ഒരിടവേളയ്ക്ക് ശേഷം വീണ്ടും കോവിഡിനെക്കുറിച്ചുള്ള ആശങ്കകൾ ഉയരുകയാണ്. ബി.എ.എഫ്.7 (ബി.എ.5.2.17) എന്ന വകഭേദം ഇന്ത്യയിലും സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ടുകളാണതിന് കാരണം. ആദ്യകേസ് സ്ഥിരീകരിച്ചത് ഗുജറാത്തിലാണെന്നാണ് ഇന്ത്യൻ സാർസ് കോവ് 2 ജീനോമിക്സ് കൺ സോർഷ്യം (ഇൻസാകോ ഗ്) അറിയിച്ചിരിക്കുന്നത്. ഇതിനു പിന്നാലെ എക്സ്.ബി.ബി.1.5 എന്ന ഉപ വകഭേദത്തിന്റെ സാന്നിധ്യവും ഇന്ത്യയിൽ വൈറസിന്റെ വക സ്ഥിരീകരിച്ചതായി റിപ്പോർട്ടുണ്ട്. യു.എസ്സിൽ വീണ്ടും തീവവ്യാപനത്തിന് ഈ ഉപവകഭേദം കാരണമായി. കൊറോണ ഭേദമായ ഒമിക്രോണിന്റെ പുതിയ ഉപവിഭാഗങ്ങളാണിവ. ലോകം വീണ്ടും കോവിഡ് ഭീഷണിയിലാകുമോ? പുതിയ വകഭേദങ്ങൾ ജീവന് ഭീഷണിയാകുമോ? ഇങ്ങനെ പോകുന്നു ആശങ്കകൾ
എന്താണ് ഈ പുതിയ വകഭേദങ്ങൾ?
ഒമിക്രോണിന്റെ വകഭേദമായ ബി.എ.5-ന്റെ ഉപവകഭേദമാണ് ബി.എ.എഫ്.7, എക്സ്.ബി.ബി. വ കഭേദമാകട്ടെ ഇന്ത്യയിൽ നേരത്തെ തന്നെ വലിയ കോവിഡ് തരംഗത്തി ന് കാരണമായ ഒമികോൺ വകഭേദ ത്തിന്റെ ബി.ജെ.1, ബി.എ.2.75 എന്നീ ഉപവിഭാഗങ്ങൾ ചേർന്നതാണ്.
തൊണ്ടവേദന, മൂക്കൊലിപ്പ്, ചുമ, പനി, തളർച്ച, തലവേദന, വയ റിളക്കം, ഛർദി എന്നിവയൊക്കെന്നെയാണ് രോഗലക്ഷണങ്ങൾ, ഈ വകഭേദത്തിലൂടെ വീണ്ടും ബാധയേൽക്കാനുള്ള സാധ്യത കൂടുതലുണ്ടെന്നാണ് ലോകാരോഗ്യ വൈറസ് ഗ്യസംഘടനയുടെ റിപ്പോർട്ടിൽ കാണുന്നത്.
നാം എന്ത് ചെയ്യണം?
Bu hikaye Grihalakshmi dergisinin January 16-31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin January 16-31, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw