Facebook Pixel ദുൽഖർ സൽമാന് പുരസ്ക്കാരം | Nana Film - entertainment - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

ദുൽഖർ സൽമാന് പുരസ്ക്കാരം

Nana Film

|

June 16-30, 2025

സിനിമയിലെ ഒരു നടൻ അന്യഭാഷയിൽ ലഭിച്ച ഈ വമ്പൻ അംഗീകാരത്തിലൂടെ മലയാള സിനിമയുടെ തന്നെ അഭിമാനം ഉയർത്തിയിരിക്കുകയാണ് ദുൽഖർ സൽമാൻ.

- ശബരി

ദുൽഖർ സൽമാന് പുരസ്ക്കാരം

വെങ്കി അറ്റ്ലി രചിച്ച് സംവിധാനം ചെയ്ത ബ്ലോക്ക്ബസ്റ്റർ തെലുങ്ക് ചിത്രം ലക്കി ഭാസ്ക്കറിലൂടെ തെലങ്കാന സംസ്ഥാന പുരസ്കാരം സ്വന്തമാക്കി ദുൽഖർ സൽമാൻ. മികച്ച നടനുള്ള സ്പെഷ്യൽ ജൂറി അവാർഡ് ആണ് ഈ ചിത്രത്തിലൂടെ ദുൽഖർ സൽമാൻ നേടിയെടുത്തത്. ഗദ്ദർ അവാർഡ് എന്ന പേരിൽ നൽകപ്പെടുന്ന തെലങ്കാന സംസ്ഥാന അവാർഡുകൾ 14 വർഷങ്ങൾക്കു ശേഷമാണ് ഇപ്പോൾ പ്രഖ്യാപിക്കുന്നത്.

Nana Film'den DAHA FAZLA HİKAYE

Nana Film

Nana Film

Trending New Trends

2005 ൽ കിലുക്കം കിലുകിലുക്കം എന്ന ചിത്രത്തിലൂടെ ബേബി നയൻതാര മലയാള സിനിമാരംഗത്തേയ്ക്ക് പ്രവേശിച്ചു. അതിനുശേഷം അനേകം ചിത്രങ്ങളിൽ അഭിനയിച്ച് ഇപ്പോൾ നായികയാകുന്ന നയൻതാരയുടെ വിശേഷങ്ങളിലേക്ക്....

time to read

2 mins

June 1-15, 2026

Nana Film

Nana Film

അല്ലു അർജുനൊപ്പം വീണ്ടും പൂജ

തമിഴിലെ മുൻനിര സംവിധായകനായ അറ്റ്ലിയും, തെലുങ്ക് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ അലു അർജുനും ആദ്യമായി ഒന്നിച്ചൊരുക്കുന്ന ചിത്രമാണ് “രാക്ക

time to read

1 min

June 1-15, 2026

Nana Film

Nana Film

ഭരതനാട്യം ടു മോഹിനിയാട്ടം

ജിവിനും ജിനിലും ഹാപ്പിയാണ്

time to read

1 mins

May 16-31, 2026

Nana Film

Nana Film

മധുബാലയായി സാറാ അർജുൻ

തമിഴിൽ എ.എൽ.വിജയ് സംവിധാനം ചെയ്ത \"ദൈവത്തിരുമകൾ എന്ന ചിത്രത്തിലൂടെ ബാലതാരമായി അരങ്ങേറ്റം കുറിച്ച നടിയാണ് സാറ അർജുൻ.

time to read

1 min

May 16-31, 2026

Nana Film

Nana Film

വീണ്ടും ജോഷി- ജോജുജോർജ്ജ് കൂട്ടുകെട്ട്

\"2018', “മാളികപ്പുറം' തുടങ്ങിയ സൂപ്പർഹിറ്റുകൾക്കുശേഷം കാവ്യ ഫിലിം കമ്പനി ഒരുക്കുന്ന ഈ ചിത്രത്തിന് പിന്നിൽ വമ്പൻ സാങ്കേതിക നിരയാണുള്ളത്

time to read

1 min

May 16-31, 2026

Nana Film

Nana Film

അവാർഡ് തിളക്കത്തിൽ ബോളിവുഡ്ഡിലേക്ക്

അഭിനയത്തിൽ അവസരം ലഭിച്ചാൽ തീർച്ചയായും പരീക്ഷിക്കുമെന്നും സേബ കൂട്ടിച്ചേർത്തു

time to read

1 min

May 16-31, 2026

Nana Film

Nana Film

സിനിമ ഓർഗാനിക്കായി വന്നതാണ്

കാവൽ എന്ന സിനിമയുടെ സംവിധായകൻ ജിതിൻ കെ. ജോസ് തന്റെ സിനിമായാത്രകളെക്കുറിച്ച് അൽപ്പനേരം നാനയോടൊപ്പം.

time to read

1 mins

May 16-31, 2026

Nana Film

Nana Film

മോളിവുഡ് ടൈംസ്

യുവനടൻ നസ്സിനെ നായകനാക്കി മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ്' എന്ന ചിത്രത്തിനുശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്യുന്ന ചിത്രമാണ് \"മോളിവുഡ് ടൈംസ്.

time to read

1 min

May 16-31, 2026

Nana Film

Nana Film

അച്യുത അവതാരം

കന്നഡയിലെ പ്രമുഖ എഴുത്തുകാരനും ചലച്ചിത്ര പ്രവർത്തകനുമായ പുനിത് ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന മലയാള ചിത്രമാണ് \"അച്യുത അവതാരം

time to read

1 min

May 16-31, 2026

Nana Film

Nana Film

നേരെ ചൊവ്വ

തുടർച്ചയായ ഹിറ്റുകൾക്കു ശേഷം വ്യത്യസ്തമായ പ്രമേയങ്ങളുമായി കുഞ്ചാക്കോ ബോബൻ തന്റെ കരിയറിലെ മികച്ച സമയത്തിലൂടെയാണ് കടന്നുപോകുന്നത്.

time to read

1 min

May 16-31, 2026

Listen

Translate

Share

-
+

Change font size