Denemek ALTIN - Özgür
അടച്ചുറപ്പുള്ള വീടകങ്ങളിലും നമ്മുടെ കുട്ടികൾ സുരക്ഷിതരാണോ
Kudumbam
|JULY-2025
കുട്ടികളെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കുന്ന എത്രയെത്ര വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും സമാന രീതിയിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തിൽ മാതാപിതാക്കളും സമൂഹവും ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
എറണാകുളം തിരുവാകുളത്ത് അമ്മയോടൊപ്പം ബസിൽ യാത്ര ചെയ്ത മൂ ന്നു വയസ്സുകാരിയെ കാണാതായി എന്നായിരുന്നു ആദ്യം വന്ന വാർത്ത. നാട്ടുകാരും പൊലീസും നാടു മുഴുവൻ തിരഞ്ഞു. പിന്നീടറിഞ്ഞു, അമ്മ മകളെ പാലത്തിൽനിന്ന് താഴേക്ക് എറിഞ്ഞുകൊന്നെന്ന് ആ ഞെട്ടലിൽനിന്ന് മുക്തമാകും മുമ്പേ കേരളം പിന്നീട് കേട്ടത് ഈ പിഞ്ചുകുഞ്ഞിനെ സ്വന്തം പിതൃസഹോദരൻ ലൈംഗികമായി പീഡിപ്പിച്ചു വരുകയാണന്നാണ്. എന്നാൽ, ഇക്കാര്യങ്ങളൊന്നും തനിക്കറിയില്ലായിരുന്നെന്ന അമ്മയുടെ മൊഴിയും ഏറെ നടുക്കമുളവാക്കുന്നതായിരുന്നു.
കുട്ടികളെ ക്രൂരമായ അതിക്രമത്തിന് ഇരയാക്കുന്ന എത്രയെത്ര വാർത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്. പെൺകുട്ടികൾ മാത്രമല്ല, ആൺകുട്ടികളും സമാന രീതിയിൽ പീഡിപ്പിക്കപ്പെടുന്നുണ്ട്.
സ്വന്തം വീടകങ്ങൾപോലും കുഞ്ഞുങ്ങൾക്ക് സുരക്ഷിതമല്ലെന്ന സത്യം ഏവരെയും ആശങ്കപ്പെടുത്തുന്നുണ്ട്. അത് ശരിവെക്കുന്ന കണക്കുകളാണ് പുറത്ത് വരുന്നത്.
മൂന്ന് മാസത്തിനിടെ 1201 പോക്സോ കേസ്
സംസ്ഥാനത്ത് ഈ വർഷം മാർച്ച് വരെ കുട്ടികൾക്കെതിരായ അതിക്രമങ്ങളുമായി ബന്ധപ്പെട്ട് 1352 കേസുകളാണ് രജിസ്റ്റർ ചെയ്തതെന്ന് ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. പോക്സോ (പ്രൊട്ടക്ഷൻ ഓഫ് ചിൽഡ്രൻ ഫ്രം സെക്ഷ്വൽ ഒഫൻസസ്) നിയമപ്രകാരം 1201 കേസുകളാണ് രജിസ്റ്റർ ചെയ്തത്. തിരുവനന്തപുരം ജില്ലയിലാണ് കൂടു ൽ കേസ്. 2024ൽ സംസ്ഥാ നത്ത് ആയ ജിസ്റ്റർ ചെയ്ത ത് 4594 പോക്സോ കേസുകളായിരുന്നെന്നും കണക്കുകൾ പറയുന്നു.
സുരക്ഷിതമല്ലാത്ത വീടകങ്ങൾ
കുട്ടികൾതിരായ ലൈംഗികാതിക്രമ കേസുകളിൽ പ്രതി സ്ഥാനത്ത് കൂടുതലും ബന്ധുക്കളും കുടുംബാംഗങ്ങളുമാന്നതാണ് ഞെട്ടിക്കുന്ന വസ്തുത. കുട്ടികളുടെ ഇഷ്ടവും സ്നേഹവും പിടിച്ചുപറ്റി മുതലെടൂക്കുകയാണ് ഒട്ടുമിക്ക കേസകളിലും കണ്ടുവരുന്നത്.
ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന ഇടങ്ങളിലാണ് കുട്ടി കൾ പലപ്പോഴും ചൂഷണത്തി ന് ഇരയാക്കപ്പെടുന്നത്. അത് വിടാം, സുഹൃത്തിന്റെ വീട കാം, അടുത്ത ബന്ധുവിന്റെ വീടാകാം. ചൂഷണത്തിന് ഇരയാ ക്കുന്നവർ അടുത്ത ബന്ധുക്കളോ സുഹൃത്തുക്കളോ പരിചയക്കാരോ ആയിരിക്കാം. കേരളത്തിൽ റിപ്പോർട്ട് ചെയ്യുന്ന കൂ ടുതൽ കേസുകളിലും പ്രതിസ്ഥാനത്ത് കുട്ടിയുമായി അടുത്ത ബന്ധമുള്ളവരാണെന്ന് ശി ശുക്ഷേമസമിതി ജനറൽ കൂട്ടറി അഡ്വ. ജി.എൽ. അരുൺ ഗോപി പറയുന്നു.
Bu hikaye Kudumbam dergisinin JULY-2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Kudumbam'den DAHA FAZLA HİKAYE
Kudumbam
ചേർത്തുപിടിക്കാം, കൂട്ടിനുണ്ട് നിയമങ്ങളും
ഭിന്നശേഷി സമൂഹത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കാൻ ദേശീയ-സംസ്ഥാന തലങ്ങളിൽ നിരവധി നിയമങ്ങളുണ്ട്. അവയിൽ ചിലതിലേക്ക്...
2 mins
December-2025
Kudumbam
സ്വയം തൊഴിൽ എഐ തുറന്നിടുന്നത് അനന്ത സാധ്യതകൾ
ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ശക്തിയും ടെക്നിക്കൽ സ്കില്ലുകളും ചേർന്നപ്പോൾ, സാധാരണ ഉപയോക്താവിനും സ്വന്തം കഴിവുകൾ വഴി സ്ഥിര വരുമാനം ഉണ്ടാക്കാനുള്ള അവസരങ്ങൾ അനന്തമായി തുറക്കുകയാണ്...
3 mins
December-2025
Kudumbam
വാഹനം വിൽക്കുംമുമ്പ് എൻ.സി.ബി മറക്കേണ്ട
നിങ്ങളുടെ പേരിലുള്ള പഴയ വാഹനം വിൽക്കുംമുമ്പ് അൽപം കരുതലും ശ്രദ്ധയും ഉണ്ടെങ്കിൽ എൻ.സി.ബി ഇൻഷുറൻസ് ഡിസ്കൗണ്ടിന് അർഹരാകാം. അതു ലഭിക്കാൻ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
1 mins
December-2025
Kudumbam
ദൈവത്തിന്റെ കെ
അയ്യായിരത്തിലധികം രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അന്നം നൽകിയും തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർക്ക് 'നവജീവൻ ട്രസ്റ്റി'ലൂടെ അഭയം നൽകിയും കരുണയുടെ മനുഷ്യരൂപമായി മാറിയിരിക്കുകയാണ് പി.യു. തോമസ്...
2 mins
December-2025
Kudumbam
രോഗമില്ലാത്ത രോഗികൾ
അനാവശ്യ ആശുപത്രി സന്ദർശനങ്ങളും ഗുണകരമല്ലാത്ത രീതിയിലുള്ള ചികിത്സ തേടലും അടിയന്തര ചികിത്സാ സംവിധാനങ്ങളുടെ ദുരുപയോഗവും ഒഴിവാക്കാൻ നാം ആത്മാർഥമായി പരിശ്രമിക്കേണ്ടതുണ്ട്...
2 mins
December-2025
Kudumbam
'പ്രേക്ഷക മനസ് പ്രവചിക്കാനാകില്ല
സിനിമ-ജീവിത വിശേഷങ്ങളും ക്രിസ്മസ് ഓർമകളും പങ്കുവെക്കുകയാണ് നടൻ സിജു വിൽസൺ
2 mins
December-2025
Kudumbam
കേടാകാതെ സൂക്ഷിക്കാം, ആഹാരം
ഭക്ഷ്യധാന്യങ്ങളും പച്ചക്കറികളും പൊടികളും കേടുകൂടാതെ സൂക്ഷിക്കാനുള്ള മാർഗങ്ങളിതാ...
3 mins
December-2025
Kudumbam
കുട്ടികളോട് വേണ്ട, ഈ വാക്കുകൾ
ജെന്റിൽ പാരന്റിങ്ങിനെ ഗൗരവപൂർവം കാണുന്ന ഇക്കാലത്ത് മാതാപിതാക്കൾ പറയാനും ചെയ്യാനും പാടില്ലാത്ത ചില കാര്യങ്ങളിതാ...
2 mins
December-2025
Kudumbam
HAPPY JOURNEY WITH KIDS
ചെറിയ കുട്ടികൾക്കൊപ്പം കുടുംബസമേതമുള്ള യാത്രകൾ തലവേദനയാകാറുണ്ടോ? കുട്ടികളുമായി അടിപൊളി യാത്രകൾ നടത്താൻ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ...
2 mins
December-2025
Kudumbam
കാസ്പിയൻ തീരത്തെ സ്വപ്നഭൂമി
കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...കാസ്പിയൻ തടാകത്താലും കരഭൂമികളാലും ചുറ്റപെട്ട ഏഷ്യയുടെയും യൂറോപ്പിന്റെയും അതിർത്തിയിലുള്ള അസർബൈജാൻ എന്ന കൊച്ചു രാജ്യത്തിലേക്കൊരു യാത്ര...
4 mins
December-2025
Listen
Translate
Change font size

