Denemek ALTIN - Özgür
സുകൃതവഴിയിലെ യാത്ര
Vellinakshatram
|June 2024
അസുഖം തന്നെ വേട്ടയാടു ന്നുണ്ടെന്ന് അറിഞ്ഞിട്ടും സി നിമയെ മാത്രം സ്നേഹിച്ച ആളായിരുന്നു ഹരികുമാർ. സ്വ ന്തമായി സംവിധാനം ചെയ്ത 16 ചിത്രങ്ങളാണ് മലയാളികൾ ക്കായി അദ്ദേഹം സമ്മാനിച്ചി ട്ടുള്ളത്. 1981ൽ ആമ്പൽപ്പൂവ് എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം വെള്ളിത്തിരയിലേ ക്കെത്തിയത്.
-
ഒരു സംവിധായകനെന്ന അഹങ്കാരമില്ലാത്ത പഴയ തലമുറയിലെ സംവിധായകൻ, അതായിരുന്നു ഹരികുമാർ. ജനകീയ സിനിമകളുടെ പിതാവ്. മലയാള സിനിമയ്ക്ക് സുകൃതം സമ്മാനിച്ച് മടക്കം. സാധാരണക്കാരന്റെ നടത്തം, സംഭാഷണം. അസുഖം തന്നെ വേട്ടയാടുന്നുണ്ടെന്ന് അറിഞ്ഞിട്ടും സിനിമയെ മാത്രം സ്നേഹിച്ച ആളായിരുന്നു ഹരികുമാർ. സ്വന്തമായി സംവിധാനം ചെയ്ത 16 ചിത്രങ്ങളാണ് മലയാളികൾക്കായി അദ്ദേഹം സമ്മാനിച്ചിട്ടുള്ളത്.
1981ൽ ആമ്പൽപ്പൂവ് എന്ന ചിത്രം സംവിധാനം ചെയ്തു കൊണ്ടായിരുന്നു അദ്ദേഹം വെള്ളിത്തിരയിലേക്കെത്തിയത്. 2022ൽ എം.മുകുന്ദൻ രചന നിർവഹിച്ച ഓട്ടോ റിക്ഷക്കാരന്റെ ഭാര്യ ആണ് അവസാന ചിത്രം.
സാഹിത്യകാരൻമാരുടെ സംവിധായകൻ എന്ന് വിശേഷി ക്കപ്പെടുന്ന സംവിധായകനാണ് ഹരികുമാർ. എം.ടി വാ സുദേവൻ നായർ, എം. മുകുന്ദൻ, പെരുമ്പടവം ശ്രീധരൻ, ബാലചന്ദ്രൻ ചുള്ളിക്കാട് തുടങ്ങിയവരുടെ കഥകളും തിര കഥകളും സിനിമയാക്കിയിട്ടുണ്ട്. വാണിജ്യവിജയം മാത്രം ലക്ഷ്യമിടാതെ കലാമൂല്യമുള്ള സിനിമകൾക്ക് ദൃശ്യാവിഷ് കാരം നൽകുന്നതിന് മുൻതൂക്കം നൽകിയ സംവിധായകൻ കൂടിയാണ് അദ്ദേഹം.
Bu hikaye Vellinakshatram dergisinin June 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vellinakshatram'den DAHA FAZLA HİKAYE
Vellinakshatram
ശ്രദ്ധിക്കപ്പെട്ട നായകന്മാർ
യുവതാരങ്ങളിൽ ശ്രദ്ധേയനായ താരമാണ് ആസിഫ് അലി.
1 mins
January 2026
Vellinakshatram
ഒരു കനവിനായി ഒന്നിച്ച നമ്മൾ
എനിക്ക് വഴിയും വെളിച്ചവും കാട്ടിതന്ന ആ മഹാപ്രതിഭയെ മനസ്സാൽ നമിക്കുന്നു..ഉളളകാലം എന്നും ഓർക്കും..ആത്മാവിനായി പ്രാർത്ഥിക്കും
1 min
January 2026
Vellinakshatram
നഷ്ടപ്പെട്ടത് സ്വന്തം വീട്ടിലൊരാൾ
സ്വന്തം വീട്ടിലെ ഒരാളെ നഷ്ടപ്പെട്ടതു പോലെയാണ് ശ്രീനിയേട്ടന്റെ വിയോഗം എനിക്ക് അനുഭവപ്പെടുന്നത്.
2 mins
January 2026
Vellinakshatram
കണ്ണൂർ സെൻട്രൽ ജയിലിൽ മോഹൻലാൽ
നമ്മുടെ മോഹൻലാൽ
4 mins
January 2026
Vellinakshatram
മഹാപ്രതിഭ
ശ്യാം ബെനഗൽ എന്ന അതുല്യ ചലച്ചിത്രകാരൻ ഓർമ്മയുടെ ഫ്രെയിമിൽ ഒരു വർഷം തികഞ്ഞു
3 mins
January 2026
Vellinakshatram
താങ്ക്യൂ എവരിബഡി
54 വർഷത്തിനിടയ്ക്ക് ഒരിക്കൽ പോലും മമ്മൂട്ടി വെറുതെ ഇരുന്നിട്ടില്ല. എന്നാൽ അപ്രതീക്ഷിതമായി മമ്മൂട്ടിക്ക് ഒരു ഇടവേള എടുക്കേണ്ടി വന്നു. അതും 250 ദിവസത്തെ ബ്രേക്ക്.
2 mins
October 2025
Vellinakshatram
അവർ വീണ്ടും ഒന്നിച്ചാൽ സംഭവിക്കുക BLAST
ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു
2 mins
October 2025
Vellinakshatram
മലയാളിക്ക് മടുക്കാത്ത യക്ഷികളും ആത്മാക്കളും
മനുഷ്യരുടെ ഇത്തരം മാനസികാവസ്ഥകളെ മനശാസ്ത്രപരമായി വിശകലനം ചെയ്ത മണിച്ചിത്രത്താഴ് ശിൽപ്പഭദ്രതയുടെയും പ്രമേയാവതരണരീതിയുടെയും കാര്യത്തിൽ മലയാളത്തിലെ മികച്ച സിനിമകളിലൊന്നായി വാഴ്ത്തപ്പെടുന്നു
2 mins
October 2025
Vellinakshatram
തിരിച്ചു വരവുകളുടെ മോഹൻലാൽ
നാൽപ്പതുവർഷക്കാലം മലയാളിയുടെ മനസ്സ് മോഷ്ടിക്കുക അസാധ്യമാണ് എന്ന് സാമാന്യബുദ്ധിയുള്ളവർക്ക് വ്യക്തമായി അറിയാം. ഒരു മലയാളിയായ ലേഖകന് കുറച്ചുകൂടി സ്പഷ്ടമായി ആ സത്യം തിരിച്ചറിയുകയും ചെയ്യാം. എന്നിട്ടും തിളങ്ങിയും മങ്ങിയും മോഹൻലാൽ എങ്ങനെയാണ് മലയാളിയെ ചേർത്തു നിർത്തുന്നത് എന്നത് ഒരു അൽഭുതമാണ്.
2 mins
September 2025
Vellinakshatram
ഞാനിപ്പോൾ ഹാപ്പി മൂഡിൽ
ഓണം എത്തുന്നതിനു മുമ്പ് കേരളക്കരയിൽ ആ മൂഡ് ക്രിയേറ്റ് ചെയ്ത പാട്ടാണ് സാഹസം സിനിമയിലെ ഏത് മൂഡ്, ഓണം മൂഡ് എന്ന പാട്ട്. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ ആ പാട്ട് ഏറ്റെടുത്തു. പലരും റീൽസായും ഷോർട് സായും ആ പാട്ടിനെ തിരഞ്ഞെടുക്കുന്നു. സാഹസം സിനിമയുടെ വിജയത്തിനു പിന്നിൽ ആ പാട്ടിനും വലിയ പങ്കുണ്ട്. ഓണം മുഡ് എന്ന പാട്ട് വന്ന വഴിയെ കുറിച്ചും ഈണം നൽകിയതിനെ കുറിച്ചും സംഗീത സംവിധായകൻ ബിബിൻ അശോക് വെളളിനക്ഷത്രത്തോട് സംസാരിക്കുന്നു.
3 mins
September 2025
Listen
Translate
Change font size
