Facebook Pixel ഇവിടെ ജീവിതം കാർണിവൽ പോലെ | Mathrubhumi Yathra - travel - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

ഇവിടെ ജീവിതം കാർണിവൽ പോലെ

Mathrubhumi Yathra

|

May 2023

ലാറ്റിൻ അമേരിക്കൻ യാത്രകൾ സംസ്കാരങ്ങളിലൂടെയും വിസ്മയങ്ങളിലൂടെയുമുള്ള സഞ്ചാരമാണ്. ജീവിതം ആഘോഷമാക്കുന്ന മനുഷ്യർക്കിടയിലൂടെ, രണ്ട് ലോകാദ്ഭുതങ്ങൾ കണ്ട്, മൂന്ന് രാജ്യങ്ങളിലൂടെയുള്ള സഞ്ചാരം

- BALRAM MENON

ഇവിടെ ജീവിതം കാർണിവൽ പോലെ

ലോകം ലോക്ഡൗണിലേക്ക് ചുരുങ്ങിയപ്പോൾ മനസ്സ് ലാറ്റിനമേരിക്കയിൽ പറന്നു നടക്കുകയായിരുന്നു. തെക്കേ അമേരിക്കൻ രാജ്യങ്ങൾ കാണാനും അവയെക്കുറിച്ച് കൂടുതൽ അറിയാനുമുള്ള അടങ്ങാത്ത ആഗ്രഹം. വീട്ടിലേക്ക് ഒതുങ്ങിയപ്പോഴും, പോസിറ്റീവ് എനർജി പകർന്നത് ആ സ്വപ്നങ്ങളായിരുന്നു. പ്രശ്നങ്ങളെല്ലാമൊതുങ്ങി ലോകം മുഴുവൻ പൂർവസ്ഥിതിയിലേക്ക് മടങ്ങിയപ്പോൾ മനസ്സിൽ ഉറപ്പിച്ചു. അടുത്ത റിയോ കാർണിവലിൽ ബ്രസീലിന്റെ ആട്ടവും പാട്ടും ആസ്വദിക്കുന്ന ലക്ഷക്കണക്കിന് ആളുകളുടെ കൂട്ടത്തിൽ ഞാനും ഉണ്ടാവുമെന്ന്.

സോളോ ട്രിപ്പ്, അത്ര എളുപ്പമാവില്ലെന്നറിയാം. എഴുതിയും തിരുത്തിയും അവസാനം ബ്രസീൽ എന്ന ഒരു രാജ്യത്തേക്കുള്ള സ്വപ്നയാത്ര മൂന്ന് ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലേക്കായി വളർന്നു. ബ്രസീൽ, പെറു, ബൊളീവിയ

 ട്രോളി ബാഗും ബാക്ക് പാക്കും ഒരു ലോഡ് സ്വപ്നങ്ങളുമായി കൊച്ചി വിമാനത്താവളത്തിൽ നിന്ന് ദുബായിലേക്ക്. അവിടെ നിന്ന് പാരീസ്. പാരീസിൽ കുറച്ചുദിവസം കറങ്ങിയശേഷം നേരേ ബ്രസീലിലേക്ക്. റിയോ ഡി ജനൈറോ, ലോകത്തിലെ ഏറ്റവും വലിയ കാർണിവൽ നടക്കുന്ന നഗരം, ക്രൈസ്റ്റ് ദ റെഡിമർ സ്ഥിതിചെയ്യുന്ന സ്ഥലം. ലോകാദ്ഭുതങ്ങളിലൊന്നായ ഈ പ്രതിമ കോർക്കോവാ ഡോ പർവതത്തിലാണ് സ്ഥിതിചെയ്യുന്നത്. പോർച്ചുഗീസുകാരിൽ നിന്ന് ബ്രസീലിന് സ്വാതന്ത്ര്യം കിട്ടിയതിന്റെ നൂറാംവർഷത്തിലാണ് ഇത് ബ്രസീലിന് സ്വന്തമായത്. ഇവിടത്തെ ഷുഗർലോഫ് മൗണ്ടൻ വളരെ പ്രശസ്തമാണ്. ഷുഗർലോഫ് മൗണ്ടനിൽ നിന്നാൽ റിയോ നഗരത്തിന്റെ ഭംഗി മുഴുവൻ കാണാം.

ഈസ്റ്റർ നൊയമ്പ് തുടങ്ങുന്നതിന് മുൻപുള്ള ഏറ്റവും വലിയ ആഘോഷം. അതാണ് റിയോ കാർണിവൽ. ഈസ്റ്ററിന് 51 ദിവസം മുൻപ് തുടങ്ങും. അഞ്ചു ദിവസം നീണ്ടുനിൽക്കും. എവിടെ നിന്നൊക്കെയോ ഒഴുകിയെത്തുന്ന സാംബാ സംഗീതവും നർത്തകരും ‘ബ്ലോക്സ്' എന്നറിയപ്പെടുന്ന സ്ട്രീറ്റ് പാർട്ടികളും ന ഗരത്തിൽ അവിടവിടെയായി നടത്തുന്ന പ്രീ കൺസെർ ട്ടുകളും ജീവിതം ആഘോ ഷമാക്കുന്ന കുറേ മനുഷ്യരും. ഇതെല്ലാം ചേർന്ന് അഞ്ചുദിവസങ്ങൾ റിയോഡി ജനൈറോ നഗരത്തെ ഒരു സ്വർഗമാക്കി മാറ്റി.

Mathrubhumi Yathra'den DAHA FAZLA HİKAYE

Mathrubhumi Yathra

Mathrubhumi Yathra

ചരിത്രമുറങ്ങുന്ന അനന്തപുരം കൊട്ടാരം

കേരളചരിത്രത്തിന്റെ ഭാഗമായിത്തീർന്ന നിർമിതിയാണ് അനന്തപുരത്ത് കോവിലകം എന്ന പ്രശസ്തമായ കൊട്ടാരം

time to read

1 min

May 2023

Mathrubhumi Yathra

Mathrubhumi Yathra

മലമ്പുഴയുടെ തീരങ്ങളിലൂടെ

വാളയാർ കാടിനോട് ചേർന്ന്, കല്ലടിക്കോടൻ മലനിരകളുടെ ഓരത്തുള്ള അകമലവാരം. ആനത്താരയും പുലിമടയുമുള്ള കവയും മലമ്പുഴയും. പാലക്കാട്ടെ വന്യതയിലേക്ക് പലകാലങ്ങളിൽ നടത്തിയ യാത്രകൾ ഓർത്തെടുക്കുകയാണ് ലേഖകൻ

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തളിർത്തും തപിച്ചും കാനനഭാവങ്ങൾ

കാടുണങ്ങുമ്പോൾ വന്യമൃഗങ്ങൾ നേരിടുന്ന അതിജീവനക്കാഴ്ചയിലേക്ക് ക്യാമറ തിരിക്കുകയാണ് വനചാരി. വനവിസ്തൃതി കുറയുമ്പോൾ വന്യമൃഗങ്ങൾ സാമ്രാജ്യപരിധി ലംഘിക്കുമെന്ന കാര്യം മനുഷ്യർ മറന്നുപോകുന്നുവെന്നും ഓർമിപ്പിക്കുന്നു. നാഗർഹോളയിലൂടെയുള്ള വനയാത്രയാണ് ഇക്കുറി

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

പണിതീരാത്ത മരക്കൊട്ടാരത്തിൽ...

മരംകൊണ്ടുള്ള ശില്പങ്ങളും കൊത്തുപണികളും...യക്ഷിക്കഥയിലെ കൊട്ടാരംപോലെ മനോഹരമാണ് തായ്ലാൻഡ് ഉൾക്കടലിന്റെ തീരത്തെ സാങ്ച്വറി ഓഫ് ട്രൂത്ത് ക്ഷേത്രസമുച്ചയം

time to read

1 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തെക്കേ അമേരിക്കയിലെ വർണപക്ഷികളെ തേടി

പക്ഷികളുടെ ഭൂഖണ്ഡമായ തെക്കേ അമേരിക്കയിലൂടെ വർണപക്ഷികളെ തേടിയുള്ള യാത്ര. അതിശൈത്വത്തിനോട് പൊരുതി, വനാന്തരങ്ങളിൽ മറഞ്ഞിരിക്കുന്ന വർണപ്പക്ഷികളെ ക്യാമറയിൽ പകർത്തിയ അനുഭവം

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

കാരൈക്കുടിയിൽ ചെട്ടിയാന്മാരുടെ നാട്ടിൽ

തമിഴകത്തിലെ സമ്പന്നപ്രദേശമാണ് ചെട്ടിനാട് വാസ്തുവിദ്യകൾകൊണ്ടും പൈതൃകംകൊണ്ടും വ്യത്യസ്തത പുലർത്തുന്ന പ്രദേശം. അവിടുത്തെ സാംസ്കാരികസാമൂഹിക ഭൂമികയിലൂടെ പോയി വരാം

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

തിരുവാലത്തൂരിലെ മഹാക്ഷേത്രത്തിൽ

നിളാതീരത്തെ ഐതിഹ്യപ്പെരുമനിറഞ്ഞ ക്ഷേത്രം. മഹിഷാസുരമർദിനിയും അന്നപൂർണേശ്വരിയും വാഴുന്ന രണ്ടുമൂർത്തി ക്ഷേത്രത്തിലെ പ്രദക്ഷിണവഴിയിലൂടെ

time to read

2 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

പരാശർ ഹിമശൃംഗത്തിലെ നീലത്തടാകത്തിനരികെ

ഹിമാലയതാഴ്വരകളുടെ അനിർവചനീയസൗന്ദര്യത്തിനൊപ്പം പുരാണേതിഹാസകഥകളും കൂട്ടുചേരുന്ന വഴികൾ... നീലത്തടാകമായ പരാശറിലേക്ക് നീളുന്ന യാത്ര

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

മഞ്ഞിലൂടെ ആകാശവർണങ്ങൾ തേടി

വൈകുന്നേരം മൂന്നുമണിയാകുമ്പോൾ സൂര്യനസ്തമിക്കുന്ന, പിന്നെ പൂർണമായും ഇരുട്ടിലാവുന്ന ഐസ്ലൻഡിലെ ഗ്രാമത്തിലേക്ക് പോകുമ്പോൾ ഒറ്റലക്ഷ്യം മാത്രമായിരുന്നു ധ്രുവപ്രദേശങ്ങളിൽ മഞ്ഞ് കൂടുതലുള്ള സമയങ്ങളിൽ മാത്രമുണ്ടാവുന്ന നോർത്തേൺ ലൈറ്റ്സ് കാണുക...

time to read

3 mins

May 2023

Mathrubhumi Yathra

Mathrubhumi Yathra

ഗാർഡൻ സിറ്റിയിൽനിന്ന് മഴമേഘങ്ങളുടെ നാട്ടിലേക്ക്

യാത്രകൾ ഓർമകളാണ്. ഗൃഹാതുരമായ ബെംഗളൂരു നഗരത്തിൽനിന്ന് അഗുംബെയിലെ മഴമേഘങ്ങളെച്ചുറ്റി

time to read

2 mins

May 2023

Translate

Share

-
+

Change font size