Facebook Pixel കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ളടൺ കണക്കിന് പഴം, പച്ചക്കറികൾ കെട്ടിക്കിടക്കുന്നു | Newage - newspaper - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ളടൺ കണക്കിന് പഴം, പച്ചക്കറികൾ കെട്ടിക്കിടക്കുന്നു

Newage

|

04-03-2026

കാർഷികമേഖലയ്ക്ക് തിരിച്ചടി

കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ളടൺ കണക്കിന് പഴം, പച്ചക്കറികൾ കെട്ടിക്കിടക്കുന്നു

കൊച്ചി: പശ്ചിമേഷ്യയിൽ യുദ്ധം കനത്തതോടെ കേരളത്തിന്റെ കയറ്റുമതി മേഖലയും കടുത്ത സമ്മർദ്ദത്തിൽ. കേരളത്തിൽ നിന്നുള്ള പഴങ്ങളുടെയും പച്ചക്കറിയുടെയും വലിയ വിപണിയായിരുന്നു ഗൾഫ് രാജ്യങ്ങൾ. വിമാന സർവീസുകൾ താറുമാറായതോടെ കയ റ്റുമതി നിലച്ചിരിക്കുകയാണ്.

കയറ്റിയയ്ക്കാൻ വിമാനത്താവളങ്ങളിൽ എത്തിച്ച പച്ചക്കറികൾ കെട്ടിക്കിടക്കുകയാണ്. ഇവ കയറ്റിയയ്ക്കാൻ സാധിച്ചില്ലെങ്കിൽ വലിയ നഷ്ടം നേരിടേണ്ടി വരുമെന്ന് കേരള എക്സ്പോർട്ടേഴ്സ് ഫോറം സെക ട്ടറി മുൻഷിദ് അലി പറഞ്ഞു.

Newage'den DAHA FAZLA HİKAYE

Newage

Newage

കേരളത്തിൽ നിന്ന് ഗൾഫിലേക്കുള്ളടൺ കണക്കിന് പഴം, പച്ചക്കറികൾ കെട്ടിക്കിടക്കുന്നു

കാർഷികമേഖലയ്ക്ക് തിരിച്ചടി

time to read

1 min

04-03-2026

Newage

Newage

രാജ്യത്ത് എൽപിജി നിയന്ത്രണം വന്നേക്കും

പശ്ചിമേഷ്യൻ യുദ്ധം:

time to read

1 min

04-03-2026

Newage

Newage

ഇന്ത്യയിലേക്ക് ഒഴുകാൻ വെനിസ്വേലൻ എണ്ണ

20 ലക്ഷം ബാരൽ ശേഷിയുള്ള ഭീമൻ ടാങ്കറുകൾ വരുന്നു കയറ്റുമതിയിൽ വൻ വർദ്ധനവ്

time to read

1 min

26-02-2026

Newage

Newage

അനിൽ അംബാനിയുടെ 3,716 കോടി രൂപ വിലമതിക്കുന്ന വീട് കണ്ടുകെട്ടി

ഇൻസോൾവൻസി ആൻഡ് ബാങ്ക് റപ്റ്റസി കോഡ് പ്രകാരം അംബാനി ക്കെതിരെ എസ്ബിഐ വ്യക്തിഗത പാപ്പരത്ത നടപടികൾ ആരംഭിച്ചതായി ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി അടുത്തിടെ പാർലമെന്റിനെ അറിയിച്ചു

time to read

2 mins

26-02-2026

Newage

Newage

10 വർഷത്തിനുള്ളിൽ ഇന്ത്യൻ ജിഡിപി 40 ലക്ഷം കോടി രൂപ കടക്കും

പൊതു ആസ്തികളുടെ മികച്ച ഉപയോഗത്തിലൂടെയും ഉയർന്ന മൂലധന നിക്ഷേപത്തിലൂടെയും രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക വളർച്ച ശക്തിപ്പെടുത്തുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

time to read

1 min

25-02-2026

Newage

Newage

കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണി ഇന്ത്യയിലേക്ക്

ഇന്ത്യയിലെ സന്ദർശനത്തിന് ശേഷം അദ്ദേഹം സിഡ്നിയും കാൻബറയും സന്ദർശിക്കും

time to read

1 min

25-02-2026

Newage

Newage

ഇന്ത്യൻ ബാങ്കുകൾക്ക് ചരിത്രനേട്ടം

രാജ്യത്ത് ലിസ്റ്റ് ചെയ്ത ബാങ്കുകളുടെ ആകെ അറ്റാദായം ഒരു ലക്ഷം കോടി കടന്നു

time to read

1 min

24-02-2026

Newage

Newage

ഇന്ത്യയുടെ റഷ്യൻ എണ്ണ ഇറക്കുമതിയിൽ വൻ ഇടിവ്

അമേരിക്കയുമായുള്ള പുതിയ വ്യാപാര ചട്ടക്കൂട് പ്രാബല്യത്തിൽ വന്നതാണ് ഇന്ത്യയുടെ ഈ തന്ത്രപരമായ മാറ്റത്തിന് പിന്നിലെ പ്രധാന ചാലകശക്തി

time to read

1 min

19/02/2026

Newage

Newage

ഇന്ത്യ യുകെ വ്യാപാര കരാർ ഏപ്രിൽ മാസത്തിൽ നടപ്പാക്കും

2030 ആകുമ്പോഴേക്കും ലോകത്തിലെ ഇരു രാജ്യങ്ങളും തമ്മിലുള്ള 56 ബില്യൺ യുഎസ് ഡോളറിന്റെ വ്യാപാരം ഇരട്ടിയാക്കാനാണ് കരാർ ലക്ഷ്യമിടുന്നത്.

time to read

1 min

17-02-2026

Newage

Newage

യുഎസിൽനിന്ന് കുടുതൽ ആനുകൂല്യങ്ങൾ ലഭിച്ചേക്കുമെന്ന് പീയുഷ് ഗോയൽ

വ്യാപാരക്കരാർ:

time to read

1 min

14-02-2026

Listen

Translate

Share

-
+

Change font size