Facebook Pixel മധുരം...മകരം | KARSHAKASREE - gardening - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

മധുരം...മകരം

KARSHAKASREE

|

January 01,2024

മധുരഫലങ്ങളുടെ കാലം

മധുരം...മകരം

മധുരവും ആസ്വാദ്യകരമായ പുളിയുമാണ് മകരത്തിലെ  രുചികൾ. ജോനകൻ, ഒടിച്ചുകുത്തി, കമ്പിളി നാരങ്ങകൾ, ചാമ്പയ്ക്ക, ലോലോലിക്ക, പാഷൻ ഫ്രൂട്ട്, ഇലു മ്പിപ്പുളി എന്നിങ്ങനെ ചൂടുകാലത്തു കഴിക്കാവുന്ന സിട്രസ് പഴങ്ങളുടെ നിര നീളുന്നു. പുളിമരങ്ങളിൽ വാളൻപുളി നൂൽപരുവമാകുന്നതും ഇക്കാലത്തു തന്നെ. മുക്കാൽ പങ്കു നീരും പിഴിഞ്ഞെടുത്ത് മധുരവും ഉപ്പും അൽപം കാന്താരിയെരിവും ചേർത്തുണ്ടാക്കുന്ന നാരങ്ങാവെള്ളം വേനൽച്ചൂടിൽ സംഭാരത്തിന്റെ ജ്യേഷ്ഠനായി വരും. അൽപം നീര് ശേഷിക്കുന്ന നാരങ്ങത്തോട് അച്ചാറായും മാറും.

കമ്പിളി നാരങ്ങയും ചാമ്പയ്ക്കയും മകരച്ചൂടിനെ അകറ്റും. വെള്ള, പിങ്ക്, ചുവപ്പ് അല്ലികളുള്ള കമ്പിളിനാരങ്ങ ഉതിർത്തെടുത്തതും ചാമ്പയ്ക്കയും സായാഹ്നങ്ങളിൽ കുടുംബസദസ്സുകളിൽ വിളമ്പുന്നതൊരു വേനൽ ശീലമായിരുന്നു. ഇലുമ്പിപ്പുളി കൊണ്ട് ഒന്നിലേറെ ഉപയോഗങ്ങളുണ്ട്. നന്നായി വിളഞ്ഞവ നെടുകെ നാലായി കീറി ഉപ്പും മുളകും പുരട്ടി പൊരിവെയിലിലുണക്കി സൂക്ഷിച്ച് ആവശ്യാനുസരണം അച്ചാറുണ്ടാക്കുന്നു.

പച്ചയ്ക്കുതന്നെ അച്ചാറിടാനും നന്ന്. വിളഞ്ഞു പാകമായ ഇലുമ്പിപ്പുളി കൊത്തിയരിഞ്ഞു തിളപ്പിച്ചു വറ്റിച്ച് ശർക്കര പാവിലിളക്കി ഏലയ്ക്കയും എള്ളും ചേർത്തുണ്ടാക്കുന്ന പുളിക്കട്ടി നാടൻ ഹൽവ തന്നെ.

KARSHAKASREE'den DAHA FAZLA HİKAYE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Translate

Share

-
+

Change font size