ക്യാംപസിലെ മനോഹര ജീവിതത്തിലേക്ക് മണി മാനേജ്മെന്റ്, ചെലവു ചുരുക്കൽ, സമ്പാദ്യം തുടങ്ങിയ തലവേദനയുണ്ടാക്കുന്ന കാര്യങ്ങൾ എന്തിനാണ് വലിച്ചിഴയ്ക്കുന്നത്? ഇങ്ങനെ ചിന്തിക്കുന്നതേ തെറ്റാണ്. ഇന്നത്തെ ലോകത്ത് ഏറ്റവും വലിയ സമ്പത്ത് അറിവാണ്. "വിദ്യാധനം സർവധനാൽ പ്രധാനം' എന്നല്ലേ? അതായത് ലോകത്തെ ഏറ്റവും വലിയ സമ്പത്തു നേടാനുള്ള ഇടമാണ് കോളജുകൾ. അതുകൊണ്ടു ആ ക്യാംപസ് തീർച്ചയായും നിങ്ങളുടെ സുഭദ്രമായ ഒരു സാമ്പത്തികഭാവിയുടെ മികച്ച അടിത്തറ പണിയാനുള്ള ഇടം കൂടിയാക്കി മാറ്റണം.
കോളജ് ജീവിതം പഠിക്കാനും ആസ്വദിക്കാനും ഉള്ളതാണ്. അത് അങ്ങനെതന്നെ നടന്നോട്ടെ. ഒപ്പം അൽപം പ്ലാനിങ്ങിനായി കുറച്ചു സമയം നീക്കിവച്ചാൽ, ഈ അടിച്ചുപൊളിയും സന്തോഷവും ജീവിതകാലം മുഴുവൻ തുടരാം. അതിനായി മനസ്സിൽ വയ്ക്കേണ്ട ചില കാര്യങ്ങൾ ഇതാ
- ആദ്യ നിക്ഷേപം കോഴ്സിലാകാം
ഒരു വിദ്യാർഥിയെ സംബന്ധിച്ച് പണം മുടക്കാതെ നടത്താവുന്ന, പ്രധാനപ്പെട്ടതും നേട്ടം ഉറപ്പുള്ളതുമായ നിക്ഷേപ ഇടമാണ് ക്യാംപസ്. വിദ്യാഭ്യാസം എന്ന വലിയ സമ്പത്തു വളർത്തിയെടുക്കാനുള്ള സ്ഥലം. പക്ഷേ, ഇവിടെ നിങ്ങൾ നിക്ഷേപിക്കേണ്ടത് പണം അല്ല. കാരണം പഠനച്ചെലവ് വഹിക്കുക പൊതുവേ മാതാപിതാക്കളായിരിക്കും. അതിനാൽ നിങ്ങളുടെ വിലപ്പെട്ട സമയവും സ്മാർട്ട് വർക്കും ആണ് ഇവിടെ നിക്ഷേപമായി മാറേണ്ടത്. നല്ലരീതിയിൽ ചെയ്താൽ ഈ നിക്ഷേപം നിങ്ങൾക്ക് അമ്പരപ്പിക്കുന്ന റിട്ടേൺ തരും. അതും ജീവിതകാലം മുഴുവൻ. ഭാവിയിൽ ലോകത്തെവിടെയും കടന്നുചെല്ലാനും വിജയങ്ങൾ കയ്യെത്തിപ്പിടിക്കാനും ഈ നിക്ഷേപം എന്നും എപ്പോഴും നിങ്ങൾക്കൊപ്പമുണ്ടാകും.
കോഴ്സ് തിരഞ്ഞെടുക്കുന്നതുമുതൽ ഏറെ ശ്രദ്ധ വേണം. ഭാവിസാധ്യതകളും തന്റെ മികവുകളും താൽപര്യങ്ങളും ആദ്യമേ പരിഗണിക്കണം. ഒപ്പം സാമ്പത്തികമടക്കമുള്ള സാഹചര്യങ്ങളും വിലയിരുത്തിവേണം കോഴ്സ് തിരഞ്ഞെടുക്കാൻ. അല്ലെങ്കിൽ ഇടയ്ക്കുവച്ച് കോഴ്സ് മുടങ്ങാം. നേട്ടം ഇല്ലാതാകും.
2. നിക്ഷേപിക്കണം നിങ്ങളിൽതന്നെ
Bu hikaye SAMPADYAM dergisinin May 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye SAMPADYAM dergisinin May 01,2024 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
റിസ്കില്ല, മത്സരവും; ബിടെക്കുകാർക്ക് മികച്ച സംരംഭ മാതൃക
ടെക്നോക്രാറ്റുകൾക്ക് കുറഞ്ഞ നിക്ഷേപത്തിൽ റിസ്കില്ലാതെ മികച്ച ആദായം ഉറപ്പാക്കാവുന്ന സംരംഭക മേഖലയാണ് ആൻസിലറി യൂണിറ്റുകൾ എന്നു തെളിയിക്കുകയാണ് വിഷ്ണു.
വിഡിയോ കോൺഫറൻസിങ്ങിൽ വിപ്ലവം സൃഷ്ടിച്ച് ടെക്ജെൻഷ്യ
ഏതു ഭാഷയിൽ സംസാരിച്ചാലും സ്വന്തം ഭാഷയിൽ കേൾക്കാൻ കഴിയുന്ന വിഡിയോ കോൺഫറൻസിങ് സംവിധാനവുമായി ആഗോളതലത്തിലേക്കു വളരാൻ തയാറെടുക്കുകയാണ് ജോയ് സെബാസ്റ്റ്യനും സംഘവും.
സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?
മൂന്നു മാസംകൊണ്ട് 15% കുതിപ്പ് രേഖപ്പെടുത്തിയതോടെ സ്വർണം വിൽക്കണോ, വാങ്ങണോ എന്ന സംശയത്തിലാണ് സാധാരണക്കാർ.
നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ
കോളേജിൽ തന്നെ ജീവിതപാഠങ്ങളുടെ കൂടി ഹരിശ്രീ കുറിച്ചാൽ ഭാവിജീവിതത്തിനു ശക്തമായ അടിത്തറ ഉറപ്പാക്കാം, സാമ്പത്തികഭദ്രതയും നേടാം
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.
360 ഡിഗ്രി ഫീഡ്ബാക്ക്
കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.