Facebook Pixel വയൽ വരമ്പ്, വായന | KARSHAKASREE - gardening - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

വയൽ വരമ്പ്, വായന

KARSHAKASREE

|

March 01, 2025

വയൽ ടൂറിസവുമായി കൊല്ലങ്കോട്ടെ കുടിലിടം

വയൽ വരമ്പ്, വായന

ധ്യാനം പരിശീലിക്കാനെത്തിയ ശിഷ്യനോട് സെൻ ഗുരു ചോദിച്ചു, “താങ്കൾക്ക് ആ മലയുടെ ശബ്ദം കേൾക്കാൻ കഴിയുന്നുണ്ടോ?'' ശിഷ്യൻ അമ്പരന്നു, മലയുടെ ശബ്ദമോ! മലയ്ക്കു ശബ്ദമുണ്ടാക്കാൻ കഴിയുമോ!.“കഴിയും'', ഗുരു പറഞ്ഞു, “മലയുടെ ശബ്ദം കേൾക്കാൻ കഴിഞ്ഞാലേ നിങ്ങളൊരു ശരിയായ സാധകനാകൂ.

കൊല്ലങ്കോട്ടെ വയലേലകൾക്ക് അതിരിട്ടു നിൽക്കുന്ന നെല്ലിയാമ്പതി മലനിരകളിലേക്കു നോക്കിയിരിക്കുമ്പോൾ നിങ്ങൾക്കും തോന്നും ആ മലനിരകൾ മന്ദ്രമധുരമായി സംസാരിക്കുന്നുണ്ടെന്ന്... ഈ മലനിരകളോടും അതിന്റെ താഴ്വരയിലെ വയലുകളോടും ഒറ്റപ്പെട്ടുപോയ മനുഷ്യരെ പ്പോലെ ഏകാന്തമായി നിൽക്കുന്ന കരിമ്പനകളോടും സംസാരിക്കാനാണ് സക്കീർ ഹുസൈൻ നിങ്ങളെ കൊല്ല കോട്ടേക്കു ക്ഷണിക്കുന്നത്. കെട്ടുകാഴ്ചകളും ആഡംബര ങ്ങളുമില്ലാതെ വിശാലമായ വയൽപ്പരപ്പിലെ വരമ്പുകളി ലൊരുക്കിയ, ഓലമേഞ്ഞ കാവൽ മാടങ്ങളിൽ വെറുതെ ഇരിക്കാം. ഈ വെറുതെ ഇരിപ്പിന്റെ സ്വസ്ഥതയും സമാധാനവുമല്ലാതെ മറ്റൊന്നും കൊല്ലങ്കോട് സ്വദേശി സക്കീർ ഹുസൈന്റെ ഈ കുടിലിടം' നിങ്ങൾക്കു വാഗ്ദാനം ചെയ്യുന്നുമില്ല.

“അമ്പരപ്പിക്കുന്ന ഒരു കാര്യമെന്തെന്നു വച്ചാൽ മൊബൈൽ ഫോണും ഹെഡ്സെറ്റുമൊക്കെ മാറ്റിവച്ച് വെറുതെ ഈ മലയും നെൽവയലും കരിമ്പനകളും നോക്കി യിരിക്കാൻ വരുന്നവരിൽ നല്ല പങ്ക് കൗമാരക്കാരും ചെറുപ്പക്കാരുമാണെന്നതാണ്. നമ്മൾ കരുതുംപോലെ കൗമാര യൗവനങ്ങളൊന്നാകെ ആഘോഷങ്ങളിൽ മുങ്ങിപ്പോയിട്ടില്ല. കയ്യിലൊരു പുസ്തകവുമായി വന്ന് ഈ വേനൽച്ചൂടിലും ചെറിയൊരു ഓലക്കുടിലിന്റെ ഇത്തിരി തണലിൽ വൈകുവോളം വായിച്ചിരിക്കുന്ന കൗമാരക്കാരെയും ഇവിടെ കാണാം. വാസ്തവത്തിൽ നമ്മുടെ ടൂറിസം സങ്കൽപങ്ങൾ മാറേണ്ടിയിരിക്കുന്നു. ഗ്രാമീണ കൃഷിയിടങ്ങളുടെ ടൂറിസം സാധ്യത കൂടുതൽ പഠിക്കേണ്ടിയിരിക്കുന്നു, '' കയ്യിലുള്ള ഖലീൽ ജിബ്രാൻ പുസ്തകം താഴെവച്ച് സക്കീർ ഹുസൈൻ പറയുന്നു.

വയലിടം കുടിലിടം

KARSHAKASREE'den DAHA FAZLA HİKAYE

KARSHAKASREE

KARSHAKASREE

അടുത്തറിയാം, പുതിയ കീടനാശിനി നിയമം

കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ

time to read

3 mins

February 01,2026

KARSHAKASREE

KARSHAKASREE

ആദായമധുരം കിനിയുന്ന തേനീച്ചകൾ

പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു

മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം

എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

തേങ്ങയിടാൻ കോക്കോബോട്ട്

നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

കൃഷിയിലും മാഷ്

അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ

പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

മണ്ണിനൊരു പോഷക മീറ്റർ

മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും

time to read

1 mins

February 01,2026

KARSHAKASREE

KARSHAKASREE

ചെറുപയർ: ചെറുതല്ല ഗുണങ്ങൾ

ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം

time to read

2 mins

February 01,2026

KARSHAKASREE

KARSHAKASREE

പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ

കാരണങ്ങളും നിയന്ത്രണമാർഗങ്ങളും

time to read

1 mins

February 01,2026

Listen

Translate

Share

-
+

Change font size