Denemek ALTIN - Özgür
നിങ്ങൾക്കും തുടങ്ങാം സംരംഭം കിട്ടും 50 ലക്ഷം വരെ വായ്പ 35% വരെ സബ്സിഡിയോടെ
SAMPADYAM
|June 01,2023
പ്രധാനമന്ത്രിയുടെ തൊഴിൽ സൃഷ്ടി പദ്ധതി (പിഎംഇജിപി) യിൽ സംരംഭകർക്ക് ഏറെ സഹായകമായ രീതിയിൽ മാറ്റങ്ങൾ വരുത്തിയിരിക്കുന്നു.
കോഴി, തേനിച്ച, താറാവ്, എരുമ, ആട്, എന്നിവയുടെ ഫാമുകൾക്ക് ഉയർന്ന സബ്സിഡിയോടെ വായ്പ ലഭിക്കും. ട്രാൻസ്പോർട്ടേഷൻ വാഹനങ്ങൾ, ഓട്ടോ ടാക്സികൾ വാങ്ങാനും ഹോട്ടലുകൾക്കും മാത്രമല്ല, പശുവിനെ വളർത്തി പാലുൽപന്നങ്ങൾ നിർമിക്കുന്ന ഫാമുകൾക്കും ഇതേ രീതിയിൽ വായ്പ ലഭിക്കും.
വാഴ, തെങ്ങ് അടക്കം നേരിട്ടുള്ള കൃഷിക്കോ ചരക്കു വാഹനങ്ങൾ, പുകയില, മദ്യം, മാംസം എന്നിവയുടെ സംസ്കരണത്തിനോ ടെസ്റ്റിങ് ലാബുകൾ, പരിശീലന വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ജിംനേഷ്യം, വ്യാപാരസ്ഥാപനങ്ങൾ തുടങ്ങിയ ഏതാനും മേഖലകളിലും വായ്പ ലഭിക്കില്ല. മറ്റെല്ലാത്തരം സംരംഭങ്ങൾക്കും പ്രവൃത്തികൾക്കും വായ്പ ലഭിക്കും.
മാർജിൻ മണി ഗ്രാൻഡ് എന്നാണ് സബ്സിഡി അറിയപ്പെടുക. മാർജിൻ മണി മൂന്നു വർഷത്തേക്കു ബാങ്കിൽ സ്ഥിര നിക്ഷേപമായി സൂക്ഷിക്കണം. അതിനുശേഷം പ്രവർത്തനം വിലയിരുത്തി വായ്പ കണക്കിലേക്കു വരവു വയ്ക്കും. സബ്സിഡി തുകയ്ക്കും വായ്പത്തുകയ്ക്കും ഒരേ പലിശനിരക്ക് ആയിരിക്കും.
അറിയേണ്ട വസ്തുതകൾ
പുതുതായി നിർമാണ സേവന സ്ഥാപനങ്ങൾ ആരംഭിക്കാൻ പരിധിയില്ലാതെ വായ്പ ലഭിക്കും.
പക്ഷേ, നിർമാണമേഖലയിൽ അൻപതും സേവന മേഖലയിൽ ഇരുപതും ലക്ഷം രൂപ വരെ മുടക്കു മുതലുള്ള പദ്ധതികൾക്കാണു സബ്സിഡി ലഭിക്കുക.
ഗ്രാമങ്ങളിൽ പ്രത്യേക വിഭാഗത്തിലെ സംരംഭകർക്കു 35 ഉം നഗരങ്ങളിൽ 25 ഉം ശതമാനമാണ് സബ്സിഡി.
Bu hikaye SAMPADYAM dergisinin June 01,2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
SAMPADYAM'den DAHA FAZLA HİKAYE
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
SAMPADYAM
ഡിജിറ്റൽ തട്ടിപ്പ് 25,000 നഷ്ടപരിഹാരം
ആശ്വാസ നടപടികളുമായി ആർബിഐ
1 min
March 01, 2026
SAMPADYAM
പൂച്ച മാന്താൻ മാറ്റ്മുടക്കിയത് രണ്ടര ലക്ഷം 3-ാം വർഷം 1.2 കോടി
പുതുമയുള്ള ഉൽപന്നം നിർമിച്ച് ഓൺലൈനായി വിറ്റഴിച്ചുകൊണ്ടു കുറഞ്ഞ മുതൽമുടക്കിൽ 20% അറ്റാദായം നേടി മുന്നേറുകയാണ് സെന്തിൽ പ്രകാശ്.
1 mins
March 01, 2026
Translate
Change font size
