Denemek ALTIN - Özgür
ഇന്ത്യൻ ശാസ്ത്രരംഗം കുതിപ്പും കിതപ്പും
Sasthragathy
|April 2024
പൗരാണിക കാലത്തിൽ ശാസ്ത്ര സാങ്കേതികരംഗങ്ങളിൽ ഇന്ത്യ കൈവരിച്ച നേട്ടങ്ങളെക്കുറിച്ച് വിശദീകരിക്കുന്നു. 16-ാം നൂറ്റാണ്ടുവരെ ഇന്ത്യ കൈവരിച്ച ശാസ്ത്ര നേട്ടങ്ങളെക്കുറിച്ച് വിശദമാക്കുന്നു. ഇന്ത്യയിലെ വർണ്ണവ്യവസ്ഥ ശാസ്ത്രത്തിന്റെ വളർച്ചയെ എങ്ങനെ തടഞ്ഞുവെന്ന് വിശദമാക്കുന്നു.
ആഗോള ശാസ്ത്ര മുന്നേറ്റങ്ങളെ രൂപപ്പെടുത്തുന്നതിൽ ഇന്ത്യയുടെ ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലെ പുരോഗതി ഒരു പ്രധാന പങ്കുവഹിക്കുന്നു. സ്വാതന്ത്ര്യാനന്തരം വിവിധ ശാസ്ത്ര മേഖലകളിൽ ഗവേഷണത്തിലും വികസനത്തിലും ഇന്ത്യ ഗണ്യമായ നിക്ഷേപം നടത്തിയിട്ടുണ്ട്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ ഐ ടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐ ഐ എസ് ഇ ആർ), ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻ (ഐ എസ് ആർ ഒ) എന്നിങ്ങനെ നിരവധി ലോകോത്തര ഗവേഷണ സ്ഥാപനങ്ങൾ ഇന്ന് രാജ്യത്തിനുണ്ട്. ബഹിരാകാശ സാങ്കേതികവിദ്യ, ബയോടെക്നോളജി, ഫാർമസ്യൂട്ടിക്കൽസ്, ഇൻഫർമേഷൻ ടെക്നോളജി എന്നിങ്ങനെ വിവിധ മേഖലകളിൽ നമ്മൾ അതികായന്മാരുമാണ്. ഇതിനെല്ലാം കാരണം സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ രാഷ്ട്രീയ നേതൃത്വം സ്വീകരിച്ചിരുന്ന നയങ്ങൾ വലിയ അളവിൽ കാരണമായിട്ടുണ്ട്.
എന്നാൽ, സമീപ കാലത്തായി മേല്പറഞ്ഞ ശക്തികളെക്കുറിച്ചല്ലാതെ പുരാതന ഇന്ത്യൻ ശാസ്ത്രത്തിനെക്കുറിച്ചുള്ള ചർച്ചകൾ അക്കാദമിക് സർക്കിളുകളിലും പൊതുമേഖലയിലും വ്യാപകമായിട്ടുണ്ട്. ഇന്ത്യ പൗരാണിക കാലത്തിൽ ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട് എന്നതിൽ ആർക്കും സംശയമില്ല. എന്നാൽ, പലപ്പോഴും രാഷ്ട്രീയ വിവരണങ്ങളുമായി ഇഴ ചേർന്ന്, ചിലപ്പോൾ സങ്കീർണ്ണമായ ചർച്ചകളിലേക്കും സംവാദങ്ങളിലേക്കും നയിക്കുന്ന ഈ പുനപരിശോധനയുടെ ഉദ്ദേശ്യശുദ്ധി സംശയാസ്പദമാണ്. മാത്രമല്ല, പല അവസരങ്ങളിലും കേന്ദ്രസർക്കാരും അതിനെ നയിക്കുന്ന രാഷ്ട്രീയകക്ഷിയും പുരാതന ഇന്ത്യൻ ശാസ്ത്രത്തിന്റെ പുനരുജ്ജീവനവും പര്യവേക്ഷണവും ഫാന്റസിയുമായി സംയോജിപ്പിച്ചു രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നുമുണ്ട്. പുഷ്പക വിമാനംപോലുള്ള അത്തരം അവകാശ വാദങ്ങൾ സത്യത്തിൽ നമ്മുടെ രാജ്യം കൈവരിച്ച ശാസ്ത്രീയ നേട്ടങ്ങളെക്കൂടി പുതുതലമുറ സംശയത്തോടെ കാണുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. ഈ അവസരത്തിൽ പൗരാണിക ഇന്ത്യയിലെ ശാസ്ത്രീയനേട്ടങ്ങളും വിവിധ മേഖലകളിലെ കുതിപ്പും കിതപ്പും പരിചയപ്പെടുത്തുകയും അവയുടെ കാര്യങ്ങൾ അന്വേഷിക്കുകയും ചെയ്യുക എന്നതാണ് ഈ ലേഖനത്തിന്റെ ലക്ഷ്യം.

Bu hikaye Sasthragathy dergisinin April 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Sasthragathy'den DAHA FAZLA HİKAYE
Sasthragathy
ശരീരദാനത്തിന്റെ സാമൂഹികപ്രസക്തി
അവയവദാനം
3 mins
March 2026
Sasthragathy
അന്താരാഷ്ട്ര വനദിനം ആചരിക്കുമ്പോൾ
വനദിനം
2 mins
March 2026
Sasthragathy
3D ബയോപ്രിന്റിങ്
ശാസ്ത്രസാങ്കേതികം
2 mins
March 2026
Sasthragathy
വയോജനപരിപാലനം സാമൂഹിക ഉത്തരവാദിത്വമാകണം
പുസ്തകപരിചയം
2 mins
March 2026
Sasthragathy
പങ്കിടാം രക്തം പകർന്നിടാം പുഞ്ചിരി
അവയവദാനം
5 mins
March 2026
Sasthragathy
ജയന്ത് വിഷ്ണു നാർലിക്കർ ഇന്ത്യൻ പ്രപഞ്ച ശാസ്ത്രത്തിന്റെ ശില്പി
ജയന്ത് വിഷ്ണു നാർലക്കറുടെ ശാസ്ത്ര ജീവിത ത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്. പ്രപഞ്ചശാസ്ത്രത്തിൽ നാർലിക്കർ നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്നു. സ്ഥിരസ്ഥിതി സിദ്ധാന്തത്തെ ക്കുറിച്ച് സവിസ്തരം ചർച്ച ചെയ്യുന്നു.
5 mins
June 2025
Sasthragathy
പോസ്റ്റ്മോർട്ടം പരിശോധന
പോസ്റ്റ് മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വിശദമാക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്ന് വിശദീകരിക്കുന്നു.
10 mins
April 2025
Sasthragathy
കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ
ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്ന് വിശദീകരിക്കുന്നു. ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്ത ക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെ പരിചയപ്പെടുത്തുന്നു. ഒരാളിന്റെ ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുന്നു.
5 mins
April 2025
Sasthragathy
എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ
കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.
8 mins
October 2024
Sasthragathy
കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ
പ്രൊഫഷണൽ വിദ്യാഭ്യാസം ഡാറ്റാ പരിവർത്തനത്തിലൂടെ വിശകലനം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിൽ വ്യത്യസ്ത സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന്റെ ഏറ്റക്കുറച്ചിലു കൾക്കുള്ള കാരണം വിശദീകരിക്കുന്നു. ഗ്ലോബൽ ശരാശരിയും സ്റ്റാൻഡേർഡ് ഡീവിയേ ഷനും എന്താണെന്നും അവ കണക്കാക്കുന്ന തെങ്ങനെയെന്നും വ്യക്തമാക്കുന്നു.
5 mins
August 2024
Listen
Translate
Change font size

