കൊച്ചി: വിഴിഞ്ഞം തുറമുഖ മേലഖലയിൽ കേന്ദ്രസേനയെ വിന്യസിക്കുന്നതിന് എതിർപ്പില്ലെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തിൽ ഹൈക്കോടതി കേന്ദ്ര സർക്കാരിന്റെ നിലപാട് തേടി.
സംസ്ഥാന സർക്കാർ കേന്ദ്ര സേനയുടെ സഹായം തേടുന്നതിന് എന്തിനാണ് മടി കാണിക്കുന്നതെന്ന് ഇന്നലെ കേസ് പരിഗണിക്കുമ്പോൾ അദാനി ഗ്രൂപ്പ് ചോദിച്ചിരുന്നു. അക്രമികൾക്കെതിരെ കേസ് എടുത്തതല്ലാതെ മറ്റു നടപടികളിലേയ്ക്കും സർക്കാർ കടന്നില്ലെന്നും പ്രതികളെ അറസ്റ്റു ചെയ്തില്ലെന്നുമായിരുന്നു അദാനി ഗ്രൂപ്പിന്റെ പരാതി.
ഹർജി ബുധനാഴ്ച പരിഗണിക്കുന്നതിന് കോടതി മാറ്റിവച്ചു.
Bu hikaye Kalakaumudi dergisinin December 03 , 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Kalakaumudi dergisinin December 03 , 2022 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഛത്തിസ്ഗഡിൽ മാവോയിസ്റ്റ് ആക്രമണം 10 ജവാന്മാർക്ക് വീരമൃത്യു
ഡ്രൈവറും കൊല്ലപ്പെട്ടു
മിഴി നിറച്ച്...മാമുക്കോയയും മടങ്ങി
1946-2023
വീണ്ടും കോവിഡ്
രാജ്യത്ത് ജാഗ്രതാ നിർദേശം നിലവിൽ 7,026 രോഗികൾ വീണ്ടും മാസ്ക്ക് ഉൾപ്പെടെ പ്രതിരോധം
കാഞ്ചീപുരത്ത് പടക്കശാലയിൽ സ്ഫോടനം
8 മരണം
റംസാൻ വ്രതാരംഭം ഇന്ന്
ഇനി പുണ്യരാവുകൾ...
സാംപ ഏറിൽ ഇന്ത്യ വീണു
ആസ്ട്രേലിയയോട് 21 റൺസിന് തോറ്റു, പരമ്പര നഷ്ടം
ബ്രഹ്മപുരത്തെ തീ അണയുന്നില്ല
പ്രദേശവാസികൾക്ക് മുന്നറിയിപ്പ് - ആവശ്യമെങ്കിൽ വ്യോമസേന എത്തും
ഭക്ഷണവില കൂട്ടി ഹോട്ടലുകൾ
ചായക്ക് 12 മുതൽ 15 വരെ, ദോശയ്ക്ക് 12 രൂപ
മദ്യം ഉപയോഗിക്കുന്നത് വിലക്കി
വിമാനയാത്രയ്ക്കിടയിൽ സ്വന്തമായി കരുതുന്നത്
ഇന്നലെ ഗില്ലിന്റെ ദിനം
ഇരട്ട സെഞ്ച്വറിയുടെ തിളക്കം