Denemek ALTIN - Özgür
വെളിച്ചം പറഞ്ഞു: എങ്കിൽ ക്വാണ്ടം മെക്കാനിക്സ് ഉണ്ടാകട്ടെ!
Sasthrakeralam
|SASTHRAKERALAM 2025 FEBRUARY
ശാസ്ത്ര ജാലകം
നീയെന്താണിത്ര തിരക്കിട്ട പണിയിൽ പുതിയ പ്രൊജക്റ്റ് വല്ലതും കിട്ടിയോ, സിനു? "പുതിയ പ്രൊജക്റ്റ് ഒക്കെ തന്നെ. പക്ഷേ ആബാലവൃദ്ധം ജനങ്ങളെ ക്വാണ്ടം മെക്കാനിക്സ് പഠിപ്പിക്കുക എന്ന പുലിവാൽ പ്രൊജക്റ്റ് ആണ്.
“സ്വപ്നച്ചി, ഈ വർഷം ഇന്റർനാഷണൽ ഇയർ ഓഫ് ക്വാണ്ടം സയൻസ് ആൻഡ് ടെക്നോളജി ആയി ആഘോഷിക്കുകയാണ്. ഫെബ്രുവരി 4-നു പാരീസിൽ യുനെസ്കോ ഹെഡ്ക്വാർട്ടേ ഴ്സിൽ തുടക്കം. ക്വാണ്ടം മെക്കാനിക്സ് ജനിച്ചിട്ട് നൂറ് വർഷം.
നൂറ് വർഷമോ? ക്വാണ്ടം.. ക്വാണ്ടംന്ന് ആ മാക്സ് പ്ലാങ്ക് പിറുപിറുക്കാൻ തുടങ്ങിയിട്ട് 125 വർഷമായില്ലേ.
“മാക്സ് പ്ലാങ്ക് പിറുപിറുത്ത കാര്യം അങ്ങേർക്ക് തന്നെ ഒരു ഉറപ്പില്ലായിരുന്നു. ക്വാണ്ടത്തിനു ഒരു അടിവരയിട്ടത് ഐൻസ്റ്റൈൻ ആണ്. മൂലക്കല്ലുറപ്പിച്ചത് ഹൈസൻബർഗിന്റെ മാട്രിക്സ് മെക്കാ നിന്നും. അതുകൊണ്ട് ക്വാണ്ടം മെക്കാനിക്സിന്റെ സിദ്ധാന്തങ്ങൾ ഹൈസൻബർഗ് അവതരിപ്പിച്ചിട്ട് നൂറ് കൊല്ലമായ ഈ വർഷം സെഞ്ചുറി ആഘോഷിക്കുന്നു.
“എന്റെ പൊന്നുമോളെ സിനും ക്ലാസ്സിക്കൽ മെക്കാനിക്സ്, ക്വാണ്ടം മെക്കാനിക്സ്, മാട്രിക്സ് മെക്കാനിക്സ്, വേവ് മെക്കാനിക്സ് എന്നൊക്കെ കേട്ടാൽ കെമിസ്റ്റായ എനിക്കുപോലും തല കറങ്ങും.
മില്ലിക്കൻ പരീക്ഷണം നടത്തിയ വാക്വംബർ സ്വപ്നച്ചിയെ പോലെ സാധാരണ ബയോളജിക്കാർക്ക് മനസ്സി ലാവുന്ന പോലെ ആ കഥ കുറച്ച് ചുരുക്കി പറ." " “ന്യൂട്ടനെ അറിയാമോ നിങ്ങൾക്ക്?” “പിന്നേ.. ഐസക് ന്യൂട്ടൻ. ആപ്പിൾ വീണപ്പോൾ ഗ്രാവിറ്റി കണ്ടുപിടിച്ച അതേ ന്യൂട്ടൻ. അങ്ങേരുടെ തലയിൽ തേങ്ങ വീഴാഞ്ഞത് നന്നായി.”
Bu hikaye Sasthrakeralam dergisinin SASTHRAKERALAM 2025 FEBRUARY baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Sasthrakeralam'den DAHA FAZLA HİKAYE
Sasthrakeralam
മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 mins
SASTHRAKERALAM 2025 JULY
Sasthrakeralam
ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?
ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു
4 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കോട്ടയം
ജില്ലകളുടെ ഭൗമശാസ്ത്രം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ
ശാസ്ത്ര ജാലകം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്
അവധിക്കാല വായന
1 mins
SASTHRAKERALAM 2025 APRIL
Sasthrakeralam
ചെങ്കോമാളി
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
ഒരു നദി പുനരുജ്ജീവനത്തിന്റെ കഥ
അട്ടപ്പാടിയിൽ വൻതോതിലുണ്ടായ വനനാശം കാരണം നദിയിലെ ഒഴുക്ക് ഒക്ടോബർനവംബർ മാസങ്ങളി ൽ മാത്രമായി മാറി.
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
കാപ്പിപ്പൊടിയും കാലാവസ്ഥാ വ്യതിയാനവും
Climate Change Threatens Global Coffee Production
1 min
SASTHRAKERALAM 2025 APRIL
Sasthrakeralam
മരുഭൂമികൾ
പ്രകൃതി കൗതുകങ്ങൾ
1 mins
SASTHRAKERALAM 2025 APRIL
Sasthrakeralam
ഗ്രീൻവാഷിംഗ്
വാക്കിന്റെ വർത്തമാനം
2 mins
SASTHRAKERALAM 2025 APRIL
Listen
Translate
Change font size
