Facebook Pixel പുതിയ തൊഴിൽ നിയമം ശമ്പളം കുറയുമോ? കിട്ടുമോ ആഴ്ചയിൽ 3 അവധി? | SAMPADYAM - investment - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

പുതിയ തൊഴിൽ നിയമം ശമ്പളം കുറയുമോ? കിട്ടുമോ ആഴ്ചയിൽ 3 അവധി?

SAMPADYAM

|

July 01, 2022

രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കാൻ ഗവൺമെന്റ് തയാറാകുന്ന പശ്ചാത്തലത്തിൽ ശമ്പള വരുമാനക്കാരെ ഇതെങ്ങനെ ബാധിക്കുമെന്നു പരിശോധിക്കാം.

പുതിയ തൊഴിൽ നിയമം ശമ്പളം കുറയുമോ? കിട്ടുമോ ആഴ്ചയിൽ 3 അവധി?

പാർലമെന്റ് പാസാക്കിയ പുതിയ നാലു ലേബർ കോഡുകളടക്കം രാജ്യത്ത് പുതിയ തൊഴിൽ നിയമം ഈ മാസം മുതൽ നടപ്പാക്കു മെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം അടക്കം 23 സംസ്ഥാനങ്ങൾ ആവശ്യമായ നടപടികൾ പൂർത്തിയാക്കി വരുന്നു. അതെ, രാജ്യത്ത് പുതിയ തൊഴിൽ നിയമങ്ങൾ വരുകയാണ്. പക്ഷേ, ഇതു നടപ്പാക്കാനുള്ള ചട്ടങ്ങൾക്ക് അവസാനരൂപമായിട്ടില്ല എന്നു മാത്രം. അതുകൂടി വന്നെങ്കിലെ ചിത്രം വ്യക്തമാകൂ. എന്നാൽ, നരേന്ദ്ര മോദി സർക്കാരിന് പൊതുവേ കാര്യങ്ങൾ പെട്ടെന്നു നടപ്പാക്കി ഞെട്ടിക്കുന്ന രീതിയാണുള്ളത്. ഈ റിപ്പോർട്ട് തയാറാക്കുന്ന സമയത്തും നിയമം നടപ്പാക്കുന്ന തീയതി മാറ്റിയിട്ടുമില്ല. അതുകൊണ്ടു തന്നെ പുതിയ തൊഴിൽ നിയമം ഇപ്പോൾ നടപ്പാക്കി എന്നു വരാം. കൂടുതൽ വ്യക്തത വരുത്താനായി നീട്ടിവച്ചാൽ തന്നെ അടുത്ത സാമ്പത്തിക വർഷാരംഭത്തിലോ അടുത്ത ഒരു വർഷത്തിനകമോ നടപ്പാക്കും എന്നാണ്  ബന്ധപ്പെട്ടവർ നൽകുന്ന സൂചന. പുതിയ നിയമം തൊഴിൽരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്കു തുടക്കം കുറിക്കുന്നുവെന്ന് പറയുമ്പോഴും പല കാര്യങ്ങളിലും ഇപ്പോഴും വ്യക്തത ഇല്ലെന്നതും യാഥാർഥ്യമാണ്. എന്തായാലും പുതിയ നിയമം നടപ്പാകുന്നതോടെ രാജ്യത്തെ ഓരോ വ്യക്തിയെയും അത് ഏതെങ്കിലും തരത്തിൽ ബാധിക്കും. അവധി ദിവസങ്ങൾ കൂടും, കയ്യിൽ കിട്ടുന്ന ശമ്പളം കുറയും, ലീവ്, ഓവർ ടൈം എന്നിവയിൽ പുതിയ ചട്ടങ്ങൾ വരും എന്നിവയടക്കം പ്രചരിക്കുന്ന കാര്യങ്ങളുടെ യാഥാർഥ്യമെന്ത്? സർക്കാർ ജീവനക്കാർക്കു ബാധകമാകുമോ? സ്വകാര്യമേഖലയെ എങ്ങനെ ബാധിക്കും? ഏതുതരം സ്ഥാപനങ്ങൾക്കാണ് ഇതു നടപ്പാക്കാൻ ബാധ്യത? ഇതെക്കുറിച്ചാണ് ഈ ലക്കം കവർ സ്റ്റോറിയിൽ. കൃത്യമായ ചട്ടങ്ങൾ വന്ന ശേഷമേ എല്ലാറ്റിനും വ്യക്തത വരികയുള്ളൂ. എങ്കിലും, നിലവിൽ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വരാവുന്ന മാറ്റങ്ങളെക്കുറിച്ചു മനസ്സിലാക്കാം.

ആഴ്ചയിൽ 4  ദിവസം ജോലി
കിട്ടുമോ 3  ദിവസം അവധി?


 

ദിവസം 12 മണിക്കൂർ ജോലി ചെയ്യണം, ആഴ്ചയിൽ മൂന്നു ദിവസം അവധി ലഭിക്കും എന്നീ റിപ്പോർട്ടുകളുടെ സത്യാവസ്ഥ എന്താണ്?

ആഴ്ചയിൽ നാലു ദിവസം ജോലി ചെയ്താൽ മൂന്നു ദിവസം അവധി എന്ന രീതിയാകും പുതിയ നിയമത്തോടെ പ്രാബല്യത്തിൽ വരികയെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്..

SAMPADYAM'den DAHA FAZLA HİKAYE

SAMPADYAM

SAMPADYAM

ഗോൾഡ് ഇജിആർ; സ്വർണം ഇനി ഡീമാറ്റിൽ സൂക്ഷിക്കാം

എൻഎസ്ഇ അവതരിപ്പിക്കുന്ന സെബി അംഗീകാരമുള്ള ഡിജിറ്റൽ ഗോൾഡ്

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

സ്മാർട്ട് പ്രവാസികൾക്കായി റെമിറ്റൻസ് ഗൈഡ്

ബാങ്ക് ചാർജുകളും നികുതി നിയമങ്ങളും മനസ്സിലാക്കാം

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

ലക്ഷങ്ങളെ കോടികളാക്കാം കോംപൗണ്ടിങ്ങിന്റെ മാജിക്

ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണ് കോംപൗണ്ടിങ്. അതു മനസ്സിലാക്കുന്നവർ സമ്പാദിക്കും. അല്ലാത്തവർ വലിയ വില കൊടുക്കേണ്ടിവരും

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വാർധക്യത്തെ വരവേൽക്കാൻ ജപ്പാൻ മാതൃക

ഇന്നല്ലെങ്കിൽ നാളെ വാർധക്യം എല്ലാവരിലേക്കും എത്തും എന്നതിനാൽ കേരളത്തെ വയോജന സൗഹൃദ സംസ്ഥാനമാക്കാനുള്ള പുതിയ കാൽവയ്പ് ഏറെ നിർണായകമാണ്

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ഇൻസ്റ്റന്റ് ലോൺ കെണിയിൽ പുതുതലമുറ

അതിവേഗം പണം കിട്ടാൻ വഴി തേടുന്ന കോളേജ് വിദ്യാർഥികളെ മുതൽ പുതുതായി ജോലി ലഭിക്കുന്നവരെ വരെ കുടക്കാൻ വലവിരിച്ച് ലോൺ ആപ്പുകൾ

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

വിൽപന ഒരു ലക്ഷം, വരുമാനം 50,000 രൂപ ഒരു കുഞ്ഞൻ ബിസിനസ്

പ്രത്യേക പരിശീലനം ഒന്നും ഇല്ലാതെ, 2.5 ലക്ഷം രൂപ മുടക്കിൽ സെല്ലോ ടേപ്പ് നിർമാണത്തിലൂടെ സ്ഥിരവരുമാനം ഉറപ്പാക്കി യുവാവ്

time to read

2 mins

June 01, 2026

SAMPADYAM

SAMPADYAM

പാരമ്പര്യത്തിന്റെ പ്രൗഢി പരസ്യത്തിൽ മാത്രമാകരുത്

പരസ്യപ്പലകകളിൽ ആദർശം എഴുതിവച്ചിട്ടു മാത്രം പ്രയോജനമില്ല.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ക്ഷേത്ര ഡിസൈൻ വർക്കിൽ ശോഭിച്ച് വനിതാസംരംഭക

വ്യക്തികൾ, സ്ഥാപനങ്ങൾ, ക്ഷേത്രങ്ങൾ എന്നിവിടങ്ങളിലെ വർക്കുകളാണ് ചെയ്യുന്നത്.

time to read

1 mins

June 01, 2026

SAMPADYAM

SAMPADYAM

വീട്ടിൽ സ്വർണം വെച്ചാൽ

കേരളത്തിൽ ജ്വല്ലറികളിലൂടെ ദിവസേന 800 കിലോ മുതൽ ഒന്നര ടൺവരെ സ്വർണം വിൽക്കുന്നുണ്ടെന്നാണ് കണക്ക്.

time to read

1 min

June 01, 2026

SAMPADYAM

SAMPADYAM

ആദായനികുതി പുതിയ നിയമം അറിയാം പ്രധാന മാറ്റങ്ങൾ

സങ്കീർണതകൾ ഒഴിവാക്കി, ഡിജിറ്റൽ കാലത്തിനും പുതിയ സാമ്പത്തിക ഇടപാടിനും അനുയോജ്യമായ വിധമാണ് പുതിയ നിയമം

time to read

1 mins

June 01, 2026

Translate

Share

-
+

Change font size