ചെത്തി, ചെമ്പരത്തി, നന്ത്യാർവട്ടം, മരമുല്ല, ഗന്ധരാജൻ തുടങ്ങിയ നാടൻ ചെടികളോടു പുഷ്പ പ്രേമികളുടെ ഇഷ്ടം ഒരിക്കലും തീരുന്നില്ല. കൂടുതൽ വർണ, വലുപ്പ വൈവിധ്യമുള്ള പൂക്കളുണ്ടാകുന്ന സങ്കരയിനങ്ങൾ വന്നതോടെ പൂന്തോട്ടത്തിലെ താരങ്ങളായി ഇന്നും നാടൻ ചെടികൾ വിലസുന്നു.
പല നിറത്തിൽ പൂക്കൾ ഉണ്ടാകുന്നതും അധികം ഉയരം വയ്ക്കാത്തതുമായതിനാൽ ഇവയുടെ സങ്കരയിനങ്ങൾക്ക് ആവശ്യക്കാരേറെയാണ്. ചട്ടിയിൽ വളർത്താനും പൂട മൊരുക്കാനും അതിർവേലിക്കായുമെല്ലാം പറ്റിയ നാടൻ ചെടിയിനങ്ങൾ നഴ്സറികളിൽ സുലഭം. എല്ലാം തന്നെ കമ്പു മുറിച്ചു നട്ടു വളർത്താനും പറ്റും. 4-5 മണിക്കൂർ നേരിട്ട് വെയിൽ കിട്ടുന്നതും വെള്ളം ഏറെ നേരം തങ്ങി നിൽക്കാത്തതുമായ ഇടങ്ങളിൽ നാടൻ പൂച്ചെടികളെല്ലാം തന്നെ വളർത്താം. ചാണകപ്പൊടി, ആട്ടിൻകാഷ്ഠം പോലുള്ള വളങ്ങൾ കൊടുത്താൽ മതി നന്നായി പൂവിടുകയും ചെയ്യും.
ചെത്തി
Bu hikaye KARSHAKASREE dergisinin August 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye KARSHAKASREE dergisinin August 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
ഇതാണെന്റെ റിയൽ ലൈഫ്
കൃഷിയിലേക്കു വന്നതോടെ ആരോഗ്യപ്രശ്നങ്ങൾ മാറി, ഉത്സാഹം നിറഞ്ഞു
അത്രമേൽ സ്നേഹിക്കയാൽ
മുൻ ഐഎഎസ് ഉദ്യോഗസ്ഥ ലിഡ ജേക്കബിനു നഗരത്തിലും നാട്ടിൻപുറത്തും കൃഷി
"ശിഷ്ട’മല്ല, ഇനി വിശിഷ്ട ജീവിതം
കൃഷിക്കു മുന്നൊരുക്കം: 25 കൽപനകൾ
ഫയലിൽ നിന്നു വയലിലേക്ക്
കൃഷിയോടൊപ്പം കാർഷിക പൊതുപ്രവർത്തനവും
പണിമുടക്കാത്ത തൂമ്പ
പിടി വിടാത്ത തൂമ്പ നിർമിച്ച് ഇടുക്കിയിലെ കർഷക ശാസ്ത്രജ്ഞൻ
വിഷാദമകറ്റും കൃഷി
വിശ്രമജീവിതകാലത്തെ വിരസത വിഷാദരോഗത്തിലേക്കു നീങ്ങാതെ ജീവിതം തിരിച്ചുപിടിക്കാൻ കൃഷി
നാരകസുഗന്ധം നുകർന്ന് വിശ്രമജീവിതം
ഉദ്യോഗശേഷം കൃഷിക്കിറങ്ങുമ്പോൾ
പാറപ്പുറത്താണ് കൃഷി സ്നേഹമാണാദായം
നെല്ലു മുതൽ റംബുട്ടാൻ വരെ വിളയുന്ന ബഹുവിളത്തോട്ടമാണ് ഊരകം കാരപ്പാറയിലെ പാറപ്പുറത്ത് കുഞ്ഞാലിക്കുട്ടി ഒരുക്കിയ തോട്ടം
മണിപോലെ പൂക്കളുള്ള ചെമ്പരത്തി ചൈനീസ് ലാൻടേൺ
പുതിയ ഇനം പൂച്ചെടിയായതിനാൽ തൈകൾ ഉൽപാദിപ്പിച്ച് ഓൺലൈൻ വിപണനം വഴി വരുമാനം നേടാനുമാവും.
കൃഷിയിടത്തിലുണ്ടാക്കാം ജീവാണുവളങ്ങൾ
കർഷകർക്ക് സ്വന്തം കൃഷിടങ്ങളിൽത്തന്നെ കുറഞ്ഞ ചെലവിൽ ട്രൈക്കോഡെർമയും സ്യൂഡോമോണാസും ഉൽപാദിപ്പിക്കുന്നതിനുള്ള സാങ്കേതികവിദ്യ തയാർ