മുടിക്ക് നിറം നൽകുമ്പോൾ
Mathrubhumi Arogyamasika|May 2023
മുടിക്ക് പല നിറങ്ങൾ നൽകുന്നത് ഇപ്പോഴത്തെ ഫാഷൻ ട്രെൻഡ് ആണ്. ഹെയർ കളറിങ്ങിൽ ശ്രദ്ധിക്കേണ്ട ആരോഗ്യകാര്യങ്ങളെക്കുറിച്ച് അറിയാം
ഡോ.സൗമ്യജഗദീശൻ
മുടിക്ക് നിറം നൽകുമ്പോൾ

ഇപ്പോഴത്തെ ട്രെൻഡുകളിലൊന്നാണ് മുടി കളർ ചെയ്യുന്നത്. ഇതിന് യുവാക്കളെന്നോ മധ്യവയസ്ക രെന്നോ വ്യത്യാസമില്ല. ഭൂരിഭാഗം പേരും ഭാഗികമായാണ് മുടിയ്ക്ക് നിറം നൽകുന്നത്. ചിലരാകട്ടെ, മുടി പൂർണമായും കളർ ചെയ്യാറുണ്ട്.

കളർ ചെയ്യുന്നത് മുടിയുടെ ആരോഗ്യത്തിന് ദോഷം ചെയ്യാം. കാരണം, കളർ ചെയ്യുന്ന മുടിയിഴകൾക്ക് ബലം കുറയും. ബ്ലീച്ച് ചെയ്ത ശേഷമാണ് മുടിക്ക് നിറം നൽകുന്നതെങ്കിൽ ആ മുടിയിഴകൾ കൂടുതൽ ദുർബലമാകും. എന്നാൽ, ഹെയർ കളറിങ്ങിൽ വിദഗ്ധരായവരുടെ മേൽനോട്ടത്തിൽ മുടി കളർ ചെയ്യുമ്പോൾ മുൻകാലത്തെ അത്രയും പ്രശ്നങ്ങൾ പൊതുവേ ഉണ്ടാകാറില്ല.

പരിചയസമ്പന്നരായ സ്റ്റൈലിസ്റ്റിന്റെ മേൽനോട്ടത്തിൽ മാത്രം കളറിങ്ചെയ്യുക. മുടിയുടെ സ്വഭാവമറിഞ്ഞ് അതിന് യോജിച്ച രീതികൾ നിർദേശിക്കാൻ അവർക്ക് കഴിയും.

നിറം നൽകുന്നത് അതിലടങ്ങിയിരിക്കുന്ന രാസ ഘടകങ്ങൾ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കാനിടയാക്കിയേക്കും. അതിനാൽ മുടിയുടെ സ്വഭാവം, ഉപയോഗിക്കു ന്ന നിറത്തിന്റെ പ്രത്യേകതകൾ എന്നിവ കൃത്യമായി മനസ്സിലാക്കി വേണം കളർ ചെയ്യാൻ.

നിറം നൽകുന്നതിന് ഒരു ദിവസം മുൻപ് മുടി കണ്ടീഷൻ ചെയ്യുന്നത് നല്ലതാണ്. നിറം നൽകിയ മുടിക്കായി പ്രത്യേകം തയ്യാറാക്കിയ കളർ പ്രൊട്ടക്ഷനുള്ള ഷാംപൂവും കണ്ടീഷണറും മാത്രം ഉപയോഗിക്കുക.

Bu hikaye Mathrubhumi Arogyamasika dergisinin May 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Mathrubhumi Arogyamasika dergisinin May 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MATHRUBHUMI AROGYAMASIKA DERGISINDEN DAHA FAZLA HIKAYETümünü görüntüle
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 dak  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 dak  |
May 2023
മുത്തങ്ങ
Mathrubhumi Arogyamasika

മുത്തങ്ങ

പ്രസവശേഷം അമ്മമാർ മുത്തങ്ങക്കഷായം കഴിക്കുന്നത് മുലപ്പാൽ വർധിപ്പിക്കും

time-read
1 min  |
April 2023
ആരോഗ്യം നൽകും ചെറുധാന്യങ്ങൾ
Mathrubhumi Arogyamasika

ആരോഗ്യം നൽകും ചെറുധാന്യങ്ങൾ

പോഷകഘടകങ്ങളുടെ കലവറയാണ് ചെറുധാന്യങ്ങൾ. ആയുർവേദ ചികിത്സാരംഗത്തും ചെറുധാന്യങ്ങൾക്ക് വളരെയധികം പ്രസക്തിയുണ്ട്

time-read
1 min  |
April 2023
വ്യക്തിത്വത്തിനും വേണം ‘പോളിഷിങ്
Mathrubhumi Arogyamasika

വ്യക്തിത്വത്തിനും വേണം ‘പോളിഷിങ്

നമ്മുടെ വ്യക്തിത്വത്തിലെ പോരായ്മകൾ ഇടയ്ക്കിടെ സ്വയം പരിശോധിച്ച് പരിഹരിക്കണം. അല്ലെങ്കിൽ അത് വ്യക്തിബന്ധങ്ങളിൽ, ജോലിയിൽ, സാമൂഹികജീവിതത്തിൽ ഉൾപ്പെടെ വലിയ നഷ്ടങ്ങളിലേക്കും പ്രതിസന്ധിയിലേക്കും നയിച്ചേക്കാം

time-read
2 dak  |
April 2023
വേനലിൽ വാടാതിരിക്കാം
Mathrubhumi Arogyamasika

വേനലിൽ വാടാതിരിക്കാം

വേനൽ ശക്തമായി ക്കൊണ്ടിരിക്കുകയാണ്. ചൂട് കൂടുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാം. ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്

time-read
2 dak  |
April 2023
വെരിക്കോസ് വെയിൻ ചികിത്സിക്കുമ്പോൾ
Mathrubhumi Arogyamasika

വെരിക്കോസ് വെയിൻ ചികിത്സിക്കുമ്പോൾ

ജീവിതശൈലിയിലെ പ്രശ്നങ്ങൾ വെരിക്കോസ് വെയിൻ വർധിക്കാൻ ഇടയാക്കുന്നുണ്ട്. നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടുന്നത് രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും

time-read
3 dak  |
April 2023
കുഞ്ഞിന് വേണ്ടി കാത്തിരിക്കുമ്പോൾ
Mathrubhumi Arogyamasika

കുഞ്ഞിന് വേണ്ടി കാത്തിരിക്കുമ്പോൾ

വന്ധ്യത പരിഹരിക്കാൻ ഇപ്പോൾ ഒട്ടേറെ ചികിത്സാ രീതികൾ നിലവിലുണ്ട്. കൃത്യമായ സമത്ത് ചികിത്സ തേടിയാൽ വലിയൊരു പരിധിവരെ പരിഹാരിക്കാവുന്ന പ്രശ്നമായി വന്ധ്യത മാറിയിട്ടുണ്ട്

time-read
1 min  |
April 2023
വന്ധ്യതയുടെ കാരണങ്ങൾ
Mathrubhumi Arogyamasika

വന്ധ്യതയുടെ കാരണങ്ങൾ

മാനസികമായ സമ്മർദംമുതൽ ശാരീരികമായ തകരാറുകൾവരെ വന്ധ്യതയിലേക്ക് നയിക്കാം. വന്ധ്യതാചികിത്സ തീരുമാനിക്കുന്നതിനുമുൻപ് എന്ത് കാരണം കൊണ്ടാണ് വന്ധ്യത ഉണ്ടായതെന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്

time-read
1 min  |
April 2023