Facebook Pixel ഇളക്കി, കുലുക്കി, പുതുക്കി ആരോഗ്യ ഇൻഷുറൻസ് | SAMPADYAM - investment - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

ഇളക്കി, കുലുക്കി, പുതുക്കി ആരോഗ്യ ഇൻഷുറൻസ്

SAMPADYAM

|

August 01,2024

ഇൻഷുറൻസിനെ പോളിസിയുടമ സൗഹൃദമാക്കുന്ന മാറ്റങ്ങളാണ് നിലവിൽ വരാൻപോകുന്നത്. മുട്ടാപ്പോക്ക് ന്യായങ്ങൾ നിരത്തി ക്ലെയിം നിരസിക്കാൻ ഇനി കമ്പനികൾക്കാവില്ല.

- സി.എസ്.രഞ്ജിത്ത് പ്രമുഖ കോളമിസ്റ്റും വേൾഡ് ബാങ്ക് കൺസൽറ്റന്റുമാണ് ലേഖകൻ.

ഇളക്കി, കുലുക്കി, പുതുക്കി ആരോഗ്യ ഇൻഷുറൻസ്

വളരെയധികം സംശയങ്ങളും പരാതികളും ഉയരുന്ന സാമ്പത്തിക സേവനമാണ് ആരോഗ്യ ഇൻഷുറൻസ്. ഇത്തരത്തിൽ വരുന്ന പരാതികൾക്കു പരിഹാരം കാണുന്നതിന് ഈ വർഷം മേയ്മാസത്തിൽ ഇൻഷുറൻസ് റെഗുലേറ്ററി ആന്റ് ഡെവലപ്മെന്റ് അതോറിറ്റി (ഐആർഡിഎഐ) തുടക്കം കുറിച്ചിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ആരോഗ്യ ഇൻഷുറൻസിനെ പോളിസിയുടമ സൗഹൃദമാക്കുന്ന മാറ്റങ്ങളുമായി മാസ്റ്റർ സർക്കുലർ ഇറക്കിക്കഴിഞ്ഞു.

ക്ലെയിം നിരസിക്കലിനു കടിഞ്ഞാൺ

അസുഖം നേരത്തെ ഉണ്ടായിരുന്നതാണ്, മാനസിക രോഗത്തിനു പരിരക്ഷയില്ല, കിടത്തി ചികിത്സ ചെലവു നൽകാനാവൂ, കോക്ക്ടൈൽ വാക്സീൻ തുടങ്ങിയ നൂതന ചികിത്സാരീതികൾ കവറേജ് പരിധിയിൽ വരില്ല എന്നിങ്ങനെ കമ്പനികൾ നേരത്തെ തയാറാക്കിവച്ചിട്ടുള്ള സ്ഥിരം ഉത്തരങ്ങൾ കേട്ട് ഒട്ടുമിക്ക പോളിസിയുടമകളും ഞെട്ടിയിട്ടുണ്ടാകും. 60 വയസ്സു കഴിഞ്ഞവർക്ക് മെഡിക്കൽ പോളിസികൾ നൽകാൻ കമ്പനികൾക്കൊന്നും തന്നെ താൽപര്യമുണ്ടായിരുന്നില്ല ഇതുവരെ. ആ സ്ഥിതി മാറുകയാണ്.

രോഗികൾക്കും പ്രായമായവർക്കും കവറേജ്

എല്ലാവർക്കും പോളിസി കവറേജ് ഉറപ്പാക്കുകയാണ് റെഗുലേറ്ററുടെ ലക്ഷ്യം. അതിനായി ഏതു പ്രായക്കാർക്കും പോളിസി നൽകണം. മുൻപുണ്ടായിരുന്നതെന്നോ തീരാവ്യാധിയെന്നോ വ്യത്യാസമില്ലാതെ എല്ലാ ചികിത്സാ സമ്പ്രദായങ്ങളിലും കിടത്തിചികിത്സ, പകൽചികിത്സ, വീട്ടുചികിത്സ എന്നിവയ്ക്ക് പരിരക്ഷ നൽകുന്ന രീതിയിലുള്ള പോളിസികൾ ലഭ്യമാക്കണമെന്നാണ് ഇൻഷുറൻസ് കമ്പനികളോട് ഐആർഡിഎഐ സർക്കുലർ ആവശ്യപ്പെടുന്നത്. അതോടെ പ്രായം, ആരോഗ്യസ്ഥിതി, സവിശേഷ ആവശ്യങ്ങൾ എന്നിവയ്ക്കിണങ്ങുന്ന പോളിസികൾ നൽകാൻ ഇൻഷുറൻസ് കമ്പനികൾ ബാധ്യസ്ഥരായിരിക്കുന്നു.

നൂതന ചികിത്സാരീതികളെല്ലാം തന്നെ പരിരക്ഷാ പരിധിയിൽ ഉൾപ്പെടുത്തിയിരിക്കണം. മാനസികാരോഗ്യനിയമം, ശാരീരിക വൈകല്യങ്ങൾ സംബന്ധിച്ച നിയമം, എയ്ഡ് രോഗ നിയന്ത്രണ നിവാരണ നിയമം, വാടക ഗർഭധാരണ നിയമം തുടങ്ങിയവയിലെ വകുപ്പുകൾക്കു വിരുദ്ധമാകരുത് പോളിസികൾ.

SAMPADYAM'den DAHA FAZLA HİKAYE

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Listen

Translate

Share

-
+

Change font size