Facebook Pixel വീട്ടിലെ കറന്റ്ബില്ല് കുറയ്ക്കാം | Mahilaratnam - womens-interest - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

വീട്ടിലെ കറന്റ്ബില്ല് കുറയ്ക്കാം

Mahilaratnam

|

March 2024

കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതിൽ കറന്റു ബില്ലിനും പങ്കുണ്ട്

- സുമ മാക്സിമിൻ

വീട്ടിലെ കറന്റ്ബില്ല് കുറയ്ക്കാം

ഷോക്കില്ലാത്ത കറന്റ് ബില്ല് ആഗ്രഹിക്കാത്തവർ ആരാണുളളത്. കുടുംബ ബജറ്റ് താളം തെറ്റിക്കുന്നതിൽ കറന്റു ബില്ലിനും പങ്കുണ്ട്. വീട്ടിലെ സീറോ വാട്ട് ബൾബും ശബ്ദമുണ്ടാക്കുന്ന പഴക്കം ചെന്ന ഫാനുകളും ഇനിയും മാറ്റിയില്ലേ ? അല്പം ശ്രദ്ധിച്ചാൽ കറന്റ് ബില്ല് മുപ്പത് ശതമാനത്തോളം കുറയ്ക്കാം. മാസമാസം കറന്റ് ബില്ല് കണ്ട് ചിലപ്പോഴൊക്കെ ഞെട്ടാറില്ലേ? എങ്ങനെയെങ്കിലും ബില്ലൊന്നു കുറയ്ക്കാമെന്നു വെച്ചാൽ നടക്കുന്നില്ല. അതുകൊണ്ട് തന്നെ ഇലക്ട്രോണിക്ക് ഉപകരണങ്ങൾ ഉപയോഗിക്കാൻ വീട്ടമ്മമാർക്ക് ഭയമാണ്. ഈ മാസവും കറന്റുബില്ല് ഷോക്കടിപ്പിക്കുമോ എന്ന പേടിയാണ് പലർക്കും. കേരളത്തിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നത് വീട്ടാവശ്യത്തിനാണ്.  കുടുംബാംഗങ്ങളുടെ അശ്രദ്ധയും വീണ്ടുവിചാരമില്ലായ്മയുമാണ് കാരണം. വീടുകളിൽ വൈദ്യുതി കാര്യക്ഷതയോടെ ഉപയോഗിക്കുകയാണെങ്കിൽ ഏതാണ്ട് 400 മെഗാവാട്ട് ലാഭിക്കാനാകുമത്രെ. വൈകുന്നേരം 6 മണിമുതൽ രാത്രി 10 മണിവരെയാണ് പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ടത്. കറന്റുബില്ല് കുറയ്ക്കാൻ ചില മാർഗ്ഗങ്ങളിതാ...

ഒരു വീട്ടിൽ ഏറ്റവും കൂടുതൽ കറന്റു തിന്നുന്നത് തേപ്പുപെട്ടി, പമ്പ്, ഫാൻ, ടി.വി, ഫ്രിഡ്ജ് ഇവയെല്ലാമാണ്. കാര്യക്ഷമതയോടെ ഉപയോഗിക്കുകയാണെങ്കിൽ കറന്റ് ലാഭിക്കാനാവും. ചിട്ടയും ശ്രദ്ധയും വേണമെന്നുമാത്രം.

Mahilaratnam'den DAHA FAZLA HİKAYE

Mahilaratnam

Mahilaratnam

സ്ത്രീകൾ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

സ്ത്രീകൾക്ക് പോലീസുമായും കോടതിയുമായും ബന്ധപ്പെട്ട ചില സവിശേഷ അവകാശ ങ്ങൾ ഇന്ത്യൻ ശിക്ഷാനിയമം ഉറപ്പുനൽകുന്നുണ്ട്.

time to read

1 mins

March 2026

Mahilaratnam

Mahilaratnam

ഒരു ജയിൽ ഡയറി

മറക്കാനാവാത്തെ തിക്താനുഭവങ്ങൾ വായനക്കാരുമായി പങ്കിടുകയാണ് വീണ എസ്. നായർ

time to read

3 mins

March 2026

Mahilaratnam

ജനിച്ചുവളർന്നത് മുംബയിലാണെങ്കിലും...

സൂര്യാകൃഷ്ണമൂർത്തിയുടെ കൊല്ലം ചാപ്റ്ററായി പ്രവർത്തിക്കുന്ന, ശുദ്ധകലയ്ക്ക് വേണ്ടിയുള്ള ഒരു സംഘടനയാണ് 'ലയതരംഗ്.' സമൂഹത്തിന്റെ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 22 വനിതകൾ ചേർന്ന് 2017 ൽ തുടക്കം കുറിച്ച ഈ സംഘടന ലോകത്തെ എണ്ണം പറഞ്ഞ പല കലാകാരന്മാരേയും തങ്ങളുടെ വേദിയിൽ എത്തിച്ചിട്ടു ണ്ട്. ഇൻഡ്യക്കകത്തും പുറത്തും പ്രശസ്തയായ മോഹിനിയാട്ട കലാകാരി ഡോ. സുനന്ദനായരും അങ്ങനെയാണ്, കൊല്ലത്തെത്തിയത്. ആ അവസരത്തിൽ സുനന്ദനായർ 'മഹിളാരത്ന'ത്തോട് സംസാരിച്ചപ്പോൾ..

time to read

2 mins

March 2026

Mahilaratnam

Mahilaratnam

സിനിമാ ലൈഫ് ഹാപ്പിയല്ലേ..

സിനിമ ജീവിതം എൻ.വി. രാജേന്ദ്രൻ സംസാരിക്കുന്നു.

time to read

2 mins

March 2026

Mahilaratnam

Mahilaratnam

വിഴിഞ്ഞത്തെ ക്രിക്കറ്റ് സാരഥി

തന്റെ ഓട്ടോയുടെ മീറ്ററിനേക്കാൾ വേഗത്തിൽ, വരും തലമുറയുടെ സ്വപ്നങ്ങൾ പറക്കണമെന്ന ആഗ്രഹമാണ് ഈ വിഴിഞ്ഞംകാരനെ വ്യത്യസ്തനാക്കുന്നത്.

time to read

1 min

March 2026

Mahilaratnam

Mahilaratnam

ഹെയ് ബനാനേ..സംഗീത വഴിയിൽ ഹാപ്പിയാണ്

സംഗീതസംവിധായകൻ ഇലക്ട്രോണിക് കിളി സംസാരിക്കുന്നു

time to read

1 mins

March 2026

Mahilaratnam

Mahilaratnam

പ്രശ്നങ്ങൾ, പ്രതിസന്ധികൾ ഇവയിൽ നിന്ന് ഒളിച്ചോടരുത് രാധിക

മറ്റുള്ളവരെ സഹായിക്കുന്ന, മറ്റുള്ളവരുടെ സുഖദുഃഖങ്ങളിൽ ശ്രദ്ധ ചെലുത്തുന്ന വരെയേ ഞാൻ ദേവത എന്ന് പറയൂ

time to read

2 mins

March 2026

Mahilaratnam

Mahilaratnam

എന്താണ് സമീകൃതാഹാരം?

ഈ കലോറി ലഭിക്കുവാൻ കഴിക്കേണ്ട ആഹാരങ്ങൾ...

time to read

1 min

March 2026

Mahilaratnam

Mahilaratnam

സ്ത്രീകൾ • അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

ഭയപ്പെടാതെ പ്രതികരിക്കാനും നിയമത്തിന്റെ വഴിയിലൂടെ നീതിതേടാനും ഓരോ സ്ത്രീയും തയ്യാറാകേണ്ടതുണ്ട്

time to read

1 mins

March 2026

Mahilaratnam

Mahilaratnam

കഥാപാത്രങ്ങളെ അനശ്വരമാക്കുന്ന അനശ്വര

മലയാളികളുടെ സ്വന്തം അനശ്വര രാജനെ അയൽപക്കത്തെ പെൺകുട്ടി എന്നാണ് കുടുംബപ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. താൻ അവതരിപ്പിച്ച കഥാപാത്രങ്ങളെ അനശ്വരമാക്കിക്കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ കുടിയേറിക്കഴിഞ്ഞു അനശ്വര രാജൻ. ഇപ്പോൾ തമിഴിലെ പ്രശസ്ത സംവിധായകൻ ശെൽവരാഘവന്റെ 7 ജി റെയിൻബോ കോളനി' എന്ന സൂപ്പർഹിറ്റ് സിനിമയുടെ രണ്ടാം ഭാഗത്തിലെ നായികാപദവി അനശ്വരയെ തേടിയെത്തിയിരിക്കുകയാണ്. തന്റെ സിനിമാ അനുഭവങ്ങളും തമിഴിലേയ്ക്കുള്ള രംഗപ്രവേശത്തെക്കുറിച്ചുമൊക്കെ മനസ്സ് തുറക്കുകയാണിവിടെ അനശ്വര രാജൻ എന്ന അഭിനേത്രി.

time to read

1 mins

March 2026

Listen

Translate

Share

-
+

Change font size