Denemek ALTIN - Özgür
"ഗ്ലൂട്ടെൻ ഫ്രീ", വന്ന വഴി
Sasthragathy
|October 2023
ഗോതമ്പ്, ബാർലി, ഓട്ട്സ് തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന പ്രോട്ടീൻ കൂട്ടമായ ഗ്ലൂട്ടെൻ, അതു ദഹിപ്പിക്കാൻ കഴിയാത്ത ആളുകളിൽ സെലിയാക് രോഗികൾ ഉണ്ടാകുന്ന അസ്വസ്ഥതകളെ പരിചയപ്പെടുത്തുന്നു. ഗ്ലൂട്ടെൻ സഹിഷ്ണുത വർധിപ്പിക്കാൻ സഹായിക്കുന്ന വാക്സിൻ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ വിവരിക്കുന്നു. സുഭിക്ഷ ഭക്ഷണം ലഭ്യമായിരുന്നിട്ടും പട്ടിണി കിടക്കാൻ വിധിക്കപ്പെട്ടവരാണ് സെലിയാക് രോഗികൾ എന്ന് പരിതപിക്കുന്നു.
അടുത്തകാലത്തായി പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളുടെ ലേബലുകളിലും ഹോട്ടലുകളിലെ വിഭവവിവരപട്ടികകളിലും (menu) പാചക വിധികളിലും (recipe) ഗ്ലൂട്ടെൻ ഫ്രീ (Gluten Free) എന്ന് രേഖപ്പെടുത്തുന്നത് ശ്രദ്ധയിൽ പെട്ടിരിക്കുമല്ലോ. ആഹാരപദാർഥങ്ങളിൽ നിന്ന് ഗ്ലൂട്ടൻ ഒഴിവാക്കാനുള്ള പ്രവണത വർധിച്ചുവരുകയാണ്. എന്നാൽ, ശതാബ്ദങ്ങളായി ഗ്ലൂട്ടെൻ ഉൾക്കൊള്ളുന്ന ആഹാരപദാർഥങ്ങൾ മനുഷ്യർ കഴിക്കുന്നുണ്ട്. എന്താണീ ഗ്ലൂട്ടെൻ? ഗോതമ്പ് (Wheat), ബാർലി (Barley), ഓട്ട്സ് (Oats), വരക് (Rye) തുടങ്ങിയ ധാന്യങ്ങളിൽ അടങ്ങിയിരിക്കുന്ന ഒരു പ്രോട്ടീൻ കൂട്ടമാണ് ഗ്ലൂട്ടെൻ. എങ്കിലും ഗോതമ്പിലെ ഗ്ലൂട്ടനാണ് കൂടുതലും പഠനവിധേയമായിട്ടുള്ളത്.
മുഴുഗോതമ്പ് ചക്കിൽ പൊടിച്ച മാവ് (ആട്ട-whole wheat atta) ആയിട്ടാണ് ഇന്ത്യൻ പാചകത്തിൽ മുഖ്യമായും ഉപയോഗിക്കുന്നത്. ആട്ടയുടെ പരസ്യത്തിലെ ആകർഷക വാചകവും ഇതാണ്. ചപ്പാത്തി, പൂരി, റൊട്ടി, പൊറോട്ട തുടങ്ങിയ ഭക്ഷണങ്ങൾ ഉണ്ടാക്കാനാണല്ലോ ആട്ട പ്രധാനമായും ഉപയോഗിക്കുന്നത്. ഗോതമ്പുമാവിലെ ഗ്ലൂട്ടൻ എന്ന സവിശേഷ പ്രോട്ടീൻ ജലയോ ജനത്തിനു വിധേയമാകുമ്പോൾ മാവിൽ ശക്തമായ ഇലാസ്തിക (elastic)തന്തുക്കൾ (fibres) രൂപപ്പെടുന്നു. യഥാർഥത്തിൽ, ഗ്ലൂട്ടെനിൻ (Glutenin) എന്നും ഗ്ലിയാഡിൻ (Gliadin) എന്നും രണ്ടു ഘടകങ്ങൾ ചേർന്നതാണ് ഗ്ലൂട്ടെൻ. ആട്ടയിൽ വെള്ളം ചേർത്ത് അമർത്തി കുഴയ്ക്കുമ്പോൾ ഗ്ലൂട്ടെനിനും ഗ്ലിയാഡിനും ചേർന്ന് വലിച്ചാൽ നീളുന്നതും പരത്താവുന്നതുമായ ഒരു "ഘടന' (structure) രൂപപ്പെ ടുന്നു. ഈ പ്രോട്ടീൻ-ജല നെറ്റ് വർക്കാണ് ഗ്ലൂട്ടെന്റെ ഗുണധർമ്മങ്ങൾക്ക് അടിസ്ഥാനം.
Bu hikaye Sasthragathy dergisinin October 2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Sasthragathy'den DAHA FAZLA HİKAYE
Sasthragathy
ശരീരദാനത്തിന്റെ സാമൂഹികപ്രസക്തി
അവയവദാനം
3 mins
March 2026
Sasthragathy
അന്താരാഷ്ട്ര വനദിനം ആചരിക്കുമ്പോൾ
വനദിനം
2 mins
March 2026
Sasthragathy
3D ബയോപ്രിന്റിങ്
ശാസ്ത്രസാങ്കേതികം
2 mins
March 2026
Sasthragathy
വയോജനപരിപാലനം സാമൂഹിക ഉത്തരവാദിത്വമാകണം
പുസ്തകപരിചയം
2 mins
March 2026
Sasthragathy
പങ്കിടാം രക്തം പകർന്നിടാം പുഞ്ചിരി
അവയവദാനം
5 mins
March 2026
Sasthragathy
ജയന്ത് വിഷ്ണു നാർലിക്കർ ഇന്ത്യൻ പ്രപഞ്ച ശാസ്ത്രത്തിന്റെ ശില്പി
ജയന്ത് വിഷ്ണു നാർലക്കറുടെ ശാസ്ത്ര ജീവിത ത്തെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ്. പ്രപഞ്ചശാസ്ത്രത്തിൽ നാർലിക്കർ നൽകിയ സംഭാവനകളെക്കുറിച്ച് വിശദീകരിക്കുന്നു. സ്ഥിരസ്ഥിതി സിദ്ധാന്തത്തെ ക്കുറിച്ച് സവിസ്തരം ചർച്ച ചെയ്യുന്നു.
5 mins
June 2025
Sasthragathy
പോസ്റ്റ്മോർട്ടം പരിശോധന
പോസ്റ്റ് മോർട്ടം പരിശോധന എന്താണെന്നും അവയുടെ പ്രാധാന്യമെന്താണെന്നും വിശദമാക്കുന്നു. പോസ്റ്റ്മോർട്ടം എന്തിനാണെന്നും അതിന്റെ നിയമവശങ്ങളെന്താണെന്നും വ്യക്തമാക്കുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭ്യമാകുന്നതിന്റെ നടപടികളെന്തെല്ലാമെന്ന് വിശദീകരിക്കുന്നു.
10 mins
April 2025
Sasthragathy
കുറ്റകൃത്യങ്ങളുടെ ജൈവരഹസ്യങ്ങൾ
ഒരാളിന്റെ സ്വഭാവം നിർണ്ണയിക്കുന്നതിൽ തലച്ചോറിന്റെ പങ്ക് എന്താണെന്ന് വിശദീകരിക്കുന്നു. ക്രിമിനൽ പെരുമാറ്റത്തിന്റെ നാഡീജീവശാസ്ത്രത്ത ക്കുറിച്ചുള്ള പ്രധാന ഗവേഷണ പ്രബന്ധങ്ങളെ പരിചയപ്പെടുത്തുന്നു. ഒരാളിന്റെ ജനിതകഘടകങ്ങൾ എങ്ങനെയാണ് ക്രിമിനൽ സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്നതെന്ന് വിശദമാക്കുന്നു.
5 mins
April 2025
Sasthragathy
എഞ്ചിനീയറിങ് പ്രവേശനത്തിലെ വിവാദങ്ങൾ
കേരളത്തിലെ എഞ്ചിനീയറിങ് പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ട സംവാദം തുടരുന്നു. എഞ്ചിനീയറിങ് പരീക്ഷയുമായി ബന്ധപ്പെട്ട മാർക്ക് സമീകരണ വിവാദത്തെ വിമർശനബുദ്ധ്യാ വിലയിരുത്തുന്നു. വ്യത്യസ്ത സ്ട്രീമുകളിൽ പഠിച്ച് പൊതുവായ പ്രവേശന പരീക്ഷയെഴുതുന്ന വിദ്യാർഥികളെ നിലവിലെ മാർക്ക് സമീകരണരീതി എങ്ങനെ ബാധിക്കുമെന്ന് വ്യക്തമാക്കുന്നു.
8 mins
October 2024
Sasthragathy
കേരളത്തിലെ എൻട്രൻസ് പരീക്ഷ പരിശോധനയ്ക്ക് വിധേയമാക്കുമ്പോൾ
പ്രൊഫഷണൽ വിദ്യാഭ്യാസം ഡാറ്റാ പരിവർത്തനത്തിലൂടെ വിശകലനം നടത്തേണ്ട സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കുന്നു. കേരളത്തിൽ വ്യത്യസ്ത സിലബസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് എൻട്രൻസ് പരീക്ഷയിൽ ലഭിക്കുന്ന സ്കോറിന്റെ ഏറ്റക്കുറച്ചിലു കൾക്കുള്ള കാരണം വിശദീകരിക്കുന്നു. ഗ്ലോബൽ ശരാശരിയും സ്റ്റാൻഡേർഡ് ഡീവിയേ ഷനും എന്താണെന്നും അവ കണക്കാക്കുന്ന തെങ്ങനെയെന്നും വ്യക്തമാക്കുന്നു.
5 mins
August 2024
Translate
Change font size

