പ്രിയമുള്ള കൂട്ടുകാരെ,
"ലോകാ സമസ്താ സുഖിനോ ഭവന്തു' എന്നതാണ് നമ്മുടെ താത്വിക വചനം. ഈ പ്രപഞ്ചത്തിലുള്ള സകല ചരാചരങ്ങളും സുഖമായിരിക്കണമെന്നുവേണം നാം ആഗ്രഹിക്കുവാൻ. ജീവിതത്തിന്റെ നീതിപൂർണ്ണമായ കാഴ്ചപ്പാടാണ് അത്.
ഈ ലോകമുണ്ടെങ്കിലേ നമ്മുടെ ജീവിതത്തിന് അർത്ഥമുള്ളൂ. നമുക്കു ചുറ്റും നമ്മുടെ സഹോദരങ്ങളായ സ ഹജീവികൾ വർത്തിക്കുമ്പോഴാണ് ന മുക്ക് പരസ്പരം പറഞ്ഞും ചിരിച്ചും, കളിച്ചും രസിച്ചും അറിഞ്ഞും പഠിച്ചും സന്തോഷപൂർവ്വം ജീവിക്കുവാൻ കഴി യുക.
ഈശ്വരദത്തമായ ഈ ജീവിതം ശാന്തിയുടെയും സന്തോഷത്തിന്റെയും സമൂർത്തഭാവമായിരിക്കണം.
Bu hikaye MANGALAM dergisinin August 07 ,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye MANGALAM dergisinin August 07 ,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
പണം രണ്ടുവിധം
നല്ല മാർഗത്തിലൂടെ ഉണ്ടാക്കുന്ന പണം നമ്മുടെ പണമാണ് സാങ്കേ തികലോകത്തെ ഏറ്റവും ശക്ത നായ ഒരു വ്യക്തിയാണ് മൈ ക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് അദ്ദേഹം കോടീശ്വരനാ യത് ആരിൽനിന്നും പണം എടുത്തിട്ടല്ല.
ആരാണ് അവകാശി..?
കഥയും കാര്യവും
ഗ്യാസ്ട്രബിൾ ഒഴിവാക്കാം
ഗ്യാസ്ട്രബിൾ ഉണ്ടാക്കുന്ന പ്രശ്നങ്ങൾ ഒരുപരിധി വരെ പരി ഹരിക്കാൻ ചില മാർഗങ്ങൾ സ്വീകരിക്കാവുന്നതാണ്. ഗ്യാസ്ട്രബിൾ ഓരോ വ്യക്തിക്കും ഓരോ രീതിയിലായിരിക്കും..
അലസത മാറ്റി കർമ്മനിരതനാകുക
സംസാര ജീവിതത്തിൽ ഉഴലുമ്പോൾ പ്രശ്നങ്ങളേയും ദുഃഖങ്ങളേയും അഭിമുഖീകരിക്കുക തന്നെ വേണം. മായാബന്ധനങ്ങളിൽ നിന്ന് സ്വതന്ത്രരാകുവാൻ സാക്ഷാൽ ദേവന്മാർക്ക് പോലുമാവില്ല. വളരെക്കാലം സന്താനമില്ലാതിരുന്ന ശ്രീകൃഷ്ണ ഭഗവാൻ സന്താന സൗഭാഗ്യത്തിനുവേണ്ടി ശ്രീപരമേശ്വരനെ തപസ്സ് ചെയ്തിരുന്നു.
പൊരുതാം ഓട്ടിസത്തിനെതിരെ
ചെറിയ പ്രായത്തിൽ തന്നെ ഓട്ടിസമുണ്ടെന്നു തിരിച്ചറിയുകയാണ് ആദ്യനടപടി. തുടക്ക ത്തിലുള്ള തിരിച്ചറിവും കൃത്യസമയത്തുള്ള ഇടപെടലും ഏറെ ഗുണം ചെയ്യും
ബ്രൂക്ക് എഡ്ഡിയും ഭക്തി ചായയും
സക്സസ് പിരമിഡ്
കുട്ടികളിലെ ശ്വാസകോശരോഗങ്ങൾ മാതാപിതാക്കൾ അറിയാൻ
ശ്വാസകോശത്തിൽ ഉണ്ടാകുന്ന അലർജിയാണ് ആസ്ത്മയ്ക്കു കാരണം. ഇന്ന് സർവസാധാരണമായി കാണപ്പെടുന്ന ഒരു അസുഖമായി ഇത് മാറിക്കഴിഞ്ഞു.
ഏറ്റവും വലിയ സമ്പത്ത്
സക്സസ് പിരമിഡ്
സാളഗ്രാമം
മഹാവിഷ്ണുവിന്റെ അവതാരം എന്നു വിശ്വസിക്കപ്പെടുന്ന സാളഗ്രാമം അമോണെറ്റ് കല്ലുകളാണ്
ഗെയിമുകളുടെ ലോകം
സമൂഹവും അടിയന്തരമായി ശ്രദ്ധിക്കേണ്ടിയിരിക്കുന്നു