Facebook Pixel വില്ലന്മാർക്ക് ഫാൻസ് കൂടുന്നുവോ? | Nana Film - entertainment - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

വില്ലന്മാർക്ക് ഫാൻസ് കൂടുന്നുവോ?

Nana Film

|

May 1-15, 2025

2016 ൽ പുറത്തിറങ്ങിയ 'ആനന്ദം' എന്ന ചിത്രത്തിലൂടെ അഭിനയലോകത്തെത്തിയ വിശാഖ് നായര് അന്യഭാഷാചിത്രങ്ങളിലേയും തിരക്കുള്ള നടനാണ്. “ഓഫീസർ ഓൺ ഡ്യൂട്ടി'യിലെ ക്രൂരനായ വില്ലനായി ശ്രദ്ധിക്കപ്പെട്ട വിശാഖ് ‘നാന'യ്ക്കൊപ്പം

- അപ്പൂസ് കെ.എസ്

വില്ലന്മാർക്ക് ഫാൻസ് കൂടുന്നുവോ?

പണ്ടൊക്കെ പ്രേക്ഷകർ ഒരു സിനിമ കണ്ടുകഴിഞ്ഞിറങ്ങിയാൽ അതിലെ നായകന്റെ ഫാൻസ് ആവുമായിരുന്നു. ഇപ്പോഴത്തെ സിനിമയിൽ എല്ലാരും വില്ലന്മാരുടെ ഫാൻസ് ആവുകയാണ്. ജോജുവിന്റെ പണി'യിൽ ആണെങ്കിലും മാർക്കോ'യിൽ ആണെങ്കിലും ഒക്കെ ഇതു തന്നെ സംഭവിച്ചു. ഓഫീസർ ഓൺ ഡ്യൂട്ടിയിലെ എല്ലാ വില്ലന്മാർക്കും നല്ല സ്വാഗ്. എന്തുകൊണ്ടായിരിക്കും ഇപ്പോൾ എല്ലാവരും വില്ലന്മാർ ഫാൻസ് ആവുന്നത്?

അതെ. ഞാനും ശ്രദ്ധിച്ചിട്ടു ണ്ട്. ചിലപ്പോ ആ വില്ലൻ കഥാപാത്രം അത്ര കളർഫുൾ ആണെന്നത് കൊണ്ടായിരിക്കും ആളുകൾക്ക് ഇഷ്ടപ്പെടുന്നത്. ഇവിടെ സിനിമയിൽ അഭിനയിച്ചിരിക്കുന്ന പുതുമുഖങ്ങൾക്ക് എല്ലാവർക്കും എക്സ്പോഷർ ഉണ്ട്. അർബൻ സെറ്റിംഗ്സുമായി അറ്റാച്ച്ഡ് ആയിരുന്ന ആളുകൾക്ക് കഥാപാത്രം എളുപ്പം റിലേറ്റ് ചെയ്യാൻ പറ്റി. പിന്നെ അവർ ഫിസിക്കലി തന്നെ നല്ല എനർജെറ്റിക് ആണ്. അതൊക്കെ പ്രേക്ഷകർക്ക് കണ്ട് ഇഷ്ടപ്പെട്ടിട്ടുണ്ട്. ഫൈറ്റ് സീനിനൊക്കെ വലിയ പ്രതികരണങ്ങൾ കിട്ടിയിരുന്നു.

“ഓഫീസർ ഓൺ ഡ്യൂട്ടി'യിൽ കണ്ണുകൾ കൊണ്ട് ഒരുപാട് ഭാവങ്ങൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുള്ളതായി തോന്നിയിരുന്നു. അത് ഭയങ്കര എഫക്ടീവ് ആയിട്ടുമുണ്ട്. ട്രെയിലർ കാണാത്ത ഒരാൾക്കുപോലും മനസ്സിലാകും ഇയാളാണ് ഇതിലെ വില്ലൻ എന്ന്. എങ്ങനെയായിരുന്നു അതിലേക്കുള്ള തയ്യാറെടുപ്പുകൾ

നല്ലൊരു ചോദ്യം ആണ് അത്. ഞാൻ ഈയിടെയാണ് കണ്ണട ഇല്ലാതെ പെർഫോം ചെയ്തു തുടങ്ങിയത്. കാരണം ഞാൻ ഒരിക്കലും അതിൽ കംഫർട്ടബിൾ ആയിരുന്നില്ല. ഒരു ആക്ടറുടെ സ്കിൽ സെറ്റിൽ കണ്ണു കൊണ്ടുള്ള അഭിനയം എന്നുപറയുന്നത് അത്ര പ്രധാനമാണ് എന്ന് ഞാൻ പിന്നീട് മനസ്സിലാക്കി. ഓവർ ദി ടോപ് കഥാപാത്രങ്ങൾ ഒക്കെ ആകുമ്പോൾ അതിന് പ്രത്യേക പ്രാധാന്യം ഉണ്ട്. എല്ലാ ക്രെഡിറ്റും സംവിധായകന് ഉള്ളതാണ്. ഞങ്ങൾ എല്ലാവരെയും ഞങ്ങളുടെ സ്പേസിൽ അഭിനയിക്കാൻ വിട്ടതുകൊണ്ടാണ് ഞങ്ങൾക്കും നന്നായി ചെയ്യാൻ കഴിഞ്ഞത്.

റെസ്പോൺസുകൾ സന്തുഷ്ടനാക്കിയോ?

Nana Film'den DAHA FAZLA HİKAYE

Nana Film

Nana Film

ഡാൻസാഫ്

എൻ.വി.പി ക്രിയേഷൻസ്, കെ.ജി.എഫ് സ്റ്റുഡിയോസ് എന്നീ ബാനറുകളിൽ മുഹമ്മദ് ഷാഫി, കപിൽ കൃഷ്ണ എന്നിവരാണ് ഈ ചിത്രം നിർമ്മിക്കുന്നത്.

time to read

1 min

April 16-30, 2026

Nana Film

Nana Film

കാർമെൻ ഹാപ്പിയാണ്

ചത്താപച്ച എന്ന സിനിമയിലൂടെ നായികയായി കടന്നുവരുന്ന കാർമെൻ എസ്. മാത്യുവിന്റെ വിശേഷങ്ങളിലേയ്ക്ക്

time to read

1 min

April 16-30, 2026

Nana Film

Nana Film

ചരിത്രം വഴിമാറുന്നു

മോഹൻലാൽ- പ്രിയദർശൻ കൂട്ടുകെട്ടിൽ നൂറാം ചിത്രം

time to read

1 min

April 16-30, 2026

Nana Film

Nana Film

തമിഴിൽ തിരക്കേറുന്ന മമിത ബൈജു

ഒരുപാട് സിനിമകളിൽ ഹാസ്യ കഥാപാത്രങ്ങൾ അവതരിച്ച സൂരി പിന്നീട് ഹീറോയായി പ്രൊമോഷൻ നേടി

time to read

1 min

April 16-30, 2026

Nana Film

Nana Film

സന്തോഷ് ട്രോഫി

ജയ ജയ ജയ ജയ ഹേ', 'ഗുരുവായൂരമ്പല നടയിൽ' എന്നീ ചിത്രങ്ങൾക്കു ശേഷം വിപിൻദാസ് ഒരുക്കുന്ന ചിത്രമായതുകൊണ്ട് തന്നെ വലിയ സിനിമാലോകമാണ് സന്തോഷ് ട്രോഫിയെ കാത്തിരിക്കുന്നത്

time to read

1 min

April 16-30, 2026

Nana Film

Nana Film

സ്വപ്നങ്ങളുടെ കഥയോട്ടം!

കാഞ്ഞങ്ങാട്ടുനിന്നും വെള്ളിത്തിരയിലേക്കൊരു ഋഷികേശ് യാത്ര

time to read

2 mins

April 1-15, 2026

Nana Film

Nana Film

മേടപ്പൊന്നണിയും കൊന്നപ്പൂക്കണിയായ്...

തന്റെ സിനിമാക്കാലത്തെക്കുറിച്ചും വിഷുക്കാലത്തെക്കുറിച്ചും നടി നിഷിഗോവിന്ദ് പറഞ്ഞുതുടങ്ങിയതിങ്ങനെ...

time to read

1 min

April 1-15, 2026

Nana Film

Nana Film

പഗിടകളി

വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള നൂറിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്.

time to read

1 mins

April 1-15, 2026

Nana Film

Nana Film

നീ കൊ ഞാ ചാ മുതൽ സ്പാ വരെ

2013 ൽ അന്നത്തെ ഫ്രഷ് ഫേസുകളെ ഉൾക്കൊള്ളിച്ചു കൊണ്ട് ഗിരീഷ് മനോ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ നീ കൊ ഞാ ചാ എന്ന സിനിമ ആരും മറക്കാൻ ഇടയില്ല. അതിലൂടെ മലയാള സിനിമയിലേക്ക് കാലെടുത്തുവച്ച നടിയാണ് പൂജിതമേനോൻ. ആങ്കറായും ടെലിവിഷൻ പേഴ്സനായും നടിയായും പിന്നീട് ഒരുപാട് കാലമായി മലയാളികൾക്കിടയിൽ പൂജിതയുണ്ട്. നടിയുടെ ഏറ്റവും പുതിയ സിനിമ എബ്രിഡ് ഷൈൻ സംവിധാനം ചെയ്ത സ്പാ ആണ്. സിനിമയുടെ വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് പൂജിതമേനോൻ.

time to read

2 mins

April 1-15, 2026

Nana Film

Nana Film

സ്പാ തന്ന ഭാഗ്യം

മറിമായത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ശ്രീലക്ഷ്മി ഭട്ട് ഇപ്പോൾ സ്പാ എന്ന ചിത്രത്തിലൂടെ സിനിമയിലും സജീവമാകുകയാണ്.

time to read

1 min

April 1-15, 2026

Listen

Translate

Share

-
+

Change font size