The Perfect Holiday Gift Gift Now

നിതീഷ് തന്നെ ബിജെപിക്ക് 15 മന്ത്രിമാർ

Kalakaumudi

|

November 17, 2025

ഉപമുഖ്യമന്ത്രിയും ബിജെപിയിൽ നിന്ന് ജെഡിയുവിന് 14 മന്ത്രിമാർ ചിരാഗിന് മൂന്ന് മന്ത്രിമാർ

നിതീഷ് തന്നെ ബിജെപിക്ക് 15 മന്ത്രിമാർ

പട്ന: ബിഹാറിൽ മന്ത്രിസഭാ ചർച്ചകൾ പൂർത്തിയാക്കി എൻഡിഎ. നിതീഷ് കുമാർ മുഖ്യമന്ത്രിയായി തുടരും, എൻ ഡിഎ സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബുധനാഴ്ചയോ വ്യാഴാഴ്ചയോ നടക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായുള്ള കൂടിക്കാഴ്ചയിലാണ് മന്ത്രിസഭാംഗങ്ങളെ കുറിച്ചുള്ള ചർച്ചകൾ പൂർത്തിയാക്കിയത്. 89 സീറ്റുകൾ നേടിയ ബിജെപിയാണ് എൻഡിഎയിലെ ഏറ്റവും വലിയ ഒറ്റകക്ഷി. 85 സീറ്റുകളുമായി ജെഡിയുവും മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. എൽജെപിക്ക് 19 സീറ്റും എച്ച്എഎമ്മിന് 5 സീറ്റുകളുമാണ് ലഭിച്ചത്. മന്ത്രിസഭയിൽ ഈ പാർട്ടികൾക്കും സ്ഥാനം ലഭിച്ചേക്കും. കൂടുതൽ മന്ത്രിപദവികൾ ബിജെപിക്ക് ലഭിക്കും. ഓരോ ആറ് എംഎൽഎമാർക്കും ഒരു മന്ത്രി എന്ന ഫോർമുലയാണ്എൻഡിഎ പിന്തുടരുന്നത്. ഇതുപ്രകാരം ബിജെപിക്ക് 15 മന്ത്രിസ്ഥാനങ്ങളും ജെഡിയുവിന് 14 മന്ത്രി സ്ഥാനങ്ങളും ലഭിക്കും.

Kalakaumudi'den DAHA FAZLA HİKAYE

Kalakaumudi

Kalakaumudi

ആദ്യ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് പ്രഖ്യാപിച്ചു

ട്രെയിനുകൾ കൂട്ടിയിടിക്കുന്നത് ഒഴിവാക്കുന്ന കവച്ച് സാങ്കേതികവിദ്യയും അടിയന്തര സാഹചര്യങ്ങളിൽ ഡ്രൈവറുമായി സംസാരിക്കാൻ ടോക്ക് ബാക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്

time to read

1 min

January 02, 2025

Kalakaumudi

Kalakaumudi

ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ബീഗം ഖാലിദസിയ അന്തരിച്ചു

അസുഖബാധിതയായി ധാക്കയിലെ എവർകെയർ ആശുപത്രിയിൽ ദീർഘകാലമായി ചികിത്സയിൽ കഴിയുകയായിരുന്നു

time to read

1 min

December 31, 2025

Kalakaumudi

Kalakaumudi

ലാലുവിന്റെ അമ്മ ഇനി ഓർമ്മ...

മോഹൻലാലിന്റെ അമ്മ ശാന്തകുമാരി അന്തരിച്ചു സംസ്കാരം ഇന്ന് തിരുവനന്തപുരത്ത്

time to read

1 min

December 31, 2025

Kalakaumudi

Kalakaumudi

പരമ്പര പിടിക്കാൻ ഇന്ത്യ, ദക്ഷിണാഫ്രിക്കയും സമനിലതേടി

അവസാന അങ്കം ഇന്ന്

time to read

1 min

December 19, 2025

Kalakaumudi

ആദ്യ മത്സരത്തിനായി ഇന്ത്യ കട്ടക്കിൽ

ഏകദിനത്തിന് പിന്നാലെ ടി20യിലും ജയം നേടാൻ

time to read

1 mins

December 09, 2025

Kalakaumudi

Kalakaumudi

ക്ലൈമാക്സിൽ ദിലീപ്

സുനി അടക്കം 6 പ്രതികൾ

time to read

1 min

December 09, 2025

Kalakaumudi

Kalakaumudi

7 ജില്ലകൾ പാതി കേരളം ഇന്ന് വിധിയെഴുതും

36,650 സ്ഥാനാർഥികൾ, 1.5 കോടി വോട്ടർമാർ 6നു ശേഷവും വോട്ടു ചെയ്യാൻ അനുവദിക്കും

time to read

1 min

December 09, 2025

Kalakaumudi

Kalakaumudi

ഇടക്കാല ആശ്വാസം

തൽക്കാലം അറസ്റ്റില്ല, ജാമ്യവും ഇല്ല വിശദമായി വാദം കേൾക്കും

time to read

1 min

December 07, 2025

Kalakaumudi

Kalakaumudi

മോദി- പുതിൻ കുടിക്കാഴ്ച പ്രധാന ഇടപാടുകൾ ചർച്ച

അഞ്ചാം തലമുറ യുദ്ധവിമാനമായ എസ്.യു -57നുമായി ബന്ധപ്പെട്ട കാര്യങ്ങളും സന്ദർശന വേളയിൽ ഇരുരാജ്യങ്ങളും ചർച്ച ചെയ്യുമെന്നാണ് വിവരം

time to read

1 min

December 03, 2025

Kalakaumudi

Kalakaumudi

ഇന്ന് നാവികശക്തി പ്രകടനം

ശംഖുംമുഖത്ത് രാഷ്ട്രപതിയെത്തും

time to read

1 min

December 03, 2025

Listen

Translate

Share

-
+

Change font size