Facebook Pixel എന്തിനു സഹിക്കണം വരൾച്ച | Vanitha - womens-interest - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

എന്തിനു സഹിക്കണം വരൾച്ച

Vanitha

|

September 16, 2023

വരണ്ട ചർമത്തിന്റെ അസ്വസ്ഥതകളെല്ലാം സഹിച്ചു കഴിയേണ്ട ആവശ്യമില്ല. ചർമവരൾച്ച നിയന്ത്രിക്കാൻ പുതിയ ചില വഴികളുണ്ട്

- അമ്മു ജൊവാസ് 

എന്തിനു സഹിക്കണം വരൾച്ച

"മുഖമെന്താ ഡൾ ആയിരിക്കുന്നത് ? 

 “എന്റേത് ഡ്രൈ സ്കിൻ ആണ്. മുഖത്ത് എണ്ണമയമില്ലാത്തതു കൊണ്ട് തിളക്കമുണ്ടാകില്ല. അതുകൊണ്ടാണ് ഡൾനെസ് തോന്നുന്നത്. '

 “ദേ, മുഖത്തും കഴുത്തിലും വെള്ളനിറത്തിൽ നേർത്ത പാട പോലെ...

"ചർമം വരണ്ടതായതുകൊണ്ടാണ്. കയ്യും കാലും ഇതിലും കഷ്ടമാണ്.

വരണ്ട ചർമമുള്ളവർ ഒന്നു മനസ്സു വച്ചാൽ ഇത്തരം ചോദ്യങ്ങൾ ആരിൽ നിന്നും കേൾക്കേണ്ടി വരില്ല. കൃത്യമായ പരിപാലനമാണു ചർമത്തിനു വേണ്ടത്. എന്തെല്ലാം കാര്യങ്ങൾ, ഏതൊക്കെ സമയത്തു ചെയ്താലാണു വരണ്ട ചർമം തൂവൽ പോലെ മൃദുലമാകുന്നതെന്ന് അറിഞ്ഞോളൂ.

ദിവസവും ചെയ്യേണ്ടത്

വരണ്ട ചർമക്കാരോടു പറയാനുള്ള ആദ്യ കാര്യം മോയിസ്ചറൈസർ കൃത്യമായി ഉപയോഗിക്കണം എന്നാതാ ണ്. ജലാംശം നിലനിർത്തിയാലേ ചർമത്തെ വരൾച്ചയിൽ നിന്നു സംരക്ഷിക്കാനാകൂ. ദിവസവും രണ്ടു നേരം മോയിസചറൈസർ നിർബന്ധമായും ഉപയോഗിക്കണം. വരൾച്ച അധികമാണെങ്കിൽ നാലോ അഞ്ചോ തവണ മോയിസ്റൈസർ പുരട്ടുക.

കുളി കഴിഞ്ഞുവന്ന് ഈർപ്പത്തോടെ മോയിസ്ചറൈസർ പുരട്ടണം. രാത്രിയിൽ കിടക്കും മുൻപ് കൈകാലുകൾ കഴുകിയശേഷം മോയിസ്ചറൈസർ പുരട്ടാം.

കുളിക്കുമ്പോൾ സോപ്പ് ഉപയോഗം കഴിയുന്നത് കുറയ്ക്കുക. സോപ്പിന്റെ അമിത ഉപയോഗം ചർമത്തിന്റെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടാനും ജലാംശം കുറയാനും കാരണമാകും. എന്നും രാവിലെ എണ്ണ കൊണ്ടു മുഖം മസാജ് ചെയ്യാം. മൂന്നാണു ഗുണം. മസാജ് ചെയ്യുമ്പോൾ ചർമത്തിലെ സെ ബേഷ്യസ് ഗ്രന്ഥികൾ ഉത്തേജിപ്പിക്കപ്പെടും. ഇതു ചർമ ത്തിലെ സ്വാഭാവിക എണ്ണമയം കൂട്ടും. വരണ്ട ചർമക്കാർ ക്ക് ചുളിവുകൾ വരാനുള്ള സാധ്യത കൂടുതലാണ്. ഓയിൽ മസാജിങ്ങിലൂടെ ചർമത്തിന്റെ യുവത്വം കാക്കാനാകുമെ ന്നതാണു രണ്ടാമത്തെ കാര്യം. വരൾച്ച അകറ്റിനിർത്താൻ എണ്ണ മികച്ചതാണ് എന്നതാണു മൂന്നാമത്തെ ഗുണം.

ചർമത്തിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്ന ഹയലറൂണിക് ആസിഡ് അടങ്ങിയ സീറം അല്ലെങ്കിൽ മോയിസ്ചറൈസർ മുഖത്തു പുരട്ടാം.

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

മുടി പോട്ടേ...പവർ വരട്ടേ...

അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...

time to read

3 mins

April 11, 2026

Vanitha

Vanitha

എപ്പോഴും മിണ്ടുന്ന പ്രേമം

“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം

time to read

1 mins

April 11, 2026

Vanitha

Vanitha

ജെൻ സി താത്പര്യം ട്രേഡിങ്ങിൽ

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...

time to read

1 mins

April 11, 2026

Vanitha

Vanitha

കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ

ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി

time to read

2 mins

April 11, 2026

Vanitha

Vanitha

മാറുന്ന മലയാളി സ്ത്രീ

വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം

time to read

3 mins

April 11, 2026

Vanitha

Vanitha

ന്യൂ ജെൻ ദുപ്പട്ടാവാലി

യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്

time to read

1 mins

April 11, 2026

Vanitha

Vanitha

ചില്ലകൾ നീർത്തി പുതിയ അപ്പു

മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു

time to read

3 mins

April 11, 2026

Vanitha

Vanitha

സോഷ്യൽ മീഡിയയുടെ കൺമണി

പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ

time to read

2 mins

April 11, 2026

Vanitha

Vanitha

തനി ഇടുക്കിക്കാരികൾ

എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.

time to read

2 mins

April 11, 2026

Vanitha

Vanitha

ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം

പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും

time to read

1 min

April 11, 2026

Translate

Share

-
+

Change font size