റബറിനു ശാപമോക്ഷമോ
KARSHAKASREE|February 01,2024
രാജ്യാന്തര, ആഭ്യന്തര സാഹചര്യങ്ങൾ റബർവില ഉയരുമെന്ന പ്രതീക്ഷ ഉണർത്തുന്നു
ജെ. ജേക്കബ്
റബറിനു ശാപമോക്ഷമോ

റബർവിപണിയിലെ ഉണർവ് കാണുമ്പോൾ കർഷകർ പ്രതീക്ഷയോടെ ചോദിക്കുന്നു. എന്താണ് സംഭവിക്കുന്നത്? പുതുവർഷത്തിൽ നല്ല മാറ്റങ്ങൾക്കായി കാത്തിരിക്കേണ്ടതുണ്ടോ? കാത്തിരിക്കണമെന്നു തന്നെയാണ് സൂചനകൾ. രാജ്യാന്തര വിപണിയിൽ അടുത്ത കാലത്തുണ്ടായ വിലവർധനയ്ക്കു പിന്നിലെ ഒരു പ്രധാന ഘടകം മുഖ്യ ഉൽപാദകരായ തായ്ലൻഡിലെ റബർ ഉൽപാദനത്തിലുണ്ടായ ഇടിവാണ്. കഴിഞ്ഞ വർഷം ജൂൺ മുതൽ അമിതമായ മഴമൂ ലം അവിടെ ഒട്ടേറെ ടാപ്പിങ് ദിനങ്ങൾ നഷ്ടമായി. മാത്രമല്ല, 4 വർഷമായി തായ്ലൻഡിലെ ഒന്നരലക്ഷം ഹെക്ടറോളം സ്ഥലത്ത് ഫംഗസ് മൂലമുണ്ടാകുന്ന ഒരുതരം ഇലപ്പുള്ളി രോഗം വ്യാപകമാണ്. രോഗബാധിതമായ മരങ്ങളിൽ ഉൽപാദനം 2-3 വർഷത്തേക്കു കുറയുന്നതും അവിടെ ഉൽപാദനം താഴാൻ കാരണമായിട്ടുണ്ട്. കാലാവസ്ഥ മാറ്റം മൂലമുള്ള ഇത്തരം പ്രശ്നങ്ങൾക്കൊപ്പം വിലയിടിവും കൂടിയായപ്പോൾ ഏതാനും വർഷങ്ങൾക്കിടയിൽ തായ്ലൻഡിലെ 2.3 ലക്ഷം ഹെക്ടറോളം റബർ തോട്ടങ്ങൾ മറ്റു വിളകളിലേക്കു മാറി. മറ്റൊരു വിഭാഗം കർഷകർ ടാപ്പിങ് പരിമിതപ്പെടുത്തുകയും ചെയ്തു. ഇക്കാരണങ്ങളാൽ തായ്ലൻഡിലെ ഗ്രാമവിപണികളിലെത്തുന്ന റബറിന്റെ അളവ് 10-15 ശതമാനത്തോളം കുറഞ്ഞു. അതുകൊണ്ടുതന്നെ കഴിഞ്ഞ വർഷം ഓഗസ്റ്റ് മുതൽ തായ്ലൻഡ് റബറിനു വില ഉയർന്നുനിൽക്കുകയാണ്. ഉയർന്ന വില മൂലം മത്സരക്ഷമത കുറഞ്ഞതിനാൽ അവിടത്തെ റബർ സംസ്കരണ കേന്ദ്രങ്ങളും പ്രവർത്തനം മന്ദീഭവിപ്പിച്ചു. ഇത് 2023ൽ തായ്ലൻഡിൽനിന്നുള്ള റബർ കയറ്റുമതി 9.3% കുറയാനിടയാക്കി.

Bu hikaye KARSHAKASREE dergisinin February 01,2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye KARSHAKASREE dergisinin February 01,2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

KARSHAKASREE DERGISINDEN DAHA FAZLA HIKAYETümünü görüntüle
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 dak  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 dak  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 dak  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 dak  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024