Denemek ALTIN - Özgür
പ്രശ്നപരിഹാരം തേടി കട്ടപ്പന കർഷകസഭ
KARSHAKASREE
|February 01,2025
1995 സെപ്റ്റംബറിലാണ് കർഷകശ്രീ പ്രസിദ്ധീകരണം ആരംഭിച്ചത്.
-
കോട്ടയം: കർഷകശ്രീ മാസികയുടെ മുപ്പതാം വാർഷികത്തോടനുബന്ധിച്ച് മലയാള മനോരമ കേരളത്തിലുടനീളം ഒരു വർഷം നീളുന്ന കർഷക സമ്പർക്ക പരിപാടികൾ ഒരുക്കുന്നു. 1995 സെപ്റ്റംബറിലാണ് കർഷകശ്രീ പ്രസിദ്ധീകരണം ആരംഭിച്ചത്.
ഗ്രാമീണ കാർഷികമേഖലകളിൽ "കർഷകസഭ'യെന്ന പേരിൽ ഒരുക്കുന്ന വേദികളിൽ കർഷകർക്കു പരാതികളും പ്രശ്നങ്ങളും മന്ത്രിമാർ അടക്കമുള്ള അധികാരികൾക്കു മുന്നിൽ തുറന്നുപറയാം, പരിഹാരം തേടാം. കൃഷിയിലെ പുതിയ അറിവുകളും സാങ്കേതികവിദ്യകളും അവതരിപ്പി ക്കുന്ന സെമിനാറുകൾ, ക്ലാസുകൾ, പരിശീലനങ്ങൾ എന്നി വയുണ്ടാകും. കൃഷിവിദഗ്ധരും ശാസ്ത്രജ്ഞരും വിജയികളായ കർഷകരും സംരംഭകരും നേതൃത്വം നൽകും.
Bu hikaye KARSHAKASREE dergisinin February 01,2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
KARSHAKASREE'den DAHA FAZLA HİKAYE
KARSHAKASREE
അടുത്തറിയാം, പുതിയ കീടനാശിനി നിയമം
കീടനാശിനികളുടെ ഉൽപാദനം, ഗുണനിലവാരം, വിതരണം, വിൽപന എന്നിവ കുറ്റമറ്റതാക്കുകയാണ് ലക്ഷ്യമെന്നു കേന്ദ്രസർക്കാർ
3 mins
February 01,2026
KARSHAKASREE
ആദായമധുരം കിനിയുന്ന തേനീച്ചകൾ
പ്രതിവർഷം 50,000 ലീറ്ററിലധികം തേൻ വിപണിയിലെത്തിക്കുന്ന ഫിലിപ് മാത്യു തേനീച്ചവളർത്തലിനുള്ള ഉപകരണങ്ങളും സംരംഭകർക്കു പരിശീലനവും നൽകുന്നു
1 mins
February 01,2026
KARSHAKASREE
ഇഞ്ചിക്കൃഷിക്കൊരുക്കാം മികവുറ്റ നടീൽവസ്തു
മൈക്രോറൈസോം സാങ്കേതികവിദ്യയിലൂടെ ഗുണമേന്മയുള്ള നടീൽവസ്തു ആണ്ടുവട്ടം സുലഭം
1 mins
February 01,2026
KARSHAKASREE
മാലിന്വക്കൂമ്പാരമിന്ന് മനം മയക്കും പൂന്തോട്ടം
എറണാകുളം ജില്ലയിലെ തൃക്കാക്കരയിൽ മാലിന്യനിക്ഷേപകേന്ദങ്ങൾ പൂന്തോട്ടങ്ങളായി മാറുന്നു.
1 mins
February 01,2026
KARSHAKASREE
തേങ്ങയിടാൻ കോക്കോബോട്ട്
നാളികേര കർഷകരുടെ ചിരകാല പ്രശ്നത്തിനു പരിഹാരമായി റോബട്
2 mins
February 01,2026
KARSHAKASREE
കൃഷിയിലും മാഷ്
അധ്യാപനം വിട്ടു കൃഷിയിൽ നേട്ടം
2 mins
February 01,2026
KARSHAKASREE
അമ്മക്കൂട്ടത്തിന്റെ ഹൈടെക് കൂൺ
പെല്ലറ്റും ഫാൻ ആൻഡ് പാഡ് സംവിധാനവുമൊരുക്കി വനിതകളുടെ കൂൺസംരംഭം
2 mins
February 01,2026
KARSHAKASREE
മണ്ണിനൊരു പോഷക മീറ്റർ
മണ്ണുപരിശോധനയ്ക്കായി കൊണ്ടുനടക്കാവുന്ന ഉപകരണം വികസിപ്പിച്ച് അമ്മയും മകനും
1 mins
February 01,2026
KARSHAKASREE
ചെറുപയർ: ചെറുതല്ല ഗുണങ്ങൾ
ആരോഗ്യപരിപാലനത്തിനും സൗന്ദര്യവർധനയ്ക്കും ഗുണകരം
2 mins
February 01,2026
KARSHAKASREE
പച്ചക്കറികളിലെ പ്രധാന രോഗങ്ങൾ
കാരണങ്ങളും നിയന്ത്രണമാർഗങ്ങളും
1 mins
February 01,2026
Listen
Translate
Change font size

