സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?
SAMPADYAM
|December 01,2025
രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.
സാമൂഹിക ക്ഷേമ പെൻഷനുകളുടെ മാതൃക യിൽ കേരള സർക്കാർ പ്രഖ്യാപിച്ച പുതിയ പെൻഷൻ പദ്ധതിയാണ് സ്ത്രീ സുരക്ഷാ പെൻഷൻ. അർഹരായ സ്ത്രീകൾക്ക് മാസം 1,000 രൂപ ലഭിക്കും.
അർഹത ആർക്ക്?
മറ്റു ക്ഷേമപദ്ധതികളിൽ ഉൾപ്പെടാത്ത 35നും 60നും ഇടയിൽ പ്രായമുള്ളവരും മഞ്ഞ (അന്ത്യോദയ അന്നയോ ജന), പിങ്ക് (മുൻഗണനാ വിഭാഗം) റേഷൻ കാർഡുകളിൽ ഉൾപ്പെട്ടവരുമായിരിക്കണം. വിധവാ പെൻഷൻ, അവി വാഹിത പെൻഷൻ, വികലാംഗ പെൻഷൻ പോലുള്ള സാമൂഹിക ക്ഷേമ പെൻഷനുകൾ, വിവിധ സർവീസ് പെൻഷനുകൾ, കുടുംബ പെൻഷൻ, ക്ഷേമനിധി ബോർഡിന്റെ കുടുംബപെൻഷൻ, ഇപിഎഫ് പെൻഷൻ മുതലായവയിൽ ഒന്നിലും ആനുകൂല്യം കൈപ്പറ്റുന്നവ രാകരുത്. ട്രാൻമണിനും അപേക്ഷിക്കാം. സ്വകാര്യ സ്ഥാപനങ്ങളിലെ ജോലി പെൻഷൻ കിട്ടാനുള്ള അയോ ഗ്യതയായി പറയുന്നില്ല. അതേ സമയം 60 വയസ്സു തികയുന്ന ദിവസം പദ്ധതിയിൽനിന്നും പുറത്താകും.
Bu hikaye SAMPADYAM dergisinin December 01,2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
SAMPADYAM'den DAHA FAZLA HİKAYE
SAMPADYAM
പെൻഷൻ: NPS നെക്കാൾ മികച്ചത് SWP, എന്തുകൊണ്ട്?
വിരമിക്കും മുൻപ് വരുമാനം നിലച്ചാലും ജീവിതാവസാനംവരെ ആവശ്യമായ പണം ഉറപ്പാക്കാം.
1 mins
December 01,2025
SAMPADYAM
ഫ്ലെക്സി ക്യാപ് ഫണ്ട്; ഏത് അനിശ്ചിതത്വത്തെയും മറികടക്കാം, നേട്ടമെടുക്കാം
ഫ്ലെക്സി ക്യാപ് ഫണ്ടുകൾക്കു മുഴുവൻ വിപണിയിലും നിക്ഷേപിക്കാനുള്ള സ്വാതന്ത്ര്യമുണ്ട്. ചെറുകിട, ഇടത്തരം, വൻകിട ഓഹരികളിൽനിന്നെല്ലാം ഒരേ സമയം നേട്ടമെടുക്കുകയും ചെയ്യാം.
1 min
December 01,2025
SAMPADYAM
മത്സരശേഷം ആമയിറച്ചിയും മുയലിറച്ചിയും
നമ്മളെ ലക്ഷ്യസ്ഥാനത്തെത്തിക്കാം എന്നു പറഞ്ഞു കയറ്റിക്കൊണ്ടുപോകാൻ, കാറുമായി വരുന്നവർ ഒരുപാടുണ്ടാകും.
1 min
December 01,2025
SAMPADYAM
ആധാർ ലിങ്ക്ഡ് ഒടിപി പ്രശ്നമാണ് പ്രവാസിക്ക്
ഓൺലൈൻ സേവനങ്ങൾക്കുള്ള ഒടിപി അധിഷ്ഠിത തിരിച്ചറിയൽ ഇന്ത്യൻ കമ്പനികളുടെ ഫോണിലേ ലഭിക്കൂ എന്നത് പ്രവാസികൾക്കു ബുദ്ധിമുട്ടുണ്ടാക്കുന്നു.
2 mins
December 01,2025
SAMPADYAM
പണം, കാർ, ഫ്ലാറ്റ് സമ്മാനം കിട്ടണോ ആദ്യം അടയ്ക്കണം 31.2% നികുതി
സമ്മാനത്തിന്റെ മൂല്യം 10,000 രൂപ കവിഞ്ഞാൽ ടിഡിഎസ് പിടിക്കണം
1 mins
December 01,2025
SAMPADYAM
പിന്തുടർച്ച ആസൂത്രണം ചെയ്യാം ട്രസ്റ്റുകളിലൂടെ
പിന്തുടർച്ചയുമായി ബന്ധപ്പെട്ടുണ്ടായേക്കാവുന്ന പ്രശ്നങ്ങൾ ദീർഘകാലാടിസ്ഥാനത്തിൽ കൈകാര്യം ചെയ്യുന്നതിനുള്ള മികച്ച മാർഗമാണ് ട്രസ്റ്റ്.
2 mins
December 01,2025
SAMPADYAM
ഒരു ലക്ഷം കോടി ഡോളറിന്റെ ഇടിവ് വിശ്വസിക്കാമോ ക്രിപ്റ്റോകളെ
നാളെയുടെ നാണയമാകുമോ ക്രിപ്റ്റോ എന്നത് ബിറ്റ്കോയിനെക്കാൾ വിലയേറിയ ചോദ്യമാണ്. കാരണം എതിർപ്പുകൾക്കും അവിശ്വാസങ്ങൾക്കും മുൻപിൽ പതറാതെ ക്രിപ്റ്റോകളിലേക്കു നിക്ഷേപകർ പ്രവഹിക്കുകയാണ്.
2 mins
December 01,2025
SAMPADYAM
സ്ത്രീകൾക്ക് മാസം 1,000 രൂപ, നിങ്ങൾക്കു കിട്ടുമോ?
രണ്ടു വ്യത്യസ്ത സാമൂഹിക ക്ഷേമപദ്ധതികളുമായി കേരള ഗവൺമെന്റ്.
1 mins
December 01,2025
SAMPADYAM
നിക്ഷേപങ്ങൾക്ക് അവകാശിയുണ്ടോ? കടന്നുവരൂ, വൈകേണ്ട.
മറന്നുപോയ നിക്ഷേപങ്ങൾ വീണ്ടെടുക്കാം, ആർബിഐ ക്യാംപ് ഡിസംബർ 31 വരെ.
2 mins
December 01,2025
SAMPADYAM
"ഈ സെബിയുടെ ഒരു കാര്യം
നഷ്ടമുണ്ടാക്കുന്ന കളിക്കാരുടെ നഷ്ടത്തിന്റെ വലിയൊരു ശതമാനവും ട്രാൻസാക്ഷണൽ കോസ്റ്റാണ്.
1 mins
December 01,2025
Listen
Translate
Change font size

