പൊട്ടില്ല, പോറില്ല, മാലിന്യമാകില്ല റബ്ഫാം ചട്ടികൾ, ഗ്രോബാഗ്
KARSHAKASREE|January 01,2024
പ്രകൃതിക്കിണങ്ങിയ ഉൽപന്നങ്ങളുമായി റബർ കർഷക കൂട്ടായ്മ
പൊട്ടില്ല, പോറില്ല, മാലിന്യമാകില്ല റബ്ഫാം ചട്ടികൾ, ഗ്രോബാഗ്

പത്തു വർഷത്തിനുശേഷവും ഉപയോഗശൂന്യമാകാത്ത ഗ്രോബാഗുകളിൽ പച്ചക്കറി നടണോ? വർണശബളമായ, സുഗന്ധം പ്രസരിപ്പിക്കുന്ന അകത്തളച്ചട്ടികൾ വേണോ? അകത്തളത്തിൽ മാത്രമല്ല, വാതിൽ പുറത്തേക്കും യോജിച്ച റബർ ചട്ടികളും ഗ്രോബാഗുകളും അവതരിപ്പിക്കുകയാണ് പാലായിലെ റബ്ഫാം ഉൽപാദക കമ്പനി.

ഉരഞ്ഞാലും തട്ടിയാലും കാറിനു പോറലുണ്ടാക്കാത്ത, താഴെ വീണാൽ ഉടയാത്ത ഈ ചട്ടികൾ വെയിലത്തിരുന്നാലും നിറം മങ്ങാത്തവയാണെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രകൃതിദത്ത റബർനിർമിത ഉൽപന്നങ്ങൾ ചെറുകിട കർഷകർക്ക് അധിക വരുമാനം നൽകുമെന്ന മെച്ചവുമുണ്ട്. പരിസ്ഥിതിബോധവും സമൂഹികബോധവുമുള്ള ഒരാൾക്കും നോ പറയാനാവാത്ത ഉൽപന്നം നാട്ടിലെ കൃഷിക്കാർക്ക് പിന്തുണ നൽകണം, പരിസ്ഥിതിക്കു പ്രയോജനപ്പെടുന്ന കാര്യങ്ങൾ ചെയ്യണം, മണ്ണിൽ പ്ലാസ്റ്റിക് മാലിന്യം അരുത്- എന്നൊക്കെ ചിന്തിക്കുന്ന ആർക്കും ഇവ വാങ്ങാം. ഗ്രോബാഗിന്റെയും പടുതക്കുളത്തിന്റെയും പേരിൽ പ്ലാസ്റ്റിക് മലിനീകരണത്തിനു സബ്സിഡി നൽകുന്ന നാട്ടിൽ സർക്കാരിന്റെയും സമൂഹത്തിന്റെയും പിന്തുണ തേടുകയാണ് ഈ കർഷക കമ്പനി.

റബർകൃഷിയിലും ഉൽപാദനത്തിലും കേരളത്തിനു കുത്തകയുണ്ടെങ്കിലും റബർ ഉൽപന്ന നിർമാണത്തിൽ കേരളം ഏറെ പിന്നിലാണ്. ലോകനിലവാരമുള്ള റബർ ഷീറ്റ് ഉൽപാദിപ്പിക്കുന്ന കർഷകർക്ക് വിവിധ റബർ ഉൽപന്നങ്ങളിലൂടെ അധികവരുമാനം നേടാനാവില്ലേ എന്ന ചോദ്യമാണ് റബ് ഫാമിനു പ്രചോദനമായത്. ടയർ നിർമാണത്തിനു മാത്രമല്ല, റബർ ഉപയോഗപ്പെടുത്താവുന്നത്. നാൽപതിനായിരത്തോളം റബർ ഉൽപന്നങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിർമിക്കുന്നുണ്ട്. അതിനുള്ള സാങ്കേതികവിദ്യയും ലഭ്യമാണ്.

Bu hikaye KARSHAKASREE dergisinin January 01,2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye KARSHAKASREE dergisinin January 01,2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

KARSHAKASREE DERGISINDEN DAHA FAZLA HIKAYETümünü görüntüle
വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം
KARSHAKASREE

വിഷു, ഈസ്റ്റർ വിപണി നാളികേരത്തിന് ആശ്വാസം

കമ്പോളം

time-read
2 dak  |
April 01,2024
പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം
KARSHAKASREE

പശുക്കളുടെ മികവിൽ ജിൻസിന്റെ മുന്നേറ്റം

പശുക്കൾ 60, വാർഷിക വിറ്റുവരവ് ഒരു കോടി രൂപ

time-read
2 dak  |
April 01,2024
നായനിരോധനം നാൾവഴികൾ
KARSHAKASREE

നായനിരോധനം നാൾവഴികൾ

നടപടിയിലേക്കു നയിച്ച സംഭവങ്ങൾ, കാരണങ്ങൾ

time-read
3 dak  |
April 01,2024
അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം
KARSHAKASREE

അമ്മിണിപ്പശു, ഈ വീടിന്റെ ഐശ്വര്യം

കൃഷിവിചാരം

time-read
1 min  |
April 01,2024
ആത്ത ഉത്തമം
KARSHAKASREE

ആത്ത ഉത്തമം

മികച്ച പോഷക-ഔഷധ മേന്മകളുള്ള ഫലവർഗം

time-read
1 min  |
April 01,2024
ഓണത്തിന് ഒരു വട്ടി പൂക്കൾ
KARSHAKASREE

ഓണത്തിന് ഒരു വട്ടി പൂക്കൾ

ഓണക്കാലത്തേക്കുള്ള ചെണ്ടുമല്ലിക്കഷിക്കു തയാറെടുക്കാം

time-read
1 min  |
April 01,2024
ചേനേം ചേമ്പും മുമ്മാസം...
KARSHAKASREE

ചേനേം ചേമ്പും മുമ്മാസം...

വിളപ്പൊലിമ

time-read
3 dak  |
April 01,2024
കമുകിന്റെ മാത്രം കൊക്കോ
KARSHAKASREE

കമുകിന്റെ മാത്രം കൊക്കോ

കൃഷിച്ചെലവ് മരമൊന്നിന് 50 രൂപയിലും താഴെ

time-read
1 min  |
April 01,2024
വിസ്മയം ബോൺസായ്
KARSHAKASREE

വിസ്മയം ബോൺസായ്

ബോൺസായ് രൂപകൽപനയിൽ പുതുമകൾ തീർക്കുന്ന ദീപക്

time-read
1 min  |
April 01,2024
കൈവിടില്ല കൊക്കോ
KARSHAKASREE

കൈവിടില്ല കൊക്കോ

8 ഏക്കറിൽ തെങ്ങിന് ഇടവിളയായി 1400 കൊക്കോ

time-read
1 min  |
April 01,2024