The Perfect Holiday Gift Gift Now

പരീക്ഷയ്ക്ക് വിജയം ഉറപ്പാക്കാം

Vanitha

|

February 01, 2025

പഠനത്തിൽ കഠിനാധ്വാനം പോലെ പ്രധാനമാണ് ഓർമയും. പരീക്ഷക്കാലത്തെ ധൈര്യമായി നേരിടാനും മിന്നും വിജയം നേടാനും ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

- അഞ്ജലി അനിൽകുമാർ

പരീക്ഷയ്ക്ക് വിജയം ഉറപ്പാക്കാം

എ ല്ലാം പഠിച്ചതാണ് അമ്മാ... പക്ഷേ, ചോദ്യ പേപ്പർ കിട്ടിയപ്പോഴേക്കും ആകെ ബ്ലാങ്ക് ആയ പോലെ. ഒന്നും ഓർത്തെടുക്കാനായില്ല. പരീക്ഷക്കാലമായാൽ മിക്ക വീടുകളിലും കേട്ടുവരുന്ന പല്ലവിയാണിത്. കുട്ടികളെ വഴക്കു പറഞ്ഞി ട്ടോ തല്ലിയിട്ടോ ഈ പ്രശ്നത്തിനു പരിഹാരം കാണാനാകില്ല. മറിച്ച് എന്താണ് അവരുടെയുള്ളിലെ യഥാർഥ പ്രശ്നമെന്നു തിരിച്ചറിയുകയാണു വേണ്ടത്. ഇതു വഴി കുട്ടികളിലെ ആത്മവിശ്വാസം വർധിക്കുകയും പരീക്ഷകളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്യും. വരാനിരിക്കുന്ന പരീക്ഷാ ദിവസങ്ങൾക്കായുള്ള ഒരുക്കങ്ങൾ ആരംഭിച്ചാലോ? ആവർത്തനം: പഠിച്ചതു പല തവണ ആവർത്തിച്ചു വായിച്ചുറപ്പിക്കുന്നതു നല്ലതാണ്. ഉദാഹരണത്തിന് പുതിയ ഒരു വാക്കു പഠിച്ചെന്നു കരുതുക. ആ വാക്കു വാചകത്തിൽ ഉൾപ്പെടുത്തി ഉപയോഗിച്ചു നോക്കാം.

അപ്പോൾ ആ സന്ദർഭം കൂടി ഓർമയിൽ ഉറയ്ക്കും. അതുകൊണ്ട് റിവിഷനും പ്രാക്ടീസും അൽപം കൂടിയാലും കുഴപ്പമില്ല. പഠിക്കുന്നതൊക്കെ ലോങ് ടേം മെമ്മറിയി ലേക്കു ശേഖരിക്കപ്പെടുന്നുണ്ട്.

ചങ്കിങ് രീതി വലിയൊരു ചാക്ക് സാധനം മാറ്റി വയ്ക്കണമെന്നു കരുതുക. ഒന്നിച്ചുയർത്താൻ കഴിയാത്തതു കൊണ്ട് നമ്മൾ അത് സ്പിറ്റ് ചെയ്തു പലതാക്കി എടുത്തു മാറ്റിവയ്ക്കാറില്ലേ. അതു പോലെയാണ് അറിവും. നീളവും സങ്കീർണതയും ഉള്ള വാചകങ്ങളും സമവാക്യങ്ങളും സ്പ്ലിറ്റ് ചെയ്തു പഠിക്കുന്ന രീതിക്കാണ് ചങ്കിങ് എന്നു പറയുന്നത്. കാര്യം വ്യക്തമായി മനസ്സിലാകാൻ ഒരു ഉദാഹരണം കൂടി പറയാം. ആധാർ കാർഡിലെ 12 അക്ക നമ്പർ മനഃപാഠമാക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ ബുദ്ധിമുട്ടാകും.

എന്നാൽ അതിനെ നാല് അക്കങ്ങൾ ഉള്ള മൂന്നു പീസാക്കി ഓർമിക്കാൻ നോക്കു. രണ്ടോ മൂന്നോ വട്ടം അതു താളത്തിൽ പറയുകയുമാകാം. ഇതേ തന്ത്രം തന്നെ പഠനത്തിലും ഉപയോഗിക്കാം.

ചുരുക്കെഴുത്തുകൾ: ഓർത്തിരിക്കേണ്ട വിവരങ്ങൾ ചെറിയ സൂത്രവാക്യങ്ങളിൽ ഒളിപ്പിച്ച് ഓർത്തുവയ്ക്കുന്ന വിദ്യയാണ് ന്യുമോണിക്സ്. ഓർത്തുവയ്ക്കേണ്ട വാചകത്തിന്റെ ആദ്യ അക്ഷരങ്ങൾ ചേർത്തുണ്ടാക്കുന്ന ചുരുക്കെഴുത്തിനെ അക്രോണിമുകൾ എന്നു പറയും. നോർത്ത്, ഈസ്റ്റ്, വെസ്റ്റ്, സൗത്ത് എന്നതിന്റെ ഷോർട് ഫോം ആയ ന്യൂസ് ചുരുക്കെഴുത്തിന് ഉദാഹരണമാണ്.

ചെയിനിങ് പഠിക്കാനുള്ള വിവരങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന ഒരു കഥ മെനഞ്ഞെടുക്കുന്നതിനെ ചെയിനിങ് എന്ന് പറയുന്നു.

image

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

ജയനിലയത്തിലെ ഡോ. പവർഫുൾ

ഇസ്താംബൂളിൽ നടന്ന ഏഷ്യൻ ക്ലാസിക് പവർലിഫ്റ്റിങ് ചാംപ്യൻഷിപ്പിൽ സ്വർണനേട്ടമണിഞ്ഞ എഴുപത്തിനാലുകാരി ഡോ. ജയശ്രീ ഗോപാലൻ

time to read

2 mins

January 03, 2026

Vanitha

Vanitha

അന്ന് ചുമടെടുത്ത ചെയർമാൻ ഇന്ന് ഹിറ്റ് നിർമാതാവ്

ചുമടെടുക്കുന്ന കോളജ് ചെയർമാന്റെ കഥ 1999 ജനുവരി ലക്കം വനിതയിൽ വന്നു. പിന്നീടു വർഷങ്ങൾക്കൊപ്പം വളർന്ന് ഹിറ്റ് ആയി മാറിയ പി. ബി. അനീഷിന്റെ ജീവിതം

time to read

4 mins

January 03, 2026

Vanitha

Vanitha

ജോലി കിട്ടിയ ഉടനെ കാർ ലോൺ എടുത്താൽ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

January 03, 2026

Vanitha

Vanitha

വഴക്കിലും പാലിക്കാം നല്ല ശീലങ്ങൾ

റിലേഷൻഷിപ് വീട്ടിനുള്ളിലെ കലഹങ്ങൾ കുട്ടികളെ മോശമായി സ്വാധീനിക്കാതെ നോക്കാനുള്ള വഴികൾ

time to read

1 min

January 03, 2026

Vanitha

Vanitha

കിളിയഴകൻ

മെയ്യഴകൻ സിനിമ വന്നതോടെ 'പാരറ്റ് സുദർശനെയും തത്തകളെയും കാണാൻ നൂറുകണക്കിനു പേരെത്തുന്നു. ചെന്നൈയിലെ സുദർശന്റെ വീട്ടിലേക്ക്...

time to read

3 mins

January 03, 2026

Vanitha

Vanitha

ദൃശ്യം to ദൃശ്യം

ദൃശ്യം സിനിമയുടെ ഒന്നിലും രണ്ടിലും സൂക്ഷിച്ച ട്വിസ്റ്റുകൾ മൂന്നാംഭാഗത്തിലും ഉണ്ടാകുമോ? വിശേഷങ്ങളുമായി അഡ്വ. ശാന്തി മായാദേവി

time to read

3 mins

January 03, 2026

Vanitha

Vanitha

Ride on the TREND

കല്യാണനിമിഷങ്ങൾ ഫോട്ടോ പെർഫക്ട് ആക്കുന്ന ട്രെൻഡി വെഡ്ഡിങ് പ്രോപ്സ്

time to read

2 mins

December 06, 2025

Vanitha

Vanitha

ആഭരണങ്ങളുടെ സ്റ്റൈൽ ബുക്ക്

കല്യാണപ്പെണ്ണിന്റെ പത്തരമാറ്റിനു തിളക്കം കൂട്ടുകയാണ് ആഭരണങ്ങളിലെ മാറ്റങ്ങൾ. കളർ കോൺട്രാസ്റ്റ് ജ്വല്ലറിയും ലെയറിങ്ങിലെ മാജിക്കും അറിയാം

time to read

2 mins

December 06, 2025

Vanitha

Vanitha

പറക്കാൻ ഒരുങ്ങുന്ന കുഞ്ഞാറ്റ

“വിവാഹത്തിൽ ഞാൻ വിശ്വസിച്ചു തുടങ്ങിയതു പോലും അടുത്തിടെയാണ്. രണ്ടു സിനിമകളുമായി ബിഗ് സ്ക്രീനിലെത്താൻ ചിറകു നിർത്തുന്ന കുഞ്ഞാറ്റ

time to read

2 mins

December 06, 2025

Vanitha

Vanitha

കുറവുകളില്ലാതെ പുതുക്കാം അടുക്കള

പഴയ അടുക്കളയ്ക്ക് ഉണ്ടാകാവുന്ന 20 പ്രശ്നങ്ങളും പുതുക്കിപ്പണിയുമ്പോൾ അതിനുനൽകേണ്ട പരിഹാരങ്ങളും

time to read

4 mins

December 06, 2025

Listen

Translate

Share

-
+

Change font size