Denemek ALTIN - Özgür
നിങ്ങൾക്കും കിട്ടും നിഫ്റ്റിയെക്കാൾ നേട്ടം
SAMPADYAM
|October 01, 2024
നിഫ്റ്റി 50 സൂചികയിലെ ഓഹരികളിൽ നിക്ഷേപിക്കുന്ന ഇടിഎഫിൽ എസ്ഐപി നിക്ഷേപം വഴി നേട്ടം വർധിപ്പിക്കാനുള്ള സ്മാർട്ട് തന്ത്രം
ഓഹരിവിപണി വലിയ നേട്ടങ്ങൾ കൈവരിക്കുമ്പോഴും അതിന്റെ പങ്കു ലഭിക്കാത്ത നിക്ഷേപകർ ഏറെയാണ്. കാരണം നഷ്ടസാധ്യത ഭയന്ന് അവർ ഓഹരിയിൽ നിന്ന് അകന്നുനിൽക്കുന്നതാണ്. അതിൽ ഒരു വിഭാഗം ഇപ്പോൾ മ്യൂച്വൽഫണ്ടുവഴി നേട്ടമെടുക്കുന്നുണ്ട്. ഇവിടെ, നിഫ്റ്റി 50 ഇടിഎഫിലൂടെ നഷ്ടസാധ്യത കുറച്ച് വിപണിയുടെ നേട്ടം പൂർണമായും ലഭ്യമാക്കാനുള്ള ഒരു മാർഗമാണ് വിശദീകരിക്കുന്നത്.
നിഫ്റ്റി 50 ഇടിഎഫിന്റെ മികവുകൾ
ലിക്വിഡിറ്റി എളുപ്പത്തിൽ പണമാക്കിമാറ്റാം. നിഫ്റ്റിയുടെ നേർചിത്രമായതിനാൽ സൂചികയുടെ അതേ നേട്ടം ഉറപ്പാണ്. ലഭ്യമായവയിൽനിന്ന് മെച്ചപ്പെട്ട ലിക്വിഡിറ്റിയും കുറഞ്ഞ എക്സ്പെൻസ് റേഷ്യോയുമുള്ള ഇടിഎഫ് തിരഞ്ഞെടുത്തു നേട്ടം കൂട്ടാം.
50 ഓഹരികൾ ഏറ്റവും മികച്ച 50 കമ്പനികളിലാണ് നിഫ്റ്റി50 ഇടിഎഫുകളുടെ നിക്ഷേപം. ഒരു ഓഹരിയിലോ, ഏതാനും ഓഹരിയിലോ നിക്ഷേപിക്കുമ്പോഴുള്ള നഷ്ടസാധ്യത ഗണ്യമായി കുറയ്ക്കാം.
മാർക്കറ്റ് വില മുൻദിവസത്തെ ക്ലോസിങ് വിലയിൽ (NAV) മാത്രമേ മ്യൂച്വൽഫണ്ട് വാങ്ങാൻ സാധിക്കുകയുള്ളൂ. എന്നാൽ ഓഹരികൾ പോലെ മാർക്കറ്റ് സമയത്തെ വിലയിൽ ഇടിഎഫ് വാങ്ങാം, വിൽക്കാം. മാർക്കറ്റ് ടൈമിലെ താഴ്ചകളെ വാങ്ങലിനായി കാര്യക്ഷമമായി ഉപയോഗിക്കാം എന്ന ഈ സാധ്യതയാണ് മ്യൂച്വൽ ഫണ്ടുകളെ അപേക്ഷിച്ച് ഇടിഎഫുകളെ കൂടുതൽ മികച്ചതാക്കുന്നത്.
ഇടിഎഫുകൾക്ക് ഇൻട്രാഡേ എൻ എ വി (INAV) ആണുള്ളത്. ഇക്വിറ്റി ഇടിഎഫുകളിൽ 15 സെക്കൻഡിന്റെ ഇടവേളകളിൽ ഐഎൻഎവി അപ്ഡേറ്റ് ചെയ്യപ്പെടും.
എന്താണ് തന്ത്രം?
ഇവിടെ വിശദീകരിക്കുന്ന നിഫ്റ്റി 50 ഇടിഎഫിലെ ഒരു മികച്ച ഇൻവെസ്റ്റ്മെന്റ് സ്ട്രാറ്റജിയിലൂടെ നിഫ്റ്റി സൂചികയെക്കാൾ മികച്ച നേട്ടം കൈവരിക്കാൻ സാധിക്കും. ഇതേ തന്ത്രം മിഡ് ക്യാപ്, സ്മാൾ ക്യാപ് ഇടിഎഫുകളിലും പിന്തുടരാവുന്നതാണ്.
Bu hikaye SAMPADYAM dergisinin October 01, 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
SAMPADYAM'den DAHA FAZLA HİKAYE
SAMPADYAM
ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം
എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്
1 mins
June 01, 2026
SAMPADYAM
സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്
ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം
2 mins
June 01, 2026
SAMPADYAM
ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്
ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും
1 mins
June 01, 2026
SAMPADYAM
വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക
ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്
1 min
June 01, 2026
SAMPADYAM
ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ
അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ
2 mins
June 01, 2026
SAMPADYAM
വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്
പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്
2 mins
June 01, 2026
SAMPADYAM
പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്
പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.
1 min
June 01, 2026
SAMPADYAM
ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക
വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.
1 mins
June 01, 2026
SAMPADYAM
വീട്ടിൽ സ്വർണം വെച്ചാൽ
കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.
1 min
June 01, 2026
SAMPADYAM
ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ
സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം
1 mins
June 01, 2026
Listen
Translate
Change font size
