Facebook Pixel പഠനത്തിന് പ്രായമില്ല | Vanitha - womens-interest - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

പഠനത്തിന് പ്രായമില്ല

Vanitha

|

July 19, 2025

ചെറുപ്പത്തിലേ മനസ്സിൽ കയറിയ സ്വപ്നത്തിന്റെ തിരി കെടാതെ സൂക്ഷിച്ചാൽ അത് ജീവിത സായാഹ്നത്തിൽ പോലും സഫലമാക്കാമെന്നു തെളിയിച്ച ആലപ്പുഴക്കാരി റംല

-  ഡെന്ന സത്യരത്ന

പഠനത്തിന് പ്രായമില്ല

നീലാകാശം തൊട്ടു നിൽക്കുന്ന ഫ്ലാറ്റിന്റെ ജനാലയൊന്നു തുറന്നാൽ നേരേ കാണുന്നത് കോഴിക്കോട് ലോ കോളജാണ്. റോഡ് മുറിച്ചു കടന്ന് ഒരൊറ്റയോട്ടം മതി ക്യാംപസത്തും. ഫ്ലാറ്റിലെ താമസക്കാരിയായ റംല ഷാനവാസ് അവിടെ നാലാം സെമസ്റ്റർ എൽഎൽബി വിദ്യാർഥിയാണ്. പ്രായം 61.

മൂന്നു പെൺമക്കളെയും വളർത്തി സുപ്പർ സ്പെഷാലിറ്റി ഡോക്ടർമാരാക്കിയ ശേഷം, ഭർത്താവ് ടി.എ. ഷാനവാസിന്റെ പിന്തുണയോടെ പഠനം തുടരുകയാണ് റംല. “എന്റെ മക്കളേക്കാൾ ചെറിയ പ്രായമാണ് ഇവിടുത്തെ ടീച്ചർമാർക്ക്. കൂടെ പഠിക്കുന്നവർക്കും വലിയ സ്നേഹമാണ്. ക്ലാസ്സിൽ ഇത്തയെന്നും ഉമ്മയെന്നും ചേച്ചിയെന്നുമൊക്കെ വിളിക്കുന്നവരുണ്ട്.

എങ്കിലും ചെറിയ കുട്ടികൾക്കൊപ്പം ഹോസ്റ്റലിൽ താമസിക്കാൻ മടി തോന്നി. ഒത്തുപോകാൻ പ്രയാസമായാലോ ? ജെൻ സീ വൈബല്ലല്ലോ നമുക്ക് അങ്ങനെയാണ് ഫ്ലാറ്റെടുക്കാൻ തീരുമാനിച്ചത്. '' വാപ്പ അബ്ദുക്കുട്ടിയും ഉമ്മ തങ്കമ്മയും പഠനത്തിനു ഫുൾ സപ്പോർട്ടായിരുന്നു. എന്നിട്ടും റംല ആഗ്രഹിച്ച് പഠനം പതിറ്റാണ്ടുകളുടെ ഇടവേളയെടുത്തു. ജീവിതപോരാട്ടത്തിന്റെ സുദീർഘമായ കഥ ആ ഇടവേളയ്ക്കു പറയാനുണ്ട്.

പഠിക്കാൻ കൊതിച്ച കാലം

“എന്റെ ചെറുപ്പകാലത്ത് പത്താം തരം പാസായാൽ സർക്കാർ ജോലിക്ക് അപേക്ഷിക്കാം. ഡോക്ടറാകാനാണ് ആഗ്രഹിച്ചത്. പ്രവേശനപ്പരീക്ഷ എഴുതും മുൻപ് പഠിക്കാനുള്ള ഗൈഡുകൾ നമ്മുടെ നാട്ടിൽ അക്കാലത്തു കിട്ടില്ല. എൻട്രൻസ് കോച്ചിതൊന്നും എവിടെയുമില്ല.

പാഠപുസ്തകങ്ങൾ തന്നെ ഞാൻ വീണ്ടും വീണ്ടും പഠിച്ചു. ചിലരൊക്കെ ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും പഠന സഹായികൾ വരുത്തി തയാറെടുക്കാറുണ്ടെന്ന് അല്പം വൈകിയാണു മനസ്സിലായത്. എൻട്രൻസ് കിട്ടിയില്ല. അതിന്റെ വിഷമത്തിലാണു ജോലിക്കപേക്ഷിച്ചു തുടങ്ങിയത്. മൂത്ത സഹോദരൻ സലാഹുദ്ദീന്റെ നിർബന്ധവും അതിനു പിന്നിലുണ്ടായിരുന്നു.

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

സ്നേഹിക്കാം നമ്മളെത്തന്നെ

മറ്റുള്ളവർക്കായി ജീവിക്കുന്നതിനിടയിൽ സ്വന്തം ഇഷ്ടങ്ങളും സ്വപ്നങ്ങളും മറന്നുപോയ വ്യക്തിയാണോ നിങ്ങൾ? എങ്കിൽ ഇതു നിർബന്ധമായും വായിക്കണം

time to read

2 mins

February 14, 2026

Vanitha

Vanitha

മുപ്പതിലെത്തിയ പൊട്ടിച്ചിരി

മുപ്പതുവർഷത്തെ ചിരിയോർമകൾ നിരത്തി വച്ചു സലിംകുമാർ പറഞ്ഞു ഇനിയും അഭിനയിക്കണമെന്നുണ്ട്. തുള്ളണമെങ്കിൽ ഉറഞ്ഞു തുള്ളണം, അതിനായി കാത്തിരിക്കുന്നു

time to read

4 mins

February 14, 2026

Vanitha

Vanitha

കടമാണോ വില്ലൻ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

February 14, 2026

Vanitha

Vanitha

ഹെയർ കളർ ചർമത്തിൽ പറ്റിയാൽ

ഹെയർ ഡൈ ഉപയോഗിക്കുമ്പോഴോ ഹെയർ കളർ ചെയ്യുമ്പോഴോ നെറ്റിയിലും കവിളിലും ചെവിയി ലും നിറം പറ്റാറുണ്ടോ ? ഇതു നീക്കാനുള്ള വഴികളിതാ...

time to read

1 min

February 14, 2026

Vanitha

Vanitha

തല മറന്നു കുളിക്കേണ്ട

മുടിയുടെ ആരോഗ്യത്തിനായി തല കഴുകുമ്പോൾ ശ്രദ്ധിക്കാൻ ആറു കാര്യങ്ങൾ

time to read

2 mins

February 14, 2026

Vanitha

Vanitha

Shruthy Unstoppable

നടിയും മോഡലും അവതാരകയുമായ ശ്രുതി മേനോൻ നിലപാടുകൾ വ്യക്തമാക്കുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

വയോധികർക്ക് സുരക്ഷയൊരുക്കി സായി ശങ്കര ശാന്തി കേന്ദ്രം

കാലടി സായി ശങ്കര ശാന്തി കേന്ദ്രം ഡയറക്ടർ പി. എൻ. ശ്രീനിവാസൻ പറയുന്നു

time to read

2 mins

February 14, 2026

Vanitha

Vanitha

ഓഹരിയിലൂടെ ഇരട്ടിലാഭം കിട്ടും!

സോഷ്യൽ മീഡിയയിൽ അപകീർത്തി ഉണ്ടാക്കുന്നതു മുതൽ ഡിജിറ്റൽ അറസ്റ്റ് വരെയായി തട്ടിപ്പുകളുടെ രൂപവും ഭാവവും മാറുന്നു. സൈബർ ഇടത്തിൽ സുരക്ഷിതർ ആകാനും തട്ടിപ്പിൽ വീണാൽ രക്ഷപ്പെടാനും അറിയേണ്ട വിവരങ്ങൾ

time to read

3 mins

February 14, 2026

Vanitha

Vanitha

മഞ്ഞപ്പിത്തം പകരുന്നതു തടയാം

മഞ്ഞപ്പിത്തത്തെ പ്രതിരോധിക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകൾ അറിയാം

time to read

2 mins

February 14, 2026

Vanitha

Vanitha

പാഠങ്ങൾ പാടി പഠിപ്പിക്കും സ്നേഹ ടീച്ചർ

ലാലേട്ടൻ പറയുന്ന പോലെ, എന്തോ വലിയ ഇഷ്ടാണ് എല്ലാർക്കും, പാട്ടു പാടി ക്ലാസെടുക്കുന്ന സ്നേഹ ടീച്ചറെ...

time to read

3 mins

February 14, 2026

Listen

Translate

Share

-
+

Change font size