Denemek ALTIN - Özgür
അമ്മ നിനക്കായ് കരഞ്ഞാൽ ആഗ്രഹ സാഫല്യം
Muhurtham
|October 2024
തന്നെ തേടിയെത്തുന്നവരുടെ ദുരിതങ്ങളും സങ്കടങ്ങളും ഇഷ്ടമൂർത്തിയ്ക്ക് മുന്നിലെ കരഞ്ഞപേക്ഷയിലൂടെ പരിഹരിക്കുന്ന ഒരു യോഗിനിയുടെ കഥയാണിത്. ശൈവ വൈഷ്ണവ ശാക്തേയ ഉപാസനകളിലൂടെ സിദ്ധി വരം ലഭിച്ച ചിത്രാനന്ദമയി ദേവിയുടെ പിറന്നാൾ ആണ് ഒക്ടോബർ 13. ആഘോഷങ്ങളോ ആർഭാടങ്ങളോ ഇല്ലാതെ പ്രാർത്ഥനാ നിർഭരമായി ഈ ദിനം കടന്നുപോകും
-
ജലം എത്ര ശുദ്ധമാണെങ്കിലും ദീർഘനാൾ കെട്ടിക്കിടന്നാൽ അത് ദുർഗന്ധം വമിപ്പിക്കും, പരിസരം ദുഷിപ്പിക്കും. അതുപോലെയാണ് മനു ഷ്യമനസിനെ സംബന്ധിച്ചിടത്തോളം ദുഖങ്ങളും ദുരിതങ്ങളും പ്രതിസന്ധികളും തളം കെട്ടിക്കി ടക്കുന്ന ഏതു മനസും നിലതെറ്റി ജീവിതത്തെ നശിപ്പിക്കുന്നു. ഈ അവസ്ഥയുടെ മോചനം സാധ്യമാകാതെ ഉഴറുന്നവരുടെ പ്രത്യാശയും പ്രതീക്ഷയുമാണ് ചിത്രാനന്ദമയി ദേവി. പ്രതിസന്ധികളുടെ ഭാണ്ഡകെട്ട് ഒരുമടിയും കൂടാതെ എന്നിൽ വിശ്വസിച്ച്, എന്നെ ഏൽപ്പിക്കു ഞാൻ പറയുന്ന നാളുകൾക്കുള്ളിൽ അതിന് പരിഹാരം നിന്നെ തേടിയെത്തും. ഇതാണ് അമ്മ തന്റെ ദർ ശനത്തിനെത്തുന്ന ഓരോ ഭക്തനും നൽകുന്ന വാക്ക്. പ്രതിഫലേച്ഛയില്ലാതെ എത്രയോ വർഷ ങ്ങളായി ഈ പ്രശ്നപരിഹാര കർമ്മം ഈശ്വര നിയോഗമായി സ്വീകരിച്ചിരിക്കുന്ന ഈ യോഗിനിയുടെ അപൂർവ സിദ്ധിയുടെ ഫലം അനുഭവിച്ച് പതിനായിരങ്ങളാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തുന്നത്. അത്ഭുതങ്ങളുടെ ഘോഷയാത്രയാണ് ചിത്രാനന്ദമയി അമ്മയുടെ ആത്മീയജീവിതം. ഈശ്വരനോട് നടത്തേണ്ടത് പ്രാർത്ഥനയല്ല മറിച്ച് യാചനയാണ് എന്ന ഒരുലഘു തത്വം കൊണ്ടുതന്നെ അമ്മ നമ്മുടെ പ്രാർത്ഥനാരീതിയെ പോലും മാറ്റി മറിയ്ക്കുന്നു. നിന്റെ ദൈവം ആരുമായി കൊള്ളട്ടെ, പ്രാർത്ഥനാ വേളകളിൽ മാതാപിതാക്കളുടെ മുന്നിലെന്നവണ്ണം ഒരു കൊച്ചുകുഞ്ഞായി മാറി നീ കരഞ്ഞു പ്രാർത്ഥിച്ചാൽ ഏതു ദൈവവും മിഴി തുറക്കും എന്നതാണ് അമ്മയുടെ ഉപദേശം.
Bu hikaye Muhurtham dergisinin October 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Muhurtham'den DAHA FAZLA HİKAYE
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Muhurtham
മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം
ധനുതിരുവാതിര...
5 mins
December 2025
Muhurtham
ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം
ക്ഷേത്രമാഹാത്മ്യം
1 mins
December 2025
Muhurtham
ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് ഒരു പ്രവേശനം
അറിവ്
1 mins
December 2025
Listen
Translate
Change font size
