Facebook Pixel ബിസിനസിന്റെ തലവര മാറും.നിങ്ങളുടെയും ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ | SAMPADYAM - investment - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

ബിസിനസിന്റെ തലവര മാറും.നിങ്ങളുടെയും ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ

SAMPADYAM

|

February 01,2024

തുടക്കത്തിൽ കുറഞ്ഞ ചെലവിൽ പരമാവധി റിച്ചു കിട്ടാൻ ഡിജിറ്റൽ മാർക്കറ്റിങ്ങാണു മികച്ചത്. സംഗതി ആളുകളുടെ ഉള്ളിൽ പതിഞ്ഞാൽ വാർത്ത, മാർക്കറ്റിങ് ഫീച്ചർ, അഡ്വർട്ടോറിയൽ എന്നിവയിലൂടെ ആധികാരികത ഉറപ്പാക്കാം

ബിസിനസിന്റെ തലവര മാറും.നിങ്ങളുടെയും ഡിജിറ്റൽ മാർക്കറ്റിങ്ങിലൂടെ

നിങ്ങളുടെ ബ്രാൻഡിന്/ബിസിനസിന് മാർക്കറ്റിൽ ഒരു ചലനവും ഉണ്ടാക്കാനായിട്ടില്ലേ? പ്രമോഷനായി ലക്ഷങ്ങൾ മുടക്കിയിട്ടും ഫലമില്ലാത്ത അവസ്ഥയാണോ? ഒരുപക്ഷേ, മാർക്കറ്റിങ് സ്ട്രാറ്റജിയുടെ കുഴപ്പമാകാം കാരണം. അങ്ങനെയെങ്കിൽ നിങ്ങളുടെ ബിസിനസിനു യോജിച്ച തന്ത്രം എത്രയും വേഗം കണ്ടെത്താൻ ശ്രമിക്കുക. ആവശ്യമെങ്കിൽ വിദഗ്ധരുടെ സഹായവും തേടാം.

ഓരോ ബിസിനസും അവരുടെ ടാർഗറ്റ് കസ്റ്റമർ ഗ്രൂപ്പിനെ ലക്ഷ്യംവച്ചു വേണം മാർക്കറ്റിങ് തന്ത്രങ്ങൾ ആവിഷ്കരിക്കാൻ പറയുന്നത് എറണാകുളം ആസ്ഥാനമായുള്ള ഇവോക് ഇന്നൊവേറ്റീവ് സൊല്യൂഷൻസിന്റെ മാനേജിങ് ഡയറക്ടറായ എൽദോ ജോയി.

"ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിൽ അത്യപൂർവ മായൊരു വിപ്ലവത്തിന് അരങ്ങൊരുങ്ങുന്ന വർഷ മാണ് 2024. 5ജി കണക്ടിവിറ്റി, നിർമിതബുദ്ധി (എഐ), മെഷിൻ ലേണിങ്, ഓഗ്മെന്റഡ് റിയാലിറ്റി (AR), വെർച്വൽ റിയാലിറ്റി (VR) തുടങ്ങിയ നവ സാങ്കേ തികവിദ്യകൾ ഈ രംഗത്തു വൻമുന്നേറ്റത്തിനു വഴിയൊരുക്കും. അതു ശരിയായി ഉപയോഗിച്ചാൽ ഏതു സംരംഭകനും കുറഞ്ഞ ചെലവിൽ മികച്ച വളർച്ച നേടാൻ ഉറപ്പായും സാധിക്കും,' എൽദോ പറയുന്നു.

ഇനി പേഴ്സണലൈസ്ഡ് തന്ത്രങ്ങൾ

ഉപഭോക്താവുമായി വ്യക്തിബന്ധം സ്ഥാപിച്ചു. അവരെ പിന്തുടർന്ന് ആശയവിനിമയം നടത്തിയുമുള്ള പേഴ്സണലൈസ്ഡ് തന്ത്രങ്ങൾ വ്യാപകമാകുകയാണ്. ഉപഭോക്താവിന്റെ സ്വഭാവം, പെരുമാറ്റം, ഇഷ്ടം, ഇഷ്ടക്കേട് എന്നിവയെല്ലാം മനസ്സിലാക്കാവുന്ന എഐ ടൂളുകൾ വന്നുകഴിഞ്ഞു. ഒപ്പം ഓട്ടോമേഷനും കൂടിയാകുമ്പോൾ മാർക്കറ്റിങ് മേഖല പുതുതലത്തിലേക്ക് ഉയരും. എഐയുടെ വരവോടെ എളുപ്പത്തിലും അതിവേഗത്തിലും ടാർഗറ്റ് കമേഴ്സിലേക്കെത്താം. പുതിയ ടൂളുകൾ വഴി ഉടനടി റിസൽറ്റു ലഭിക്കുംവിധം പ്രമോഷൻ ക്യാംപെയിനുകൾ നടപ്പാക്കാനും റീച്ചുകൂട്ടാനും സാധിക്കും. ഇതുവരെ സോഷ്യൽ മീഡിയയിൽ 15-30 ദിവസത്തെ ക്യാംപെയിനിലൂടെ കസ്റ്റമർ ബിഹേവിയർ പഠിച്ചശേഷം സെയിൽസ് ഫണൽ ഉണ്ടാക്കിയാലേ നല്ല ലീഡ് വന്നതോടെ കണ്ടെത്താനാകുമായിരുന്നുള്ളൂ. എഐ ഇതെല്ലാം ഇന്ന് ഒരുദിവസം കൊണ്ടു സാധിക്കും.

ചെലവു കുറവ്, ഫലം കൂടുതൽ

SAMPADYAM'den DAHA FAZLA HİKAYE

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Listen

Translate

Share

-
+

Change font size