Denemek ALTIN - Özgür
സാമ്പത്തികവളർച്ചയ്ക്കു മുതൽക്കൂട്ടാകുമെന്ന് റിപ്പോർട്ട്
Newage
|20-08-2025
ജിഎസ്ടി പരിഷ്കരണം
-
മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വാതന്ത്ര്യ ദിനത്തിൽ പ്രഖ്യാപിച്ച ചരക്ക് സേവന നികുതി പരിഷ്കരണം സാമ്പത്തിക വളർച്ചയ്ക്കു മുതൽക്കൂട്ടാകുമെന്ന് റിസർച്ച് ഏജൻസികൾ. നികുതിപരിഷ്കരണം 2.4 ലക്ഷം കോടി രൂപയുടെ അധിക ഉപഭോഗം കൊണ്ടു വരുമെന്നാണ് പ്രതീക്ഷ. ഇതുവഴി രാജ്യത്തെ സാമ്പത്തിക പ്രവർത്തനങ്ങളുയരും. കൂടുതൽ തൊഴിലവസരങ്ങളുമുണ്ടാകും. വളർച്ചയിൽ 0.50 ശതമാനം മുതൽ 0.70 ശതമാനം വരെ വർധനയാണ് വിവിധ ഏജൻസികൾ പ്രതീക്ഷിക്കുന്നത്. അമേരിക്കയുടെ അധികത്തീരുവ വഴി കയറ്റുമതി കുറയുമ്പോഴുണ്ടാകുന്ന ഇടിവിനെക്കാൾ കൂടുതൽ വളർച്ച ജിഎസ്ടി പരിഷ്കരണം വഴി ഉണ്ടാകുമെന്നും വിവിധ ഏജൻസികൾ സൂചിപ്പിക്കുന്നു.
Bu hikaye Newage dergisinin 20-08-2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Newage'den DAHA FAZLA HİKAYE
Newage
ഇന്ത്യ യുകെ വ്യാപാര കരാർ മെയ് മുതൽ
ഈ കരാർ യാഥാർത്ഥ്യമാകുന്നതോടെ ഇന്ത്യയിൽ നിന്നുള്ള തുണിത്തരങ്ങൾ, തുകൽ ഉൽപ്പന്നങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവയുടെ കയറ്റുമതിക്ക് വലിയ കരുത്ത് ലഭിക്കും
1 min
14-04-2026
Newage
ഡിജിറ്റൽ ഇടപാടുകളിൽ പുതിയ റെക്കോർഡുമായി യുപിഐ
ലോകത്തിലെ 49% റിയൽ-ടൈം പേയ്മെന്റും ഇന്ത്യയിൽ
1 min
13-04-2026
Newage
ടോൾ ബൂത്തിൽ ഇനി കാശിന്റെ കളിയില്ല
ഒന്നുകിൽ ഫാസ്ടാഗ്, ഇല്ലെങ്കിൽ യുപിഐ
1 min
08-04-2026
Newage
ആർബിഐ തീരുമാനങ്ങൾ ഇന്ന്
നയ അവലോകന യോഗം
1 min
08-04-2026
Newage
ക്രൂഡ് ഓയിൽ വിപണിയിൽ നേരിയ ആശ്വാസമായി ഇറാന്റെ പുതിയ ഇളവ്
ഹോർമുസിൽ ഇറാന്റെ ഉപരോധം നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാഖിൽ നിന്ന് ക്രൂഡ് ഓയിൽ കൊണ്ടുവരാൻ കപ്പൽ ഉടമകൾ തയാറാകുമോയെന്ന കാര്യത്തിൽ ആശങ്കയുണ്ട്
1 min
07-04-2026
Newage
യുപിഐ ഇടപാടുകളിൽ റെക്കോർഡ്കുതിപ്പ്
വരും മാസങ്ങളിലും ഈ പ്രവണത തുടരുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ
1 min
03-04-2026
Newage
ഇന്ത്യയിൽ 5ജി ഡാറ്റാ വിപ്ലവം
ഡാറ്റാ ഉപയോഗത്തിൽ റെക്കോർഡ് വർധനവ്
1 min
01-04-2026
Newage
രാജ്യത്ത് മാസം വരെ വായ്പ മോറട്ടോറിയം പ്രഖ്യാപിച്ചേക്കും
പശ്ചിമേഷ്യൻ യുദ്ധം
1 min
31-03-2026
Newage
പെട്രോൾ, ഡീസൽ എക്സൈസ് നികുതി വെട്ടിക്കുറച്ച് കേന്ദ്രം
എണ്ണക്കമ്പനികൾക്ക് നഷ്ടം ലിറ്ററിന് 30രൂപ
1 mins
28-03-2026
Newage
ഇന്ത്യയിലേക്ക് കുടുതൽ എണ്ണ കപ്പലുകൾ
പാചകവാതക പ്രതിസന്ധിയിൽ അയവുണ്ടായേക്കും
1 min
17-03-2026
Listen
Translate
Change font size
