Facebook Pixel കുലയ്ക്കു തൂക്കം കൂട്ടാം, ഒപ്പം കായ്കൾക്കു തുടവും വലുപ്പവും | KARSHAKASREE - gardening - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

കുലയ്ക്കു തൂക്കം കൂട്ടാം, ഒപ്പം കായ്കൾക്കു തുടവും വലുപ്പവും

KARSHAKASREE

|

January 01,2024

കേരളത്തിലെ പ്രധാന വാണിജ്യവിളകൾക്കു വിളവും ഗുണവും മെച്ചപ്പെടുത്താനുള്ള വഴികളുമായി പുതിയ പംക്തി വിളപ്പൊലിമ'. ഈ ലക്കത്തിൽ നേന്ത്രൻ

- പ്രമോദ് മാധവൻ

കുലയ്ക്കു തൂക്കം കൂട്ടാം, ഒപ്പം കായ്കൾക്കു തുടവും വലുപ്പവും

വാണിജ്യാടിസ്ഥാനത്തിൽ ഏതാണ്ട് അൻപതിനായിരത്തിലധികം ഹെക്ടർ സ്ഥലത്ത് കേരള ത്തിൽ നേന്ത്രവാഴ കൃഷി ചെയ്യുന്നുണ്ട്. ഓണക്കാലത്തെ ലാക്കാക്കി നനവാഴയും മഴയെ മാത്രം ആശ്രയിച്ചു പൊടി വാഴയും. സൂര്യപ്രകാശം സമൃദ്ധമായ പാടങ്ങളിലും പറമ്പു കളിലുമാണ് നേന്ത്രൻ ശോഭിക്കുന്നത്. 25 വർഷത്തിനു മേൽ പ്രായമുള്ള തെങ്ങിൻ തോട്ടങ്ങളിലും നേന്ത്രവാഴയ്ക്കു വേണ്ടത്ര സൂര്യപ്രകാശം ലഭിക്കും.

ഇനം, നടീൽ വസ്തുവിന്റെ ഗുണമേന്മ, കൃഷിസ്ഥലത്തെ സൂര്യപ്രകാശലഭ്യത, മണ്ണിന്റെ ഭൗതിക-രാസ-ജൈവഗുണങ്ങൾ, മണ്ണിലെ നീർവാർച്ച വെള്ളത്തെ പിടിച്ചുനിർത്താനുള്ള കഴിവ്, ശരിയായ കളനിയന്ത്രണം, ചിട്ടയായ വളപ്രയോഗവും നനയും, ചെടികൾ തമ്മിലുള്ള ശരിയായ അകലം, ശരിയായ കീട-രോഗ പ്രതിരോധവും നിയന്ത്രണവും, കായ്കൾക്കുള്ള പ്രത്യേക പരിചരണം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങളെ ആശ്രയിച്ചിരിക്കും ഒരു കാർഷികവിളയുടെ വിളവ്.

വാഴക്കുലയ്ക്ക് നല്ല വിപണിയും വിലയുമൊക്കണമെങ്കിൽ നല്ല തൂക്കത്തോടൊപ്പം കായ്കൾക്ക് നല്ല ഭംഗിയും വേണം. 100 വാഴ എന്നു നട്ടാൽ വൈറസ് രോഗവും കീടബാധയും മൂലം 10% വാഴകൾ കുലയ്ക്കുകയേ ഇല്ല. ശേഷിക്കുന്ന 90 ശതമാനത്തിൽ 60% ഒന്നാം തരവും 20% രണ്ടാം തരവും 10% മൂന്നാം തരവും കുലകളായിരിക്കും ലഭിക്കുക. ഈ അവസ്ഥ മാറി നൂറിനു നൂറും ഒന്നാം തരം കുലകൾ തന്നെ ആക്കിയെടുക്കാൻ എന്തു ചെയ്യണം എന്ന് കർഷകൻ ചിന്തിക്കണം. എണ്ണത്തിൽ മാത്രമല്ല, വണ്ണത്തിലും കാര്യമുണ്ടെന്നതും കർഷകൻ മറക്കരുത്. മുകളിൽ പറഞ്ഞ ഘടകങ്ങൾ വിശദീകരിക്കാം.

KARSHAKASREE'den DAHA FAZLA HİKAYE

KARSHAKASREE

KARSHAKASREE

ആനച്ചെവിയൻ ചെടി അഥവാ ആഫ്രിക്കൻ മാസ്ക്

ഒരു ചെടിയുടെ വിശേഷങ്ങളും ഒപ്പം ഒരു ചെറു പുഞ്ചിരിയും ആണ് ഈ പംക്തി

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

അസോള മികച്ച കാലിത്തീറ്റ

അസോള നൽകുമ്പോൾ പാലുൽപാദനം വർധിക്കുന്നു. തിരിത്തീറ്റയുടെ അളവ് 10-15% വരെ കുറയ്ക്കാം

time to read

1 min

June 01, 2026

KARSHAKASREE

KARSHAKASREE

ആരോഗ്യകരമോ എബിസി ജൂസ്

ഫാക്ട് ചെക്ക്

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

സ്കൂൾ തുറക്കുന്നു. ഇതാ ലഞ്ച് ബോക്സ് രുചികൾ

പാചകം

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

ദന്തപ്പാല

നമുക്കു ചുറ്റുമുള്ള ഔഷധസസ്യങ്ങളും അവ ഉപയോഗപ്പെടുത്തിയുള്ള ഗൃഹചികിത്സയും പരിചയപ്പെടുത്തുന്ന പംക്തി

time to read

1 mins

June 01, 2026

KARSHAKASREE

KARSHAKASREE

പ്രമേഹമുള്ളവർക്ക് മധുരക്കിഴങ്ങ് കഴിക്കാമോ?

ഫാക്ട് ചെക്ക്

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

തിലാപ്പിയ മൂല്യവർധന പുതു സാധ്യതകൾ

ഫില്ലെറ്റ് എടുത്ത ശേഷമുള്ള അവശിഷ്ടങ്ങൾ പലതരം മൂല്യവർധിത ഉൽപന്നങ്ങളാക്കാം. അതിനുള്ള മാർഗനിർദേശങ്ങൾ

time to read

2 mins

May 01, 2026

KARSHAKASREE

KARSHAKASREE

ആടിനെ ഭീകരജീവിയാക്കുന്ന ബ്രൂസെല്ലോസിസ്

മനുഷ്യരിലേക്കു പകരുന്ന ജന്തുജന്യരോഗം

time to read

1 mins

May 01, 2026

KARSHAKASREE

KARSHAKASREE

കാഞ്ഞിരം

അശ്വതി നക്ഷത്രക്കാരുടെ ജന്മവൃക്ഷമാണ് കാഞ്ഞിരം

time to read

1 min

May 01, 2026

KARSHAKASREE

KARSHAKASREE

"സ്നോവൈറ്റ് ' താറാവ് മുട്ടയ്ക്കും മാംസത്തിനും

വെറ്ററിനറി ഡോക്ടറുടെ നിരീക്ഷണത്തിൽ കണ്ടെത്തിയ ഇനം

time to read

2 mins

May 01, 2026

Translate

Share

-
+

Change font size