധായകൻ അലക്സ് പോളിന്റെ ഹിറ്റുപാട്ടുകൾക്കുള്ള കയ്യടിയായിരുന്നു അത്.
ഈ രണ്ടു സിനിമകൾക്കുമിടയിൽ അലക്സ് പോളിന് എന്താണു സംഭവിച്ചത് ? ചോദ്യം കേട്ടപാടേ ഒന്നു ചിരിച്ചു മറുപടിയെത്തി, “സിനിമാ സംവിധാനമാണ് അന്നും ഇന്നും സ്വപ്നം. പാട്ടിന്റെ വഴിയേ പോയപ്പോഴും ആ മോഹം മനസ്സിൽ കിടന്നു. ഇപ്പോൾ ദൈവം പറഞ്ഞു, സമയമായി...''
സംവിധാനം ചെയ്യുന്ന സിനിമയുടെ വിശേഷങ്ങൾ പറയു...
പാൻ ഇന്ത്യൻ മൂവീസ് എന്ന നിർമാണ കമ്പനിക്കു കീഴിൽ ഞാനും തെങ്കാശി സ്വദേശിയായ പാർട്ണർ ബിനുവും ചേർന്നു നിർമിക്കുന്നത് 14 സിനിമകളാണ്. അതിൽ ആദ്യത്തേത്, എവേക് സെപ്റ്റംബറിൽ തുടങ്ങും. ഹൊറർ ജോണറിലുള്ള സിനിമയാണത്.
ഞാൻ സംവിധാനം ചെയ്യുന്ന ആ ദ്യ സിനിമയുടെ കഥയും തിരക്കഥയും എഴുതുന്നതു മകൾ അശ്വതിയാണ്. ജെയ്ൻ യൂണിവേഴ്സിറ്റി കാക്കനാട് ക്യാംപസിൽ അസിസ്റ്റന്റ് പ്രഫസറായ അശ്വതി ജോലി രാജി വച്ചാണു സിനിമയിലേക്കു വരുന്നത്. എവേക്കിനു ശേഷം വരുന്ന കോമഡി ചിത്രത്തിന്റെ കഥയും മകളുടെ തന്നെ.
സംവിധാനമോഹം മനസ്സിലെത്തിയത് എങ്ങനെ ?
മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന സമയം. ഒരു ദിവസം സ്കൂൾ വിട്ടു വന്നപ്പോൾ വീട്ടിൽ വലിയ ആൾക്കൂട്ടം. അവിടേക്കു ചെല്ലുന്നവരെ പൊലീസുകാർ അടിച്ചോടിക്കുന്നു. എന്നെയും ഓടിച്ചുവിട്ടു. വീട്ടുകാർ തിരക്കി വന്നപ്പോൾ ഞാൻ റോഡിൽ നിന്നു കരയുകയാണ്. പക്ഷേ, അകത്തു കയറിയപാടേ കരച്ചിൽ ചിരിയായി.
Bu hikaye Vanitha dergisinin August 02, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Listen
Translate
Change font size
