ആരോഗ്യവും ബിസിനസും കുറയ്ക്കുന്ന വൈറ്റമിൻ 'ഐ' ഉപേക്ഷിക്കുക
SAMPADYAM|March 01, 2024
ഉടമയെക്കൊണ്ട് ഞങ്ങൾക്കും ഞങ്ങളെക്കൊണ്ട് ഉടമയ്ക്കും ആവശ്യമുണ്ടെന്ന തോന്നൽ ജീവനക്കാർക്കിടയിൽ സൃഷ്ടിച്ചെടുക്കണം.
ആരോഗ്യവും ബിസിനസും കുറയ്ക്കുന്ന വൈറ്റമിൻ 'ഐ' ഉപേക്ഷിക്കുക

വിഖ്യാത ശാസ്ത്രജ്ഞനായ ആൽബർട്ട് ഐൻസ്റ്റീൻ ഒരു സൽക്കാരത്തിനിടയിൽ സുഹൃത്തുക്കളോടു പറഞ്ഞു, ഞാൻ പുതിയൊരു വൈറ്റമിൻ കണ്ടുപിടിച്ചു. സാധാരണ വൈറ്റമിൻ കുറഞ്ഞാൽ ആരോഗ്യത്തിനു ഹാനികരമാണല്ലോ. എന്നാൽ കുറയുന്തോറും ആരോഗ്യം വർധിപ്പിക്കും എന്നതാണ് ഈ വൈറ്റമിന്റെ പ്രത്യേകത. ഏതാണ് ആ വൈറ്റമിൻ എന്നു കൂട്ടുകാരെല്ലാം ആകാംക്ഷകൊണ്ടപ്പോൾ ഐൻസ്റ്റീൻ പറഞ്ഞു. വൈറ്റമിൻ ഐ. ഞാൻ എന്ന ഭാവംതന്നെ. 'ഐ'യെ സൂക്ഷിച്ചില്ലെങ്കിൽ അതു നമ്മെ ദുഃഖിപ്പിക്കും.

മറ്റുള്ളവരുടെ സ്നേഹവും പരിഗണനയും ആവശ്യമുള്ള ബിസിനസ് രംഗത്തിന്റെ കാര്യം പ്രത്യേകിച്ചു പറയേണ്ടതില്ല. ഉടമകൾ സ്ഥാപനത്തെ തന്റേതു മാത്രമായി കരുതി മുന്നോട്ടുപോയാൽ അന്നുമുതൽ തകർച്ചയിലേക്കുള്ള ദൂരം കുറഞ്ഞുവരും. ജോലിചെയ്യുന്ന സ്ഥാപനം തന്റേതുകൂടിയാണ് എന്ന് അവിടത്തെ ഓരോ തൊഴിലാളിക്കും ബോധ്യമാകുന്നിടത്തുനിന്നാണ് വളർച്ചയുടെ പടികൾ കയറിത്തുടങ്ങുക.

Bu hikaye SAMPADYAM dergisinin March 01, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye SAMPADYAM dergisinin March 01, 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

SAMPADYAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
റിസ്കില്ല, മത്സരവും; ബിടെക്കുകാർക്ക് മികച്ച സംരംഭ മാതൃക
SAMPADYAM

റിസ്കില്ല, മത്സരവും; ബിടെക്കുകാർക്ക് മികച്ച സംരംഭ മാതൃക

ടെക്നോക്രാറ്റുകൾക്ക് കുറഞ്ഞ നിക്ഷേപത്തിൽ റിസ്കില്ലാതെ മികച്ച ആദായം ഉറപ്പാക്കാവുന്ന സംരംഭക മേഖലയാണ് ആൻസിലറി യൂണിറ്റുകൾ എന്നു തെളിയിക്കുകയാണ് വിഷ്ണു.

time-read
1 min  |
May 01,2024
വിഡിയോ കോൺഫറൻസിങ്ങിൽ വിപ്ലവം സൃഷ്ടിച്ച് ടെക്‌ജെൻഷ്യ
SAMPADYAM

വിഡിയോ കോൺഫറൻസിങ്ങിൽ വിപ്ലവം സൃഷ്ടിച്ച് ടെക്‌ജെൻഷ്യ

ഏതു ഭാഷയിൽ സംസാരിച്ചാലും സ്വന്തം ഭാഷയിൽ കേൾക്കാൻ കഴിയുന്ന വിഡിയോ കോൺഫറൻസിങ് സംവിധാനവുമായി ആഗോളതലത്തിലേക്കു വളരാൻ തയാറെടുക്കുകയാണ് ജോയ് സെബാസ്റ്റ്യനും സംഘവും.

time-read
3 dak  |
May 01,2024
സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?
SAMPADYAM

സ്വർണം കുതിക്കുന്നു ഇപ്പോൾ വാങ്ങണോ വിൽക്കണോ?

മൂന്നു മാസംകൊണ്ട് 15% കുതിപ്പ് രേഖപ്പെടുത്തിയതോടെ സ്വർണം വിൽക്കണോ, വാങ്ങണോ എന്ന സംശയത്തിലാണ് സാധാരണക്കാർ.

time-read
2 dak  |
May 01,2024
നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ
SAMPADYAM

നല്ല ഭാവിക്കായി കോളജിൽനിന്നു തുടങ്ങാം ഈ പത്തു പാഠങ്ങൾ

കോളേജിൽ തന്നെ ജീവിതപാഠങ്ങളുടെ കൂടി ഹരിശ്രീ കുറിച്ചാൽ ഭാവിജീവിതത്തിനു ശക്തമായ അടിത്തറ ഉറപ്പാക്കാം, സാമ്പത്തികഭദ്രതയും നേടാം

time-read
4 dak  |
May 01,2024
ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ
SAMPADYAM

ഇനി റിന്യൂവബിൾ എനർജിയുടെ കാലം ശ്രദ്ധിക്കാം ഈ ഓഹരികളെ

സൗരോർജം, കാറ്റ് തുടങ്ങി പരിസ്ഥിതിക്ക് ഇണങ്ങുന്നതും പുനരുപയോഗിക്കാവുന്നതുമായ ഊർജത്തിന്റെ ഉൽപാദനത്തിലും വിതരണത്തിലും ഏർപ്പെട്ടിരിക്കുന്ന കമ്പനികൾ സമീപഭാവിയിൽ മികച്ച വളർച്ച നേടും.

time-read
2 dak  |
May 01,2024
സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ
SAMPADYAM

സാധാരണക്കാർക്കൊപ്പം നിധി കമ്പനികൾ

നിക്ഷേപത്തിന് ഉയർന്ന പലിശ അത്യാവശ്യത്തിനു വായ്പ

time-read
1 min  |
May 01,2024
ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം
SAMPADYAM

ഇപ്പോൾ നിക്ഷേപിക്കേണ്ടത് ലാർജ് ക്യാപ്പിൽ,കാരണം അറിയാം

സാധാരണക്കാർക്കും എളുപ്പത്തിൽ ശരിയായ തീരുമാനം എടുക്കാം, ശക്തമായ ഓഹരികളായതിനാൽ വിലചാഞ്ചാട്ടവും റിസ്കും കുറവാണ്.

time-read
1 min  |
May 01,2024
നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി
SAMPADYAM

നേട്ടമെടുക്കാം പി എസ് യു ഫണ്ടുകൾ വഴി

പൊതുമേഖലാ ഓഹരികൾ മൂന്നും നാലും ഇരട്ടി നേട്ടം നൽകിയ വർഷമാണ് കടന്നുപോയത്. ഫണ്ട് മാനേജർ എന്ന നിലയിൽ നല്ല ഓഹരികൾ പോർട്ട്ഫോളിയോയുടെ ഭാഗമാക്കാനാണു ശ്രമിക്കുന്നത്.

time-read
1 min  |
May 01,2024
ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം
SAMPADYAM

ബിസിനസിന്റെ ടൈമിങ്ങിലാണു കാര്യം

ബിസിനസിൽ ടൈമിങ് പ്രധാനമാണ്. ഇരുമ്പു പഴുക്കുമ്പോൾ കൃത്യസമയത്ത് അടിക്കണം. കാറ്റുള്ളപ്പോൾ തൂറ്റണം. അല്ലാതെ ഏതെങ്കിലും നേരത്തു പറ്റില്ല.

time-read
1 min  |
May 01,2024
360 ഡിഗ്രി ഫീഡ്ബാക്ക്
SAMPADYAM

360 ഡിഗ്രി ഫീഡ്ബാക്ക്

കട എത്ര വലുതായാലും ചെറുതായാലും സർവതലസ്പർശിയായ ഫീഡ്ബാക്കുകളാണ് ഏതു കച്ചവടത്തിന്റെയും വിജയം നിശ്ചയിക്കുന്ന മുഖ്യഘടകം.

time-read
1 min  |
May 01,2024