ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ
Mathrubhumi Arogyamasika|May 2023
പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ഇത് മറികടന്ന് ചർമത്തെ ചെറുപ്പമാക്കാൻ സഹായിക്കുന്ന ചികിത്സാരീതിയെക്കുറിച്ചറിയാം
ഡോ.ശ്രീലക്ഷ്മി പ്രദീപ്
ചർമത്തിലെ ചുളിവുകൾ മാറ്റാൻ ഇൻജക്ഷൻ

ചർമം കണ്ടാൽ, പ്രായം തോന്നില്ല' എന്ന് തമാശരൂപത്തിൽ നമ്മൾ പറയാറുണ്ട്. പലപ്പോഴും രഹസ്യമായി അങ്ങനെ ആഗ്രഹിക്കാറുമുണ്ട്. ഇന്ന് നിങ്ങളെ കാണാൻ നല്ല ഭംഗിയുണ്ടല്ലോ' എന്ന് കേൾക്കാനാഗ്രഹിക്കാത്തവരായി ആരാണുള്ളത്? എന്നാൽ, പ്രായമാവുന്നതോടൊപ്പം അതിന്റെ ലക്ഷണങ്ങൾ ചർമത്തിൽ പ്രകടമായി കണ്ടുതുടങ്ങും. ചർമത്തിന്റെ ഇലാസ്തികത നഷ്ടപ്പെടുന്നതുകൊണ്ട്, ചുളിവുകൾ വീഴുകയും അതുമൂലം നമുക്കുള്ള പ്രായത്തെക്കാൾ പ്രായം മുഖത്ത് കാണപ്പെടുകയും ചെയ്യുന്നു. ഇത് ചിലരുടെ ആത്മവിശ്വാസം കുറയ്ക്കുന്നു. ഈ പ്രശ്നത്തെ മറികടക്കാനുള്ള ആധുനികചികിത്സാരീതിയാണ് ബോട്ടോക്സ്.

എന്താണ് ബോട്ടോക്സ്

ക്ലോസ്ട്രീഡിയം ബോട്ടുലിനം എന്ന ബാക്ടീരിയയിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഒരു പ്രോട്ടീനാണ് ബോട്ടുലിനം ടോക്സിൻ. ഏഴുതരം ബോട്ടുലിനം ടോക്സിനുണ്ട് (എ മുതൽ ‘ജി’വരെ). ഇവയിൽ ടൈപ്പ് എ ബി എന്നിവയാണ് ചികിത്സയ്ക്കായി ഉപയോഗിക്കുന്നത്.

കോങ്കണ്ണ്, പേശീസങ്കോചം, ഡിസ്കോണിയ, ഹെമിഫേ ഷ്വൽ സ്പാസം, വിട്ടുമാറാത്ത മൈഗ്രേൻ, സ്പാാഡിക് ഡിഫോണിയ തുടങ്ങിയ പല രോഗങ്ങൾക്കും ബോട്ടുലിനം ടോക്സിനുപയോഗിക്കുന്നു.

അസറ്റൈൽ കോളിൻ എന്ന ന്യൂറോ ട്രാൻസ്മിറ്ററാണ് പേശികളുടെ സങ്കോചത്തിന് സഹായിക്കുന്നത്. ബോട്ടു ലിനം ടോക്സിൻ അസറ്റൈൽ കോളിൻ പുറപ്പെടുവിക്കുന്നത് തടയുന്നു. ഇതുമൂലം പേശികളുടെ അമിത സങ്കോചം നിയന്ത്രിക്കുന്നു. അതുവഴി ചർമത്തിലുണ്ടാ വുന്ന ചുളിവുകൾ കുറയ്ക്കുക യും ചുളിവുകൾ രൂക്ഷമാവുന്നത് തടയുകയും ചെയ്യുന്നു. മുഖത്തെ ചില പ്രത്യേക പേശികളുടെ അമിത ചലനമാണ് ആ ഭാഗത്ത് കൂടുതൽ ചുളിവ് വീഴാൻ കാരണമാകുന്നത്.

ചികിത്സിക്കേണ്ട ചർമഭാഗത്ത് ഇൻജക്ഷനായാണ് ബോട്ടോക്സ് ചികിത്സ ചെയ്യേണ്ടത്.

ബോട്ടോക്സ് ഇഞ്ചക്ഷൻ എടുത്താൽ വേദനിക്കുമോ?

 ഇൻജക്ഷൻ ചെയ്യേണ്ട ഭാഗത്ത് തരിപ്പിക്കാനുള്ള ക്രീം പുരട്ടി ഏകദേശം അരമണിക്കൂറിനുശേഷമാണ് ബോട്ടോക്സ് ഇൻജക്ഷൻ നൽകുക. അതിനാൽ, വേദന ഒട്ടും അനുഭവപ്പെടില്ല.

എപ്പോഴാണ് ബോട്ടോക്സിന്റെ ഫലം കണ്ടുതുടങ്ങുന്നത്?

 മൂന്നുമുതൽ എട്ടുദിവസത്തിനകം ഫലം കണ്ടുതുടങ്ങും. ഏറ്റവും കൂടുതൽ ഫലം കണ്ടുതുടങ്ങുന്നത് രണ്ടാഴ്ചയ്ക്കു ശേഷമാണ്.

Bu hikaye Mathrubhumi Arogyamasika dergisinin May 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Mathrubhumi Arogyamasika dergisinin May 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

MATHRUBHUMI AROGYAMASIKA DERGISINDEN DAHA FAZLA HIKAYETümünü görüntüle
തെച്ചി
Mathrubhumi Arogyamasika

തെച്ചി

മുടിവളർച്ചയ്ക്ക് തെച്ചി സമൂലം ചതച്ചുചേർത്ത് എണ്ണകാച്ചി പുരട്ടാം. ഇത് താരനുമകറ്റും

time-read
1 min  |
May 2023
ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ
Mathrubhumi Arogyamasika

ഒക്യുലോപ്ലാസ്റ്റി നേത്രചികിത്സയിലെ നൂതനമാർഗങ്ങൾ

കണ്ണുകളുടെ അഴകും ആരോഗ്യവും വർധിപ്പിക്കുന്നതിനുള്ള ശാസ്ത്രീയ മാർഗങ്ങളാണ് ഒക്യുലോപ്ലാസ്റ്റി ചികിത്സകൾ

time-read
2 dak  |
May 2023
ടാറ്റു ചെയ്യുമ്പോൾ
Mathrubhumi Arogyamasika

ടാറ്റു ചെയ്യുമ്പോൾ

ടാറ്റൂ ചെയ്യാൻ ആഗ്രഹിക്കുന്നവർ അറിയേണ്ട ആരോഗ്യകാര്യങ്ങൾ

time-read
2 dak  |
May 2023
മുത്തങ്ങ
Mathrubhumi Arogyamasika

മുത്തങ്ങ

പ്രസവശേഷം അമ്മമാർ മുത്തങ്ങക്കഷായം കഴിക്കുന്നത് മുലപ്പാൽ വർധിപ്പിക്കും

time-read
1 min  |
April 2023
ആരോഗ്യം നൽകും ചെറുധാന്യങ്ങൾ
Mathrubhumi Arogyamasika

ആരോഗ്യം നൽകും ചെറുധാന്യങ്ങൾ

പോഷകഘടകങ്ങളുടെ കലവറയാണ് ചെറുധാന്യങ്ങൾ. ആയുർവേദ ചികിത്സാരംഗത്തും ചെറുധാന്യങ്ങൾക്ക് വളരെയധികം പ്രസക്തിയുണ്ട്

time-read
1 min  |
April 2023
വ്യക്തിത്വത്തിനും വേണം ‘പോളിഷിങ്
Mathrubhumi Arogyamasika

വ്യക്തിത്വത്തിനും വേണം ‘പോളിഷിങ്

നമ്മുടെ വ്യക്തിത്വത്തിലെ പോരായ്മകൾ ഇടയ്ക്കിടെ സ്വയം പരിശോധിച്ച് പരിഹരിക്കണം. അല്ലെങ്കിൽ അത് വ്യക്തിബന്ധങ്ങളിൽ, ജോലിയിൽ, സാമൂഹികജീവിതത്തിൽ ഉൾപ്പെടെ വലിയ നഷ്ടങ്ങളിലേക്കും പ്രതിസന്ധിയിലേക്കും നയിച്ചേക്കാം

time-read
2 dak  |
April 2023
വേനലിൽ വാടാതിരിക്കാം
Mathrubhumi Arogyamasika

വേനലിൽ വാടാതിരിക്കാം

വേനൽ ശക്തമായി ക്കൊണ്ടിരിക്കുകയാണ്. ചൂട് കൂടുന്നത് പലതരം ആരോഗ്യപ്രശ്നങ്ങൾക്ക് ഇടയാക്കാം. ഈ സമയത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച്

time-read
2 dak  |
April 2023
വെരിക്കോസ് വെയിൻ ചികിത്സിക്കുമ്പോൾ
Mathrubhumi Arogyamasika

വെരിക്കോസ് വെയിൻ ചികിത്സിക്കുമ്പോൾ

ജീവിതശൈലിയിലെ പ്രശ്നങ്ങൾ വെരിക്കോസ് വെയിൻ വർധിക്കാൻ ഇടയാക്കുന്നുണ്ട്. നേരത്തെ തിരിച്ചറിഞ്ഞ് കൃത്യമായ ചികിത്സ തേടുന്നത് രോഗത്തെ പ്രതിരോധിക്കാൻ സഹായിക്കും

time-read
3 dak  |
April 2023
കുഞ്ഞിന് വേണ്ടി കാത്തിരിക്കുമ്പോൾ
Mathrubhumi Arogyamasika

കുഞ്ഞിന് വേണ്ടി കാത്തിരിക്കുമ്പോൾ

വന്ധ്യത പരിഹരിക്കാൻ ഇപ്പോൾ ഒട്ടേറെ ചികിത്സാ രീതികൾ നിലവിലുണ്ട്. കൃത്യമായ സമത്ത് ചികിത്സ തേടിയാൽ വലിയൊരു പരിധിവരെ പരിഹാരിക്കാവുന്ന പ്രശ്നമായി വന്ധ്യത മാറിയിട്ടുണ്ട്

time-read
1 min  |
April 2023
വന്ധ്യതയുടെ കാരണങ്ങൾ
Mathrubhumi Arogyamasika

വന്ധ്യതയുടെ കാരണങ്ങൾ

മാനസികമായ സമ്മർദംമുതൽ ശാരീരികമായ തകരാറുകൾവരെ വന്ധ്യതയിലേക്ക് നയിക്കാം. വന്ധ്യതാചികിത്സ തീരുമാനിക്കുന്നതിനുമുൻപ് എന്ത് കാരണം കൊണ്ടാണ് വന്ധ്യത ഉണ്ടായതെന്ന് കൃത്യമായി കണ്ടെത്തേണ്ടതുണ്ട്

time-read
1 min  |
April 2023