Denemek ALTIN - Özgür
ചില്ലുകൊട്ടാരം ആർക്കിടെക്ട് തോമസ് ഏബ്രഹാം
Vanitha Veedu
|February 2025
കിടപ്പുമുറിക്ക് അടക്കം ഗ്ലാസ് ഭിത്തികളുള്ള ബെംഗളൂരുവിലെ "ക്രിസ്റ്റൽ ഹാൾ എന്ന വീടിന്റെ വിശേഷങ്ങൾ...
കാഴ്ചക്കാരുടെ ഒഴുക്കാണ് ബെംഗളൂരു രാംപുരയിലെ "ക്രിസ്റ്റൽ ഹാൾ' എന്ന ചില്ലുകൊട്ടാരത്തിലേക്ക് രാജ്യത്തിനു പുറത്തു നിന്നുള്ള യൂട്യൂബർമാരും ബ്ലോഗർമാരും വരെ ദൃശ്യങ്ങൾ പകർത്താൻ അവസരം ചോദിക്കുന്നു. അറിയേണ്ടത് അകത്തും പുറത്തും ഗ്ലാസ് ഭിത്തികളുള്ള വേറിട്ട വീടിന്റെ വിശേഷങ്ങൾ. എല്ലാവർക്കും ഉത്തരം നൽകുന്നയാൾ മലയാളിയാണ് ചെ ങ്ങന്നൂർ സ്വദേശി ആർക്കിടെക്ട് തോമസ് ഏബ്രഹാം. ഗോര ഖ്പുർ ഐഐടിയിലെ ഉപരിപഠനത്തിനു ശേഷം ബംഗളുരു ആസ്ഥാനമായാണ് പ്രവർത്തനം. കൗതുകക്കാഴ്ചകൾക്കപ്പുറം ഗ്ലാസ് വീടിനു പിന്നിലെ ആശയങ്ങളും തത്വശാസ്ത്രവും കൂടി പരിചയപ്പെടുത്തുന്നതിലാണ് തോമസ് ഏബ്രഹാമിനു സന്തോഷം.
മനസ്സിലിടം പിടിക്കാത്ത കെട്ടിടങ്ങൾ നിങ്ങളുടെ നാട്ടിലെ ഏറ്റവും മനോഹരമായ കെട്ടിടം ഏതാണ്? ലോകത്ത് എവിടെയുള്ള സാധാരണക്കാരനോട് ചോദിച്ചാലും അയാൾ ചൂണ്ടിക്കാട്ടുന്നത് പഴയ ഒരു നിർമിതി ആയിരിക്കും. മോഡേൺ ആർക്കിടെക്ചർ സാധാരണക്കാരന്റെ മനസ്സിലിടം പിടിക്കാത്തതിന്റെ കാരണങ്ങൾ തേടിയുള്ള അന്വേഷണത്തിനിടയിലാണ് "ക്രിസ്റ്റൽ ഹാൾ' എന്ന ആശയം ചിറകു വിരിക്കുന്നത്.
“തങ്ങളുടെ സൃഷ്ടികൾ അതീവ മനോഹരമാണെന്നാണ് മിക്കവാറും എല്ലാ ആർക്കിടെക്ടുമാരും വിശ്വസിക്കുന്നത്. പക്ഷേ, സാധാരണക്കാരനുമായി സംവദിക്കാൻ അവയ്ക്ക് കഴിയുന്നില്ല എന്നതാണ് യാഥാർഥ്യം. പരമ്പരാഗത വാസ്തു കലയുടെ സവിശേഷതകൾ എന്തെല്ലാമാണെന്നും ഇപ്പോൾ നമുക്ക് കൈമോശം വന്നത് എന്താണെന്നും വിലയിരുത്തിയാണ് ഈ കെട്ടിടം രൂപകൽപന ചെയ്തത്,'' തോമസ് ഏബ്രഹാം പറയുന്നു.
Bu hikaye Vanitha Veedu dergisinin February 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha Veedu'den DAHA FAZLA HİKAYE
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Vanitha Veedu
പൊട്ടിപ്പോകില്ല പോളിമർ ഓട്
പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി
1 min
March 2026
Vanitha Veedu
ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം
കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ
1 min
March 2026
Vanitha Veedu
ഫർണിച്ചർ ഫ്രം ചൈന
അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.
2 mins
February 2026
Vanitha Veedu
അടുക്കള ചുരുങ്ങുന്നു
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു
1 min
February 2026
Vanitha Veedu
രണ്ടാം വീട്; ഹോളിഡേ മോഡിൽ
തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ
2 mins
February 2026
Vanitha Veedu
ഓർക്കിഡ് നന്നായി പൂക്കാൻ
ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്
1 min
February 2026
Listen
Translate
Change font size

