കോഴിക്കോട്: ഹാസ്യനടനായും സ്വഭാവ നടനായും മലയാള സിനിമയെ വിസ്മയിപ്പിച്ച് മാമുക്കോയ (76) വിടവാങ്ങി. ഇന്നലെ രാത്രി 10 മണി വരെ കോഴിക്കോട് ടൗൺ ഹാളിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരം - ഇന്ന് രാവിലെ 10 ന് കണ്ണമ്പറമ്പ് ശ്മശാനത്തിൽ കബറടക്കും. സുഹ്റയാണ് ഭാര്യ. മക്കൾ: മുഹമ്മദ് നിസാർ, ഷാഹിദ, നാദിയ, അബ്ദുൽ റഷീദ്. മലപ്പുറം പൂങ്ങോട് സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുന്നതിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് അദ്ദേഹത്തെ മലപ്പുറം വണ്ടൂരിലുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ ചികിൽസയിലിരിക്കെയാണ് ഇന്നലെ ഉച്ചയ്ക്ക് 1.05-ന് അന്ത്യം സംഭവിച്ചത്.
Bu hikaye Kalakaumudi dergisinin April 27, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin April 27, 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 ജവാന്മാർക്ക് വീരമൃത്യു
ഡ്രൈവറും കൊല്ലപ്പെട്ടു
മിഴി നിറച്ച്...മാമുക്കോയയും മടങ്ങി
1946-2023
വീണ്ടും കോവിഡ്
രാജ്യത്ത് ജാഗ്രതാ നിർദേശം നിലവിൽ 7,026 രോഗികൾ വീണ്ടും മാസ്ക്ക് ഉൾപ്പെടെ പ്രതിരോധം
കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം
8 മരണം
റംസാൻ വ്രതാരംഭം ഇന്ന്
ഇനി പുണ്യരാവുകൾ...
സാംപ ഏറിൽ ഇന്ത്യ വീണു
ആസ്ട്രേലിയയോട് 21 റൺസിന് തോറ്റു, പരമ്പര നഷ്ടം
ബ്രഹ്മപുരത്തെ തീ അണയുന്നില്ല
പ്രദേശവാസികൾക്ക് മുന്നറിയിപ്പ് - ആവശ്യമെങ്കിൽ വ്യോമസേന എത്തും
ഭക്ഷണവില കൂട്ടി ഹോട്ടലുകൾ
ചായക്ക് 12 മുതൽ 15 വരെ, ദോശയ്ക്ക് 12 രൂപ
മദ്യം ഉപയോഗിക്കുന്നത് വിലക്കി
വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്നത്
ഇന്നലെ ഗില്ലിന്റെ ദിനം
ഇരട്ട സെഞ്ച്വറിയുടെ തിളക്കം